"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
സ്കൂള്‍ ചിത്രം= 19832(1).jpg | | സ്കൂള്‍ ചിത്രം= 19832(1).jpg | | ||
}} | }} | ||
'''മലപ്പുറം ജില്ലയിലെ | '''മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>മറ്റത്തൂര്‍.നോര്‍ത്ത് എ .എം.എല്‍.പി.സ്കൂള്‍ </font> മേലോട്ടില്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.''' | ||
==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ||
'''സ്വാതന്ത്ര്യത്തിന് | '''സ്വാതന്ത്ര്യത്തിന് 27 വര്‍ഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ഒരു പെണ്‍പള്ളിക്കൂടമായായിരുന്നു തുടക്കം. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം .1940 ല്‍ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ക്കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് ശ്രീ കാരി മൊയ്തീന്‍ സ്കൂള്‍ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ല്‍ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ കാരി മുഹമ്മദ് സലീം ആണ്.'''<br/> | ||
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | == <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == |
18:02, 24 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത് | |||
സ്ഥാപിതം | --1920 | ||
സ്കൂള്‍ കോഡ് | 19832 | ||
സ്ഥലം | മുനമ്പത്ത് | ||
സ്കൂള്‍ വിലാസം | ഒതുക്കുങ്ങല്‍ പി.ഒ, മലപ്പുറം | ||
പിന്‍ കോഡ് | 676528 | ||
സ്കൂള്‍ ഫോണ്‍ | 04832838922 | ||
സ്കൂള്‍ ഇമെയില്‍ | amlpsmattathurnorth@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | http:// | ||
ഉപ ജില്ല | വേങ്ങര | ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | എയ്ഡഡ് | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 133 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 117 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 250 | ||
അദ്ധ്യാപകരുടെ എണ്ണം | 10 | ||
പ്രധാന അദ്ധ്യാപകന്‍ | സന്തോഷ് കെ ബി | ||
പി.ടി.ഏ. പ്രസിഡണ്ട് | കുഞ്ഞിമുഹമ്മദ് | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
24/ 08/ 2011 ന് 19832 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന മറ്റത്തൂര്‍.നോര്‍ത്ത് എ .എം.എല്‍.പി.സ്കൂള്‍ മേലോട്ടില്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ചരിത്രം
സ്വാതന്ത്ര്യത്തിന് 27 വര്‍ഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ഒരു പെണ്‍പള്ളിക്കൂടമായായിരുന്നു തുടക്കം. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം .1940 ല്‍ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ക്കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് ശ്രീ കാരി മൊയ്തീന്‍ സ്കൂള്‍ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ല്‍ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ കാരി മുഹമ്മദ് സലീം ആണ്.
അധ്യാപകര്‍
ഭൗതികസൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടര്‍ ലാബ്
- സ്മാര്‍ട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെര്‍മിനല്‍
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുള്‍ബുള്‍
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="11.023455" lon="76.007081" zoom="17" > 11.023455, 76.007081,ജി.എം.എല്‍.പി.സ്കൂള്‍,ഇരിങ്ങല്ലൂര്‍ </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|