"A K M L P S POYYA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|A K M L P S POYYA}}
<big>== ചരിത്രം ==</big>
<big>== ചരിത്രം ==</big>
   
   

16:06, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

== ചരിത്രം ==


തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപ്പഞ്ചായത്താണ് പൊയ്യ.വഞ്ചി രാജവംശത്തിന്റെ ചരിത്രത്തോളമോ അതിലധികമോ കാലത്തുള്ള ബന്ധം കൊടുങ്ങല്ലൂരിനും പൊയ്യക്കുമുണ്ട്."പൊയ്ക"എന്ന പേരിലാണ് പൊയ്യ അറിയപ്പെട്ടിരുന്നത്.ചുറ്റും പൊയ്കകളും കായലുകളും നിറഞ്ഞതായിരുന്നു ഈ പ്രദേശം.യുഗങ്ങൾക്കു ശേഷം പൊയ്ക ലോപിച്ചു പൊയ്യയായി മാറി.


"https://schoolwiki.in/index.php?title=A_K_M_L_P_S_POYYA&oldid=1138303" എന്ന താളിൽനിന്ന് ശേഖരിച്ചത്