ഉള്ളടക്കത്തിലേക്ക് പോവുക

"കുന്നോത്ത് പറമ്പ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mps (സംവാദം | സംഭാവനകൾ)
No edit summary
Mps (സംവാദം | സംഭാവനകൾ)
വരി 42: വരി 42:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.768838159934564, 75.62063061632345 | width=800px | zoom=17}}

14:38, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുന്നോത്ത് പറമ്പ എൽ.പി.എസ്
വിലാസം
കുന്നൊതുപറമ്പ

ചെറുപറമ്പ പി.ഒ, തൂവക്കുന്ന്
,
670693
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ8086877554
ഇമെയിൽkunnothparambalp@‌gmail.com
കോഡുകൾ
സ്കൂൾ കോഡ്14533 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSukumaran
അവസാനം തിരുത്തിയത്
28-12-2021Mps


പ്രോജക്ടുകൾ



ചരിത്രം

1929 കുന്നോത്ത് പറമ്പിലെ കക്കോട്ടു വയൽ എന്ന സ്ഥലത്ത് കുഞ്ഞമ്പു ഗുരി ക്കളുടെ നേത്യത്വത്തിൽ ആരംഭിച്ച സ്കൂളാണ് കുന്നോത്ത് പറമ്പ എൽ പി സ്കൂൾ ആരംഭിച്ചത്.ആദ്യ കാലത്തെ പ്രധാന അധ്യാപകൻ അനന്തൻ മാസ്റ്റർ ആയിരുന്നു. തുടക്കത്തിൽ ഗോവിന്ദൻ മാസ്റ്റർ. ലക്ഷ്മി ടീച്ചർ  .മീനാക്ഷി ടീച്ചർ  .കൃഷ്ണൻ മാസ്റ്റർ എന്നിവരുടെ സേവനം സ്കൂളിന് കിട്ടിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

കുന്നോത്ത് പറമ്പ എൽ പി സ്കൂളിൽ ഇരു നില കെട്ടിടങ്ങളിലായി 9 ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും ഉണ്ട്. ' 2018 ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചർ ആണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.768838159934564, 75.62063061632345 | width=800px | zoom=17}}