"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 539: | വരി 539: | ||
ജില്ലാ സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു | ജില്ലാ സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു | ||
സ്കൂൾ കലോത്സവം | |||
[[പ്രമാണം:S40.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:S40.png|ലഘുചിത്രം|ഇടത്ത്]] | ||
ഉദ്ഘാടനം -പി വി ശങ്കരൻ (പിടിഎ പ്രസിഡൻറ്) | ഉദ്ഘാടനം -പി വി ശങ്കരൻ (പിടിഎ പ്രസിഡൻറ്) | ||
'' | ''മന്ദാരം സിനിമയിലഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥി അനന്തുനാരായണനെ അനുമോദിച്ചു .ജില്ലാതല സ്പോർട്സിൽ വിജയിച്ച കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു .1986 ബാച്ച് പൂർവ്വവിദ്യാർഥികൾ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി നൽകി.'' | ||
സ്പോർട്സ് സംസ്ഥാനതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു . ഒമ്പതാം തരം ,യുപി - ക്ലാസ് പിടിഎ | സ്പോർട്സ് സംസ്ഥാനതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു . ഒമ്പതാം തരം ,യുപി - ക്ലാസ് പിടിഎ | ||
വയലാർ സ്‌മൃതി | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് നടത്തി ,വയലാർ ഗാനോത്സവം | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് നടത്തി ,വയലാർ ഗാനോത്സവം | ||
കേരളപ്പിറവി | |||
അസംബ്ലി ,പ്രതിജ്ഞ ,പ്രഭാഷണം കേരളഗാനം കേൾപ്പിക്കൽ ,എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു | അസംബ്ലി ,പ്രതിജ്ഞ ,പ്രഭാഷണം കേരളഗാനം കേൾപ്പിക്കൽ ,എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു | ||
• നല്ല മലയാളം മരം | • നല്ല മലയാളം മരം | ||
• കടങ്കഥ മരം | • കടങ്കഥ മരം | ||
• പഴഞ്ചൊല്ല് മരം | • പഴഞ്ചൊല്ല് മരം | ||
എന്നിവ തയ്യാറാക്കി. കേരള പിറവി ക്വിസ് , മലയാളം ബ്ലോഗ് നിർമ്മാണം എന്നിവ നടന്നു ,യുപി കുട്ടികൾക്ക് '''കേരളീയ കല - തെയ്യം എന്ന വിഷയത്തെക്കുറിച്ച് തെയ്യം കലാകാരനും സ്കൂളിലെ അധ്യാപകനുമായ പി പി രവീന്ദ്രൻ മാഷ് ക്ലാസെടുത്തു '''. | എന്നിവ തയ്യാറാക്കി. കേരള പിറവി ക്വിസ് , മലയാളം ബ്ലോഗ് നിർമ്മാണം എന്നിവ നടന്നു ,യുപി കുട്ടികൾക്ക് '''കേരളീയ കല - തെയ്യം എന്ന വിഷയത്തെക്കുറിച്ച് തെയ്യം കലാകാരനും സ്കൂളിലെ അധ്യാപകനുമായ പി പി രവീന്ദ്രൻ മാഷ് ക്ലാസെടുത്തു '''. | ||
[[പ്രമാണം:S12b.png|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:S12b.png|ലഘുചിത്രം|വലത്ത്]] | ||
പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി. | പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി. | ||
ഹിന്ദി ദിനം | |||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ലി നടത്തി. പ്രതിജ്ഞ, സുവിചാർ, സമാചാർ, ഭാഷൺ, ചാർട്ട് പ്രദർശനം, ദേശഭക്തിഗാനാലാപനം എന്നിവനടത്തി.ഹിന്ദി അധ്യാപകരായ പങ്കജാക്ഷി ടീച്ചർ, ശൈലജ ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ഹിന്ദി ദിന സന്ദേശം നൽകി. | ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ലി നടത്തി. പ്രതിജ്ഞ, സുവിചാർ, സമാചാർ, ഭാഷൺ, ചാർട്ട് പ്രദർശനം, ദേശഭക്തിഗാനാലാപനം എന്നിവനടത്തി.ഹിന്ദി അധ്യാപകരായ പങ്കജാക്ഷി ടീച്ചർ, ശൈലജ ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ഹിന്ദി ദിന സന്ദേശം നൽകി. | ||
'''ഗണിത ക്ലബ്ബ് ഗണിത ക്വിസ് നടത്തി.''' | '''ഗണിത ക്ലബ്ബ് ഗണിത ക്വിസ് നടത്തി.''' | ||
''പരിസ്ഥിതി പഠനയാത്ര.'' | |||
ഗൈഡ്സ് സാഹസികയാത്ര നടത്തി.പരിസ്ഥിതി ക്ലബ്ബ്, J.R.C, ഗൈഡ്സ് അംഗങ്ങൾ ഏര്യത്തേക്ക് യാത്ര നടത്തി. ഏര്യം വെള്ളച്ചാട്ടം, നരിമട, മടയടിപ്പാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. പരിസ്ഥിതി പ്രവർത്തകനും, മോട്ടിവേറ്ററുമായ റാഫി മാഷ്, ഷിബു മാഷ്, മുസ്‌തഫ മാഷ്, ഹരി മാഷ്, കോമളവല്ലി ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ യാത്രയിൽ പങ്കെടുത്തു. | ഗൈഡ്സ് സാഹസികയാത്ര നടത്തി.പരിസ്ഥിതി ക്ലബ്ബ്, J.R.C, ഗൈഡ്സ് അംഗങ്ങൾ ഏര്യത്തേക്ക് യാത്ര നടത്തി. ഏര്യം വെള്ളച്ചാട്ടം, നരിമട, മടയടിപ്പാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. പരിസ്ഥിതി പ്രവർത്തകനും, മോട്ടിവേറ്ററുമായ റാഫി മാഷ്, ഷിബു മാഷ്, മുസ്‌തഫ മാഷ്, ഹരി മാഷ്, കോമളവല്ലി ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ യാത്രയിൽ പങ്കെടുത്തു. | ||
''ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് ക്ലീനിങ് നിർമ്മാണ കിറ്റ് പരിശീലനം കെ വി ശൈലജ ടീച്ചർ , പ്രീത ടീച്ചർ എന്നിവർ നേതൃത്വം നൽകി'' | ''ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് ക്ലീനിങ് നിർമ്മാണ കിറ്റ് പരിശീലനം കെ വി ശൈലജ ടീച്ചർ , പ്രീത ടീച്ചർ എന്നിവർ നേതൃത്വം നൽകി'' | ||
5-ാം ക്ലാസ് വിദ്യാർഥികൾക്ക് ആരോഗ്യ ക്ലാസ് നടത്തി. | 5-ാം ക്ലാസ് വിദ്യാർഥികൾക്ക് ആരോഗ്യ ക്ലാസ് നടത്തി. | ||
'''സ്‌കൂൾ സ്പോർട്സ്''' | |||
ഉദ്ഘാടന പിരപാടിയിൽ കായികാധ്യാപിക എ.കെ ജയശ്രീ, പി.ടി.എ പ്രസിഡന്റ് പി.വി ശങ്കരൻ,മദർ പി.ടി.എ പ്രസിഡന്റ് കെ.ഉഷാകുമാരി, ഹെഡ്‌മിസ്‌ട്രസ് എ.എം രാജമ്മ എന്നിവർ സംസാരിച്ചു .സമാപനച്ചടങ്ങിൽ സമ്മാനാർഹർക്കുള്ള ഉപഹാര വിതരണവും, 1,2,3 സ്ഥാനം നേടിയ ഹൗസുകൾക്കുള്ള ഉപഹാര വിതരണവും നടന്നു. | ഉദ്ഘാടന പിരപാടിയിൽ കായികാധ്യാപിക എ.കെ ജയശ്രീ, പി.ടി.എ പ്രസിഡന്റ് പി.വി ശങ്കരൻ,മദർ പി.ടി.എ പ്രസിഡന്റ് കെ.ഉഷാകുമാരി, ഹെഡ്‌മിസ്‌ട്രസ് എ.എം രാജമ്മ എന്നിവർ സംസാരിച്ചു .സമാപനച്ചടങ്ങിൽ സമ്മാനാർഹർക്കുള്ള ഉപഹാര വിതരണവും, 1,2,3 സ്ഥാനം നേടിയ ഹൗസുകൾക്കുള്ള ഉപഹാര വിതരണവും നടന്നു. | ||
ക്ലാസിക് കലകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദികഥകളിസോദാഹരണക്ലാസ് നടത്തി.കലാമണ്ഡലം നാരായണൻ നമ്പീശനാണ് ക്ളാസ് അവതരിപ്പിച്ചത്.</big> | |||
ഹിന്ദി പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. കുട്ടികൾക്ക് ഹിന്ദി അസംബ്ലി നടത്തി. .... പ്രഭാഷണം, ഗാനാലാപനം എന്നിവയുണ്ടായി. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എം.വി മോഹനൻ മാഷ്, കെ.വി ശൈലജ ടീച്ചർ, പങ്കജാക്ഷി ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു. | ഹിന്ദി പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. കുട്ടികൾക്ക് ഹിന്ദി അസംബ്ലി നടത്തി. .... പ്രഭാഷണം, ഗാനാലാപനം എന്നിവയുണ്ടായി. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എം.വി മോഹനൻ മാഷ്, കെ.വി ശൈലജ ടീച്ചർ, പങ്കജാക്ഷി ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു. | ||