"സെന്റ് തോമസ് എച്ച്.എസ്. കരിക്കോട്ടക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hs01 (സംവാദം | സംഭാവനകൾ)
Hs01 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അയ്യന്‍കുന്ന് പഞ്ചായത്തില്‍  കരിക്കോട്ടക്കരിയിലാണ്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിള്‍  സ്ഥിതിചെയ്യുന്ന സ്കൂളിന്  പന്ത്രണ്ട്  ക്ളാസ്സുമുറികളുണ്ട് . സയന്‍സ് ലാബ് , കമ്പ്യൂര്‍ ലാബ് , ലൈബ്രറി , ഇന്റര്‍നെററ് സൗകര്യങ്ങള്‍  എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളില്‍ താത്പര്യം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി  അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==