"ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കൊഴക്കോട്ടൂർ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |റവന്യൂ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല=മലപ്പുറം | |സ്കൂൾ കോഡ്=48214 | ||
| സ്കൂൾ കോഡ്=48214 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64564351 | ||
| സ്ഥാപിതവർഷം=1927 | |യുഡൈസ് കോഡ്=32050100105 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്=673639 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ ഇമെയിൽ=kozhakkotturglps@gmail.com | |സ്കൂൾ വിലാസം=ജി.എൽ.പി.സ്കൂൾ കൊഴക്കോട്ടൂർ | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=അരീക്കോട് | ||
| | |പിൻ കോഡ്=673639 | ||
| | |സ്കൂൾ ഫോൺ=0483 2851450 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=kozhakkotturglps@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=അരീക്കോട് | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അരീക്കോട്, | ||
| മാദ്ധ്യമം= | |വാർഡ്=10 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറനാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=ഏറനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| സ്കൂൾ ചിത്രം=48214-SB.jpg | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=129 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=115 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബൂബക്കർ സി | |||
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് കെ.ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് കെ | |||
|സ്കൂൾ ചിത്രം=48214-SB.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
19:17, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ | |
|---|---|
| വിലാസം | |
കൊഴക്കോട്ടൂർ അരീക്കോട് പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0483 2851450 |
| ഇമെയിൽ | kozhakkotturglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48214 (സമേതം) |
| യുഡൈസ് കോഡ് | 32050100105 |
| വിക്കിഡാറ്റ | Q64564351 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരീക്കോട്, |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 129 |
| പെൺകുട്ടികൾ | 115 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബൂബക്കർ സി |
| പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് കെ.ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് കെ |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Parazak |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1927-ൽ വിദ്യാലയം സ്ഥാപിതമായി. ബ്രിട്ടീഷുകാർ നാടു ഭരിച്ചിരുന്ന കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കഷ്ടപ്പാട് മാത്രം ബാക്കിയുള്ള ജനത. കൃഷിയും കന്നുകാലി വളർത്തലും ജീവിത മാർഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാൻ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു. സി.വി കുട്ടികൃഷ്ണമേനോൻ ഏകാധ്യാപകനായി പ്രവർത്തനമാരംഭിച്ച സ്കൂൾ കൊഴക്കോട്ടൂർ ആറ്റുപുറം ഇല്ലത്തിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്കാണ് പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിൻറെയും എസ്.എസ്.എ യുടെയും ശ്രമഫലമായി 2009 ജൂൺ മാസത്തിൽ വിദ്യാലയത്തിൻറെ പ്രവർത്തനം പൂർണ്ണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചതിനാൽ ഗവൺമെൻറ് സ്ഥാപനം എന്ന പരിഗണന ഗവൺമെൻറിൽ നിന്നും ലഭിച്ചിരുന്നില്ല.
ഭൗതികസൗകര്യങ്ങൾ
| 1-ാം ക്ലാസ് മുതൽ 3-ാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും, 4-ാം ക്ലാസ്മലയാളം മീഡിയം മാത്രം . |
| റോഡ് സൗകര്യം |
| ആധുനിക കെട്ടിടങ്ങൾ
2019 വർഷത്തിൽ അരീക്കോട് പഞ്ചായത്ത് അനുവദിച്ച രണ്ട് പുതിയ ക്ലാസ് മുറികൾ പണി പൂർത്തീകരിച്ച് ക്ലാസ് ആരംഭിച്ചു. |
| സ്മാ൪ട്ട് ക്ലാസ്റൂം
എല്ലാ ക്ലാസ് മുറികളും ടൈൽ വരിച്ച് ആധുനിക വത്കരിച്ചിരിക്കുന്നു. |
| കമ്പ്യൂട്ടർ ലാബ്
ഒാരോ ക്ലാസ്സിലും കമ്പ്യൂട്ടറുകൾ സ്ഥാപിച്ച് ICT സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു. |
| ലൈബ്രറി
എല്ലാ ക്ലാസ് മുറികളിലും പുസ്തക റാക്കോടുകൂടിയ ലൈബ്രറിയും ഗണിത ലാബും. |
| ഒാഡിറ്റോറിയം
സീലിംഗ് ചെയ്ത് ഭംഗിയാക്കിയ ഒാഡിറ്റോറിയവും ഡിറ്റാച്ചബിൾ സ്റ്റേജും. |
| പാചകപ്പുര
സ്റ്റോർ റൂമോടു കൂടിയ പാചകപ്പുര. പൂർണ്ണമായും ഗ്യാസിൽ പാചകം. |
| കുടിവെള്ളം
ആധുനിക ഫിൽട്രേഷനോടു കൂടിയ കുടിവെള്ള ഉപകരണം |
| ശുചിമറി സൗകര്യം |
| കളിസ്ഥലം |
| വാഹന സൗകര്യം |
പാഠ്യേതര പ്രവർത്തനങ്ങൾ
| പ്രവേശനോത്സവം |
| പ്രത്യേക ദിനാഘോഷങ്ങൾ |
| സ്കൂൾ വാർഷികാഘോഷം |
| വിനോദയാത്രകൾ |
| കലാകായികശാസ്ത്ര മേളകൾ |
മുൻ സാരഥികൾ
| വർഷം | പ്രധാനാധ്യാപകൻ |
|---|---|
| 1927 | സി.വി. കുട്ടികൃഷ്ണമേനോൻ |
| 1927-1928 | ഇ.കെ ശേഖരൻമാസ്റ്റർ |
| 1928-1935 | പി.വി ശങ്കരൻ നായർ |
| 1936-1946 | പി രാമൻ നായർ |
| 1946-1956 | കെ.കെ കരുണാകരൻ നായർ |
| 1956-1958 | പി കുഞ്ഞിരാമൻ |
| 1958-1959 | കെ.കെ കരുണാകരൻ നായർ |
| 1959-1960 | കണ്ണപണിക്കർ |
| 1960-1961 | മാടശ്ശേരി അലി |
| 1961-1962 | കാർത്യായനിയമ്മ |
| 1962-1965 | കെ.വി വാസുദേവൻ നായർ |
| 1965-1968 | എ.കെ ബാലഗോപാലൻ നായർ |
| 1968-1976 | പി.സി മുഹമ്മദലി |
| 1976-1979 | എൻ.വി കുട്ടിമുഹമ്മദ് |
| 1979-1985 | കെ അബ്ദുള്ള |
| 1985-1986 | ഇ.കെ ഉണ്ണിക്കുട്ടി |
| 1986-1995 | പി മുഹമ്മദ് |
| 1995-1998 | വി.കുഞ്ഞലവി |
| 1998-2001 | എം. ശേഖരൻ |
| 2001-2003 | കെ.വി അയ്യപ്പൻ |
| 2003-2005 | വസുമതി |
| 2005-2009 | പി.സി അഹമ്മദ് |
| 2009-2019 | ഇ.പി ചോയിക്കുട്ടി |
| 2019- | സി.അബൂബക്കർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
90 അദ്ധ്യയന വർഷങ്ങളിലൂടെ ഒരുപറ്റം മികച്ച വ്യക്തിത്വങ്ങളെ സമൂഹത്തിൻെറ മുൻനിരയിലെത്തിക്കാൻ വിദ്യാലയത്തിനായിട്ടുണ്ട്.
നേട്ടങ്ങൾ .അവാർഡുകൾ.
2019-20 അദ്ധ്യയന വർഷത്തിൽ LSS കരസ്ഥമാക്കാൻ 5 വിദ്യാർത്ഥികൾക്കായി. കൂടാതെ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, കലോത്സവത്തിലും, കായികമേളയിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കായി.
വഴികാട്ടി
{{#multimaps: 11.220032,76.045104 | width=800px | zoom=16 }}
ചിത്രങ്ങൾ




- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48214
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ