"ജി. യു. പി. എസ്. നാലിലാങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= വലിയപൊയിൽ
| സ്ഥലപ്പേര്= വലിയപൊയിൽ

18:30, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. നാലിലാങ്കണ്ടം
വിലാസം
വലിയപൊയിൽ


വലിയപൊയിൽ
ചെറുവത്തൂർ
കാസർഗോഡ്
,
671313
വിവരങ്ങൾ
ഫോൺ04672231533
ഇമെയിൽGUPSNalilamkandam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12541 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീല.എ
അവസാനം തിരുത്തിയത്
28-12-2021BIJUPERINGETH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1962ൽ ചെറുവത്തൂരിൻറെ ഉൾഭാഗമായ വലിയപൊയിൽ പ്രദേശത്താണ് ജി എൽപിഎസ് നാലിലാംങ്കണ്ടം എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ടിവി കുഞ്ഞമ്പു സാറായിരുന്നു അന്നത്തെ ആദ്യ അധ്യാപകൻ. 1976 ലാണ് സ്കൂൾ പൂർണ്ണ UP സ്കൂളായി പ്രഖ്യാപിക്കപ്പെടുന്നത്.നിലവിൽ 174ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നാടിൻറെ നാനോന്മുഖ പരിപാടികളിൽ ശ്രദ്ധേയമായ കയ്യൊപ്പുകൾ ചാർത്തി കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ 5 ഏക്കര് സ്ഥലത്ത് ഓല മേഞ്ഞ ഷെഢിലായിരുന്നു തുടക്കം.ഈ ഷെഢ് പൊളിഞ്ഞു വീണതിനെ തുടർന്ന് വാടക മുറകളിലായിരുന്നു പിന്നീട് പ്രവർത്തനങ്ങൾ നടന്നത്.പഞ്ചായത്തിൻറെ ഇടപെടലുകളുടെ ഫലമായി കോൺക്രീറ്റ് ബില്ഡിംങ്ങുകൾ നിര്മ്മിക്കപ്പെട്ടു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം സാഹിത്യവേദി സ്കൌട്ട് & ഗൈഡ് കലാ കായിക പ്രവർത്തനങ്ങൾ ശുചിത്വ സേന എക്കോ ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഹരിത ക്ലബ്ബ് സീഡ് ഇംഗ്ലീഷ് ക്ലബ്ബ് 2012-13 ൽ സീഡ് അവാർഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ രണ്ടാം സ്ഥാനവും. മികച്ച കാർഷിക പ്രോജക്ടിനുള്ള കൃഷി വകുപ്പിൻറെ അവാർഡും , ജില്ലാ തല പ്രോജക്ട് 2nd സ്ഥാനവും ലഭിച്ചിട്ടുണ്ട്.. സ്കൌട്ട് & ഗൈഡിൻറെ കാർഷിക മേഖല എന്ന വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കലോത്സവ മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പുകള് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃതം നാടക മത്സരങ്ങളിൽ നിരന്തരമായ വിജയങ്ങൾ സ്കൂളിൻറെ അഭിമാന മുഹൂർത്തങ്ങളായിരുന്നു. LSS/USS സ്കോളർഷിപ്പുകൾ സംസ്കൃതം സ്കോളർഷിപ്പുകൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ഏകാധ്യാപക രീതിയിൽ ടി കുഞ്ഞമ്പു മാഷായിരുന്നു തുടക്കം കുറിച്ചത്.പിന്നീട് കുട്ടമ്മത്ത് എ ശ്രീധരൻ മാസ്റ്റർ, പലേരി പത്മനാഭൻ മാസ്റ്റർ, ടി കേശവൻ മാസ്റ്റർ, ടി ശങ്കരൻ മാസ്റ്റർ, കെ ചന്ദ്രൻ മാസ്റ്റർ എന്നിവർക്ക് ശേഷം എ ലീല ടീച്ചറാണ് നിലവിൽ ഹെഡ് മിസ്ട്രസ്സായി തുടരുന്നത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രീത കെ കെ ( ആയുർവ്വേദ ഡോക്ടർ) കെ. പി ശ്രീധരൻ ( ബാങ്ക് മാനേജർ) നിരവധി സ്കൂൾ/ കോളജ് അധ്യാപകർ, പോലീസുകാർ, എഞ്ചിനിയർമാർ, രാഷ്ട്രീയ പ്രമുഖർ എന്നിവർ ഈ സ്കൂളിൻറെ സംഭാവനകളാണ്.

സ്കൂൾ ഫോട്ടോകൾ

<api-error-fileexists-forbidden>

വഴികാട്ടി

ചെറുവത്തൂർ -വലിയപൊയിൽ- കയ്യൂർ റോഡ്