"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 256: വരി 256:


കല്ല്യാമത്തിനു മുമ്പ് പെണ്‍കുട്ടികളെ കോടിമുണ്ട് ഉടുപ്പിച്ച് സ്വര്‍ണ്ണം അരഞ്ഞാണം അണിയിച്ച് കാതിയന്‍(കാവുതീയ്യ സമുദായം)വന്ന് ചില ചടങ്ങുകള്‍ നടത്താറുണ്ട്. അതിനു ശേഷം
കല്ല്യാമത്തിനു മുമ്പ് പെണ്‍കുട്ടികളെ കോടിമുണ്ട് ഉടുപ്പിച്ച് സ്വര്‍ണ്ണം അരഞ്ഞാണം അണിയിച്ച് കാതിയന്‍(കാവുതീയ്യ സമുദായം)വന്ന് ചില ചടങ്ങുകള്‍ നടത്താറുണ്ട്. അതിനു ശേഷം
അമ്പല ദര്‍ശനം നടത്തും. ഈ ചടങ്ങിനെ പന്തല്‍ കല്ല്യാണം എന്നാണറിയപ്പെട്ടിരുന്നത്
അമ്പല ദര്‍ശനം നടത്തും. ഈ ചടങ്ങിനെ പന്തല്‍ കല്ല്യാണം എന്നാണറിയപ്പെട്ടിരുന്നത്. ഇന്നീചടങ്ങ് പൂര്‍ണ്ണമായും നിന്നുപോയിരിക്കുന്നു.
ചടങ്ങുകളെ പോലെ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ദിവസങ്ങളായിരുന്നു പെരുന്നാളും, ഓണവും,വിഷുവും.ആഘോഷസമയത്ത് പുത്തന്‍ ഉടുപ്പ് വേണമെന്നാണ് ഓരോരാളുകളുടേയും
ആഗ്രഹമെങ്കിലും പലപ്പോഴും സമ്പന്ന കുടുംബത്തിനുവേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് അവിടെ നിന്ന് ലഭിക്കുന്നതാവും പുതുവസ്ത്രം. പട്ടിണിയുടെ കാലഘട്ടത്തില്‍ കുതിര്‍ന്ന ഇവര്‍ പെരുന്നാള്‍,ഓണം
പോലുള്ള ആഘോഷങ്ങള്‍ക്കുപോലും ഉടുത്തൊരുങ്ങാന്‍ കാണം വില്‍ക്കേണ്ടവരായി മാറി. പ്രഭാത ഭക്ഷണം എല്ലാവര്‍ക്കും ഇന്നലെയുടെ ബാക്കിയായ കുളുത്ത്(പഴങ്കഞ്ഞി)ആയിരുന്നു - ചിലപ്പോള്‍
ആഘോഷ ദിവസങ്ങളിലും
 
വള്ളി ട്രൗസറും തുന്നിച്ചേര്‍ത്ത കുപ്പായവും ധരിച്ചാണ് ഏതാണ്ട് എല്ലാകുട്ടികളും സ്കൂളില്‍ എത്തുക. പെണ്‍കുട്ടികള്‍ക്ക് മുട്ടുപാവാടയും കുപ്പായവും. പട്ടിക ജാതി വര്‍ഗ്ഗത്തിലെ കുട്ടികള്‍ സ്കൂളില്‍ വന്നില്ലെന്നു തന്നെ
പറയാം. വേഷം നോക്കി ആളെ തിരിച്ചറിയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നു അന്ന്. 'കയലി' യാണ് ഉടുത്തിരുന്നതെങ്കില്‍ അതു മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളും തെരുവന്‍ മുണ്ടാണെങ്കില്‍
ഹിന്ദുവാണെന്നും ഊഹിക്കാന്‍ സാധിക്കുമായിരുന്നു. കൃഷിക്കാര്‍ക്ക് 'മാറ്റുന്ന മുണ്ട്' എന്ന ചെറിയമുണ്ടാണ് പ്രിയം. പാളത്തൊപ്പിയുമുണ്ടാകും കൂട്ടിന്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സ്ത്രീകള്‍
ബ്ലൗസിന് പകരം മേല്‍മുണ്ടാണ് ധരിച്ചിരുന്നത്. താഴ്ന്ന ജാതിക്കാര്‍ കുപ്പായമിടാന്‍ പാടില്ലെന്നത് അടുത്തകാലം വരെയുണ്ടായ ഒരനീതിയാണ്
 
മണ്‍കട്ട കൊണ്ടുള്ള വീടുണ്ടാക്കിയാല്‍ പോലും ആഢംബരത്തിന്റെ ലക്ഷണമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നാട്ടില്‍ ഏറ്റവും കൂടുതല്‍പേരും ഓലകെട്ടിയ പുരയിലായിരുന്നു താമസിച്ചിരുന്നത്
അല്‍പ്പം മുന്നോക്കക്കാര്‍ പുറത്ത് നിന്നും പുരപുല്ല് കൊണ്ടുവന്ന് വീട് മേഞ്ഞിരുന്നു. ഇതേ സമയത്ത് രണ്ട് തട്ട് വീടുകള്‍ ചിലജന്‍മിമാര്‍ക്കുണ്ടായിരുന്നു. അത് സമ്പത്തിന്റെ ഏറ്റവും വലിയ പ്രതീകമായി
കണ്ടിരുന്നു.വര്‍ഷം തോറും വീടു പുതുക്ക
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/113539" എന്ന താളിൽനിന്ന് ശേഖരിച്ചത്