"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= വടുതല ജെട്ടി - അരൂക്കുറ്റി | | സ്ഥലപ്പേര്= വടുതല ജെട്ടി - അരൂക്കുറ്റി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 34331 | ||
| | | സ്ഥാപിതവർഷം= 1914 | ||
| | | സ്കൂൾ വിലാസം= വടുതല ജെട്ടി പി ഒ, <br/>അരൂക്കുറ്റി | ||
| | | പിൻ കോഡ്=688533 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ=34331thuravoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തുറവൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവണ്മെൻറ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി.സ്റ്റാൻഡേർഡ് 5 | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=259 | | ആൺകുട്ടികളുടെ എണ്ണം=259 | ||
| പെൺകുട്ടികളുടെ എണ്ണം=244 | | പെൺകുട്ടികളുടെ എണ്ണം=244 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 503 | ||
| അദ്ധ്യാപകരുടെ എണ്ണം=17 | | അദ്ധ്യാപകരുടെ എണ്ണം=17 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=എം.പി.ശിവകുമാർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ടി.എ.ഫയാസ് | | പി.ടി.ഏ. പ്രസിഡണ്ട്= ടി.എ.ഫയാസ് | ||
| | | സ്കൂൾ ചിത്രം=34331.jpeg| | ||
}} | }} | ||
ആലപ്പുഴ ജില്ലയിൽ | ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് മാറ്റത്തിൽഭാഗം ഗവ:എൽ.പി.സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ് അരൂക്കുറ്റി. | ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ് അരൂക്കുറ്റി.തിരുവിതാംകൂറിൻറെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ് ഈ പേര് ലഭിക്കാനിടയാകാൻ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എൽ.പി.സ്കൂളാണ് മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിൻറെ പശ്ചാത്തലം ഇങ്ങനെയാണ്. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന 1914 കാലഘട്ടത്തിൽ,അദ്ദേഹത്തിൻറെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയിൽ നിന്നും കായൽമാർഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായിരുന്ന ശൈഖ് മാഹീൻ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തിൽ വെച്ച് ദിവാനുമായുള്ള പരിചയത്തിൻറെ പിൻബലത്തിൽ,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിൻറെ ആഗ്രഹപ്രകാരം,ദിവാൻ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തൽപരരുമായ ഇടിമണലുങ്കൽ കുടുംബമാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനൽകിയത്. പ്രരംഭാകലത്ത് ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റിയത് 1944 ലാണ്. പിന്നീട് അഞ്ചാം ക്ലാസ്സ് വരെ ഉയർത്തുകയും ചെയ്തു. പിൽകാലത്ത്,വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുകയും മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിട്ടുണ്ട്.പ്ലേസ്കൂൾ, എൽ.കെ.ജി,യു.കെ.ജി എന്നിവ ഉൾകൊള്ളുന്ന പ്രീപ്രൈമറി വിഭാഗവും ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രൈമറി വിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. പാഠൃ പാഠേൃതര രംഗങ്ങളിൽ മികവുപുലർത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. പ്രമുഖരും പ്രഗത്ഭരുമായ നിരവധി വ്യക്തിത്വങ്ങൾ ഇതിനകം ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിക്കഴിഞ്ഞിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
വരി 44: | വരി 45: | ||
* [[{{PAGENAME}}/ അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്.]] | * [[{{PAGENAME}}/ അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
ആലപ്പുഴ ജില്ലയിലെ സ്ക്കൂളിന് ഒന്നാംസ്ഥാനം | ആലപ്പുഴ ജില്ലയിലെ സ്ക്കൂളിന് ഒന്നാംസ്ഥാനം | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 62: | വരി 63: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* അരൂക്കുറ്റി ബസ് | * അരൂക്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 5 കിലോമീറ്റർ അകലം. | ||
*പെരുമ്പളം | *പെരുമ്പളം കവലയിൽ നിന്നും 4 കിലോമീറ്റർ അകലം. | ||
|---- | |---- | ||
*കാട്ടുപുറം | *കാട്ടുപുറം റോഡിൽ മറ്റത്തിൽഭാഗം ഗവ: എൽ പി എസ് സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.85439158488652,76.33762121200562 |zoom=13}} | {{#multimaps:9.85439158488652,76.33762121200562 |zoom=13}} |
12:01, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം | |
---|---|
വിലാസം | |
വടുതല ജെട്ടി - അരൂക്കുറ്റി വടുതല ജെട്ടി പി ഒ, , അരൂക്കുറ്റി 688533 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | 34331thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34331 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.പി.ശിവകുമാർ |
അവസാനം തിരുത്തിയത് | |
28-12-2021 | Mka |
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് മാറ്റത്തിൽഭാഗം ഗവ:എൽ.പി.സ്കൂൾ.
ചരിത്രം
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ് അരൂക്കുറ്റി.തിരുവിതാംകൂറിൻറെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ് ഈ പേര് ലഭിക്കാനിടയാകാൻ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എൽ.പി.സ്കൂളാണ് മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിൻറെ പശ്ചാത്തലം ഇങ്ങനെയാണ്. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന 1914 കാലഘട്ടത്തിൽ,അദ്ദേഹത്തിൻറെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയിൽ നിന്നും കായൽമാർഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായിരുന്ന ശൈഖ് മാഹീൻ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തിൽ വെച്ച് ദിവാനുമായുള്ള പരിചയത്തിൻറെ പിൻബലത്തിൽ,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിൻറെ ആഗ്രഹപ്രകാരം,ദിവാൻ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തൽപരരുമായ ഇടിമണലുങ്കൽ കുടുംബമാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനൽകിയത്. പ്രരംഭാകലത്ത് ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റിയത് 1944 ലാണ്. പിന്നീട് അഞ്ചാം ക്ലാസ്സ് വരെ ഉയർത്തുകയും ചെയ്തു. പിൽകാലത്ത്,വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുകയും മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിട്ടുണ്ട്.പ്ലേസ്കൂൾ, എൽ.കെ.ജി,യു.കെ.ജി എന്നിവ ഉൾകൊള്ളുന്ന പ്രീപ്രൈമറി വിഭാഗവും ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രൈമറി വിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. പാഠൃ പാഠേൃതര രംഗങ്ങളിൽ മികവുപുലർത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. പ്രമുഖരും പ്രഗത്ഭരുമായ നിരവധി വ്യക്തിത്വങ്ങൾ ഇതിനകം ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിക്കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ആലപ്പുഴ ജില്ലയിലെ സ്ക്കൂളിന് ഒന്നാംസ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.85439158488652,76.33762121200562 |zoom=13}}