"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendran (സംവാദം | സംഭാവനകൾ)
No edit summary
Surendran (സംവാദം | സംഭാവനകൾ)
No edit summary
വരി 287: വരി 287:


ആദ്യകാലഘട്ടത്തിലെ അനാചാരങ്ങള്‍ക്കും അയിത്തത്തിനുമൊന്നും ഇന്നിവിടെ സ്ഥാനമില്ല. ഒരുമയുടെ പ്രതിധ്വനികള്‍ മുമ്പേതന്നെ മുഴങ്ങിയിരുന്നതിന് ഉത്തമോദാഹരണം 'കുത്തൂര്‍ചവി'യാണ്  
ആദ്യകാലഘട്ടത്തിലെ അനാചാരങ്ങള്‍ക്കും അയിത്തത്തിനുമൊന്നും ഇന്നിവിടെ സ്ഥാനമില്ല. ഒരുമയുടെ പ്രതിധ്വനികള്‍ മുമ്പേതന്നെ മുഴങ്ങിയിരുന്നതിന് ഉത്തമോദാഹരണം 'കുത്തൂര്‍ചവി'യാണ്  
(മുമ്പ് ഇത്  കൊത്തിമുറിച്ചാവിയാവണം).
(മുമ്പ് ഇത്  കൊത്തിമുറിച്ചാവിയാവണം).ഒരു മുസ്ലീം സഹോദരന് അയാളുടെ തന്നെ മടക്കത്തികൊണ്ട് തലയില്‍ നല്ല കുത്തേറ്റപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഹിന്ദു സഹോദരന്‍ അയാളെ ജന്മിയുടെ
തോണി കടംവാങ്ങി ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചു. കുത്തേറ്റയാള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ഇയാള്‍ പൊട്ടന്‍ തെയ്യത്തെ വിളച്ച് പ്രാര്‍ത്ഥിച്ചെത്രേ പൊട്ടന്‍തെയ്യത്തിന്റെ
അനുഗ്രഹത്താല്‍ അയാള്‍ രക്ഷപ്പെട്ടുവെന്ന് വിശ്വസിച്ച് വര്‍ഷംതോറും പൊട്ടന്‍ തെയ്യം കെട്ടിയാടിക്കാന്‍ തുടങ്ങി.ഇപ്പോഴും തുടരുന്നു.
 
പാണ്ട്യാലവളപ്പിലെ ആദ്യപള്ളി ഉള്‍പ്പെടെ എല്ലാപള്ളിയും സ്വാമിമഠം ഉള്‍പ്പെടെ എല്ലാ അമ്പലങ്ങളും സ്നേഹത്തിന്റെയും കൂട്ടായ്മയുടേയും  ഒരുമയുടേയും കൈത്തിരി കൊളുത്തിയാണ് നിലകൊള്ളുന്നത്.
 
ഒരു നാടും സംസ്കാരവും ഇത്രയും ഇഴകിച്ചേര്‍ന്ന പ്രദേശങ്ങള്‍ ഇതുപോലെ കാണാനിടയില്ല. തനിമ കളയാതെ തെറ്റുകള്‍ തിരുത്തി സമൃദ്ധി നേടുന്നതിന് വേണ്ടിയുള്ള ഗൗരവമായ ആലോചനകള്‍
കൈകൊള്ളുമ്പോഴാണ് നാടിന് നല്ല നാളെ സാധ്യമാകുക.
 
 
"മനോവീഥിയിലെ കടവ്"
സ്വന്തമായൊരു തോണി