"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളില്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തില്‍ നെല്ലി , ഞാവല്‍ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞള്‍ , തഴുതാമ , കരിനൊച്ചി , മുയല്‍ ചെവിയന്‍ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .  
ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളില്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തില്‍ നെല്ലി , ഞാവല്‍ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞള്‍ , തഴുതാമ , കരിനൊച്ചി , മുയല്‍ ചെവിയന്‍ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .  


ഐ.ടി ട്രെയിനിങ് പ്രോഗ്രാം :-
'''ഐ.ടി ട്രെയിനിങ് പ്രോഗ്രാം''' :-
ഇടപ്പള്ളി ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍, തെരഞ്ഞെടുത്ത 10 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ എച്ച്.എം ശ്രീ.N.K.സോമന്‍ സര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്‍, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച് 9 എ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.  
ഇടപ്പള്ളി ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍, തെരഞ്ഞെടുത്ത 10 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ എച്ച്.എം ശ്രീ.N.K.സോമന്‍ സര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്‍, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച് 9 എ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.  



13:16, 16 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-08-2011Ghsedappally



ചരിത്രം

<font=12>എറണാകുളം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ . ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനര്‍ഹമായ വസ്തുതയാണ്. 1935-ല്‍ ഇടപ്പള്ളി സ്വരൂപം അധികൃതര്‍ ആണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വര്‍ഷത്തിനുശേഷം സ്ക്കൂള്‍ തിരുവിതാംകൂര്‍ ഏല്‍പ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂര്‍,എളമക്കര എന്നീ സ്ഥലങ്ങളില്‍ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.

കൊച്ചി മുന്‍ മേയര്‍ ശ്രീ.സോമസുന്ദരപണിക്കര്,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. 1960-ല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ 2500-ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകള്‍ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അണ്‍- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സര്‍ക്കാര്‍ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസല്‍ട്ടിന്റെ കാര്യത്തില്‍ 90% നു മേലെയാണ്. 1997-ല്‍ തുടങ്ങിയ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 750 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. അന്നുമുതല്‍ ഇന്നുവരെ വിജയശതമാലത്തില്‍ ഉന്നതനിലവാരം നിലനിര്‍ത്തിപ്പോരുന്നു.

പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഈ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാരകേതര ജീവനക്കാരും ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്നു.

2009 ജൂണ്‍ മാസം 2-ാം തീയതി ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ബഹു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി അവര്‍കളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂള്‍ വര്‍ഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്. ചവിട്ടി നിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, മുത്തുമാല നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി. സിഡി തയ്യാറാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡി ഇ ഒ-ക്ക് സമര്‍പ്പിച്ചു. ,കൊച്ചി കോര്‍പറേഷന്റെ സഹായത്തോടെ Smart class Room പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയര്‍ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വര്‍ഷം നടപ്പില്‍ വന്നു. ക്ലാസ്സുകളില്‍ തന്നെ ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റില്‍ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിര്‍മ്മാണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നടത്തുന്നു.

കായിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കികൊണ്ടുള്ള ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവല്‍ വരെ മത്സരത്തില്‍ പങ്കെടുക്കുകയും bronze medal-ന് അര്‍ഹരാവുകയും ചെയ്തു. 2009-2010 ല്‍100% വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി വിജയിച്ചു.

                                                                                          2010-11 വാ൪ഷിക റിപ്പോ൪ട്ട്'

2010ഏപ്രില്‍

                                                                                                                                                                                                                                                  Image:Example.jpg|Caption1                           

Image:Example.jpg|Caption2 </gallery> </gallery>

ഭൗതികസൗകര്യങ്ങള്‍

സ്മാ൪ട്ട് ക്ളാസ് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഔഷധത്തോട്ടം :- ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളില്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തില്‍ നെല്ലി , ഞാവല്‍ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞള്‍ , തഴുതാമ , കരിനൊച്ചി , മുയല്‍ ചെവിയന്‍ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .

ഐ.ടി ട്രെയിനിങ് പ്രോഗ്രാം :- ഇടപ്പള്ളി ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍, തെരഞ്ഞെടുത്ത 10 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ എച്ച്.എം ശ്രീ.N.K.സോമന്‍ സര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്‍, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച് 9 എ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.014919" lon="76.300188" zoom="17"> 10.014422, 76.300414 ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • റോഡില്‍ സ്ഥിതിചെയ്യുന്നു.