"എം ടി എച്ച് എസ് ചേലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|MTHS CHELAKKOTTUKARA}}
{{prettyurl|MTHS CHELAKKOTTUKARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

11:22, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം ടി എച്ച് എസ് ചേലക്കോട്ടുകര
വിലാസം
തൃശ്ശൂർ

എം ടി എച്ച് എസ് ചേലക്കോട്ടുകര തൃശ്ശൂർ
,
680006
,
തൃശ്ശൂർ ജില്ല
സ്ഥാപിതം08 - 07 - 1958
വിവരങ്ങൾ
ഫോൺ0487 2251231
ഇമെയിൽmthschelakkottukkara@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെൻസി മാത്യു
അവസാനം തിരുത്തിയത്
28-12-2021Rajeevms
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എച്ച് എസ ചേലക്കോട്ടുകര സ്കൂൾ'. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1926ൽ അഭിവന്ദ്യ അഭിമലേക്ക് മാർതിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് എം ടി എച്ച് എസ് ചേലക്കോട്ടുകര. കാൽദായ സുരിയാനി സഭയുെട കീഴിലുളള ഒരു എയ്ഡഡ് സ്കൂൾ. .സുപ്രസിദ്ധസാഹിത്യകാരി ശ്രീമതി സാറ ജോസഫ് പൂർവ്വവിദ്യാർത്ഥിയാണ്.

ഭൗതികസൗകര്യങ്ങൾ

ഒര‍് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 11ക്ലാസ് മുറികളും ആധുനികസൗകര്യങ്ങളോടുകൂടിയ കംപ്യൂട്ടര്ലാബും അതിവിശാലമായ ഒരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടര് ലാബില് 11 കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൗരസ്തദ്യ കൽദായ സുറിയാനി സഭയുെെടെ കീഴിൽ പ്രവർത്തിച്ച് വരുന്ന വിദ്യാലയമാണിത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്റീ. പോള് വേങ്ങാശ്ശേരി 1958-90
ശ്റീ.പി. റ്റി ഫ്റാന്സീസ് 1990-92
ശ്റീമതീ. പി. രത്നം 1992-97
ശ്റീ. എം. ഒ. ജോസ് 1997-99
ശ്റീ. സെബാസ്റ്റ്യ ന് പി. വര്ഗ്ഗീസ് 1999-2000
ശ്റീമതീ. ആനി . ഫ്റാന്സീസ് 2000-2003
ശ്റീമതീ.വല്സ.സി. ജെ - ഇന്. ചാര്ജ്ജ് 2003- 2004
ശ്റീമതി. ടി. എന് . റോസിലി 2004-2006
ശ്റീമതി. റെമി. ചുങ്കത്ത് - ഇന്. ചാര്ജ്ജ് 2006-2007
ശ്റീമതി. ഒ. ഡി.സു.ധ
2007

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി. സാറാ.ജോസഫ് -------- സുപ്റസിദ്ധ സാഹിത്യകാരി

  • അഡ്വക്കേററ്. എന്. ഒ. ഇനാശു

ഡോ. ജോര്ജ്ജ്.ചാക്കോള ശ്രീ.പി.കെ.ജോസ് -------- പ്രിന്സിപ്പാള് , വിദ്യ അക്കാദമി ഒാഫ് പി.പി.ടി.ടി.ഐ അഡ്വക്കേററ്. ഡേവിസ് ശ്രീ.സജീവന്. കുരിയച്ചിറ ഫാദര്.സണ്ണി. കൂള

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.