"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 10…' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 37: | വരി 37: | ||
|--- | |--- | ||
|} | |||
|} | |||
{| class="infobox collapsible collapsed" style="clear:left; width:1`00%; font-size:100%;" | |||
| style="background: #def; text-align: center; font-size:100%;" | | |||
|- | |||
|style="background-color:green; " |'''പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം:'''<br> | |||
[[ചിത്രം:19013-p1.jpg]] | |||
ജി.വി.എച്ച്. എസ്. വേങ്ങര സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും , വേങ്ങര നിയോജകമണ്ഡലം എം.എല്‍.എ യും സംസ്ഥാന വ്യവസായ ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് മാതൃവിദ്യാലയത്തില്‍ സ്വീകരണം നല്‍കി. സ്കൂള്‍ അധ്യാപകരക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 23-)ം തീയ്യതി ശനിയാഴ്ചയാണ് സ്വീകരണം നല്‍കിയത്. വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസരത്തില്‍ മന്ത്രി നിര്‍വ്വഹിക്കുകയുണ്ടായി. സ്കൂള്‍ N.S.S. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധഗാനങ്ങള്‍, കഥാപ്രസംഗം എന്നിവ- യുമുണ്ടായിരുന്നു. | |||
|} | |||
|} | |||
{| class="infobox collapsible collapsed" style="clear:right; width:1`00%; font-size:100%;" | |||
| style="background: #def; text-align: center; font-size:100%;" | | |||
|- | |||
|style="background-color:pink; " |;" | | |||
{| cellpadding="5" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: 4 " | |||
[[ചിത്രം:19013p2.JPG |left|thumb|]]മാതൃകയായി വിദ്യാര്‍ത്ഥി | |||
GVHSSവേങ്ങര: സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും കളഞ്ഞു കിട്ടിയ 500 രൂപ സ്കൂള്‍ ഓഫീസില്‍ തിരിച്ചേല്‍പിച്ച് 7A ക്ലാസിലെ നിഷാദ് . കെ എന്ന വിദ്യാര്‍ത്ഥി മാതൃകയായി. വിദ്യാര്‍ത്ഥിയെ സ്കൂള്‍ അസംബ്ളിയില്‍ അഭിനന്ദിച്ചു | |||
|} | |} | ||
|} | |} | ||
[[category:പ്രാദേശിക പത്രം]] | [[category:പ്രാദേശിക പത്രം]] | ||