"സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|st.maryslpsvkm}} | {{PSchoolFrame/Header}}{{prettyurl|st.maryslpsvkm}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മൂന്നിലവ് | | സ്ഥലപ്പേര്= മൂന്നിലവ് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32227 | ||
| | | സ്ഥാപിതവർഷം= 1974 | ||
| | | സ്കൂൾ വിലാസം= മൂന്നിലവ്പി.ഒ, <br/> | ||
| | | പിൻ കോഡ്=686586 | ||
| | | സ്കൂൾ ഫോൺ= stmaryslps32227@gmail.com | ||
| | | സ്കൂൾ ഇമെയിൽ= stmaryslps32227@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ഈരാറ്റുപേട്ട | | ഉപ ജില്ല=ഈരാറ്റുപേട്ട | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 77 | | ആൺകുട്ടികളുടെ എണ്ണം= 77 | ||
| പെൺകുട്ടികളുടെ എണ്ണം= 26 | | പെൺകുട്ടികളുടെ എണ്ണം= 26 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 103 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കുസുമം ബേബി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= ST.MARYS_LP_SCHOOL_VALIAYAKUMARAMANGALAM.jpg | | ||
}} | }} | ||
വരി 33: | വരി 33: | ||
മൂന്നിലവ് എഫ് സി കോൺവെന്റിലെ ബഹുമാനപെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് അന്നുമിന്നും സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസുകളും 4 അദ്ധ്യാപികരും 113 കുട്ടികളുമാണ് ഇന്ന് (2014 -2015 ) ഇവിടെ ലോവർ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഏതാണ്ടു 70 ഓളം സിസ്റ്റേഴ്സും ഏതാനും പൂരുഷാദ്ധ്യാപകരും ലേഡി ടീച്ചേഴ്സും ഇവിടെ സേവനം ചെയിതു. | മൂന്നിലവ് എഫ് സി കോൺവെന്റിലെ ബഹുമാനപെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് അന്നുമിന്നും സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസുകളും 4 അദ്ധ്യാപികരും 113 കുട്ടികളുമാണ് ഇന്ന് (2014 -2015 ) ഇവിടെ ലോവർ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഏതാണ്ടു 70 ഓളം സിസ്റ്റേഴ്സും ഏതാനും പൂരുഷാദ്ധ്യാപകരും ലേഡി ടീച്ചേഴ്സും ഇവിടെ സേവനം ചെയിതു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 47: | വരി 47: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 64: | വരി 64: | ||
,76.785234 | ,76.785234 | ||
|zoom=13}} | |zoom=13}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
|} | |} | ||
സെന്റ് മേരീസ് | സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം |
14:08, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം | |
---|---|
വിലാസം | |
മൂന്നിലവ് മൂന്നിലവ്പി.ഒ, , 686586 | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | stmaryslps32227@gmail.com |
ഇമെയിൽ | stmaryslps32227@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32227 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കുസുമം ബേബി |
അവസാനം തിരുത്തിയത് | |
28-12-2021 | Smssebin |
ചരിത്രം
വാകക്കാട് സെന്റ് പോൾസ് ല്‍ പി സ്കൂൾ 1927 യിൽ പ്രവർത്തനം ആരംഭിച്ചു . കറുത്തകുന്ന് വാലിയകുമാരമംഗലം പ്രദേശങ്ങളില്‍ നിന്ന് സ്കൂൾ ചെന്നു ചേരുന്നത് കുട്ടികൾക്ക് ഏറെ പ്രയാസകരമായിരുന്നു . അതിന് പ്രതിവിധിയായി വാകക്കാട് എൽ പി സ്കൂളിന്റെ ഒന്നും രണ്ടും ക്ലാസ്സുകളുടെ ഓരോ ഡിവിഷൻ 1974 ജൂലൈ 12 മുതൽ കറുത്തകുന്നിൽ പ്രവൃത്തിച്ചു തുടങി. ശ്രീ മറാത്താ തണ്ണിപ്പാറ ആയിരുന്നു പ്രധാന അധ്യയപിക. ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥലത്ത് താത്കാലികമായി നിർമിച്ച ഒരു ഓല ഷെഡിലാണ് ക്ലാസുകൾ ആരംഭിച്ചത്. ഏതാനം, വര്‍ഷങ്ങൾക്കു ശേഷം 4 ക്ലാസ്സുകളായി പ്രവർത്തിച്ചു തുടങി.1951 മുതൽ ഇന്നത്തെ ൽ പി സ്കൂൾ കെട്ടിടത്തിലും 1954 മുതൽ പെരുംകാവ് റൂട്ടിൽ എഫ് സി കോൺവെന്റ് അഭിമുഖമായ കെട്ടിടത്തിലുമാണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത് . യൂ പി സ്കൂളിന് ഗ്രൗണ്ട് കിഴക്കുഭാഗത്ത് 2400 ച .അടി വിസ്തീർണമുള്ള കെട്ടിടം 1948 -1949 കാലഘട്ടത്തിൽ പി സ്കൂളിന് വേണ്ടി ബഹുമാനപ്പെട്ട മുതുകാടിൽ സിറിക് അച്ചായന്റെയും യൂ പി സ്കൂൾ ഹെഡ്മാസ്റ്റർമാരായ ഫാദർ റ്റി സി ജോസഫ് താഴത്തേൽ ഫാദർ എം സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ (അഭിവന്ദ്യ വള്ളോപ്പള്ളിയിൽ പിതാവ് ) അച്ഛന്റെയും നേതൃത്തിൽ ഒരു ചെറിയ ഷെഡ് ആയി പണികഴിപ്പിച്ചു . 1953 ൽ കർമലീത്താ ഉപയുക്തമാക്കി.അതിനു പകരമായി അവർ 1953 ൽ യൂ പി സ്കൂൾ കെട്ടിടത്തിന്റെ അതെ അളവിൽ ഇപ്പോഴത്തെ ൽ പി സ്കൂൾ കെട്ടിടം പണികഴിച്ചു. ഓഫീസിൽ മുറി അടവാക്കിയിട്ടുള്ളൂ. 1965 ഒക്ടോബര്‍ 1 നാണ് വലിയകുമാരമംഗലം സെന്റ് മേരീസ് ൽ പി സ്കൂളിന് ഡിപ്പാർട്ടുമെന്റിൽ നിന്നും അംഗികാരം ലഭിച്ചത് .
മൂന്നിലവ് എഫ് സി കോൺവെന്റിലെ ബഹുമാനപെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് അന്നുമിന്നും സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസുകളും 4 അദ്ധ്യാപികരും 113 കുട്ടികളുമാണ് ഇന്ന് (2014 -2015 ) ഇവിടെ ലോവർ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഏതാണ്ടു 70 ഓളം സിസ്റ്റേഴ്സും ഏതാനും പൂരുഷാദ്ധ്യാപകരും ലേഡി ടീച്ചേഴ്സും ഇവിടെ സേവനം ചെയിതു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.745008
,76.785234 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം