"എ.യു.പി.എസ് ഗുരുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രധാന ടാബ് ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= എ യു പി എസ് ഗുരുവായൂര്  
| പേര്= എ യു പി എസ് ഗുരുവായൂര്  

12:06, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് ഗുരുവായൂർ
വിലാസം
ഗുരുവായൂര്

എ യു പി എസ് ഗുരുവായൂര്
,
680101
സ്ഥാപിതം18 - മെയ് - 1936
വിവരങ്ങൾ
ഫോൺ0487 2556331
ഇമെയിൽaupsguruvayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്24261 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രാഥമിക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരതി എം
അവസാനം തിരുത്തിയത്
28-12-2021ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഹിന്ദു ഹയര് എലിമെന്ററി സ്കൂള് ഗുരുവായൂര് എന്ന പേരില് 1936 മെയ് മാസം 18 തിയതി സ്ഥാപിതമായ പ്രസ്തുത സരസ്വതി ക്ഷേത്രം വിശ്വപ്രസിദ്ദമായ ഗുരുപവനപുരിയുടെ തിലകക്കുറിയായി മാറിക്കഴിഞ്ഞു. ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജര് ശ്രീമാന് രാമനുണ്ണി വൈദ്യര് 1973 ല് ദിവാൻഗാധനായി, കേവലം 23 വിദ്യാര്ധികളും ഒരു അദ്യാപകനുമായി ഏറ്റവും എളിയ നിലയില് ആരംഭിച്ചതാണ് ഈ വിദ്യാലയം. 1970 കളുടെ അവസാനത്തിലും 1980 കളുടെ തുടക്കത്തിലും 1500 കുട്ടികളും 35 സഅംഗങ്ങളുമായി ഈ വിദ്യാലയം വളര്ന്നു വലുതായി.പിന്നീട് പൊതു സമൂഹത്തിന്റെ മനോഭാവ മാറ്റം ഇംഗ്ലീഷ്മീ ഡിയം സ്കൂളുകളുടെ അതിപ്രസരം ഒത്തു ചേര്ന്നു വന്നപ്പോള് കുട്ടികള് ക്രമാനുഗതമായി കുറയാന് തുടങ്ങി.കലാസാംസ്കാരിക രംഗത്തു തനതായ വ്യക്തി മുദ്ര പതിച്ചു കൊണ്ട് ഇപ്പോഴും വിദ്യാലയം മുന്നേറി കൊണ്ടിരിക്കുന്നു. 1973 ന് ശേഷം ശ്രീമതി പി എം ദേവകിയും അവര്ക്ക് ശേഷം മകള് എം ആര് കമലാദേവിയും (ഇപോഴത്തെ മാനേജര്) പ്രവർത്തിച്ചു പോരുന്നു. ഒരു പാട് പ്രഗല്‌ഭരായ ഹെഡ്മാസ്റ്റര്മാര് ഈ വിദ്യാലയത്തില് പ്രവര്ത്തിച്ചിട്ടുണ്ട്. അനേകം പ്രതിഭാസമ്പന്നരായ വിദ്യാര്ഥികളെ പ്രസ്തുത വിദ്യാലയത്തില് വാര്ത്തെടുത്തിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ഒരു പൂര്ണ്ണകായ പ്രതിമ ഈ വിദ്യാലയത്തില് നില കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മുറികളുടെ എണ്ണം 12. ഓഫീസ് റൂം ഒന്ന്. സ്റ്റാഫ് റൂം ഒന്ന്. കമ്പ്യൂട്ടര് റൂം ഒന്ന്. ലൈബ്രറി ഒന്ന്. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യകം ടോയ്ലറ്റ് ബാത്ത് റൂം സൗകര്യം ഉണ്ട്. അടുക്കള നല്ലതാണ്. സാധനങ്ങള് സൂക്ഷിക്കാന് സ്റ്റോർ റൂം ഉണ്ട്. കുടിവെള്ളം ലഭിക്കുന്നതിന് കിണര് ഉണ്ട് എല്ലാ വിധ ശുധിയോടും കൂടി കൊടുക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ജി ടി ഊക്കന് മാസ്റ്റര് , ടി ജി രാജന് മാസ്റ്റര്, എം കെ ശ്രീനിവാസന് മാസ്റ്റര്, കെ പി കരുണാകരന്, കൊട്ടാരപ്പാട്ടു ദിലീപ്, കൊട്ടാരപ്പാട്ടു ശശിധരന്, ഗുരു ഗുരുവായൂര്, കൃഷ്ണദാസ് എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രതി ടീച്ചര്,രജി ടീച്ചര്, വാസുദേവന് മാസ്റ്റര്, വേണുഗോപാല് പാഴൂര്, ഡോ. കൊട്ടാരപ്പാട്ടു ദിലീപ്, കൊട്ടാരപ്പാട്ടു ശശിധരന്, അഡ്വ. ഗോപിനാഥ പൈ

നേട്ടങ്ങൾ .അവാർഡുകൾ.

ഓറല് ഹിസ്റ്ററി പ്രൊജക്റ്റ് (സ്കൂള് ചരിത്രനോഷണ യാത്ര ) ജില്ലാ കലക്ടറില് നിന്ന് അവാര്ഡ് ലഭിച്ചു.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഗുരുവായൂർ&oldid=1132974" എന്ന താളിൽനിന്ന് ശേഖരിച്ചത്