"ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(little kites)
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}}
{{prettyurl|GTHS Vannappuram}}
{{prettyurl|GTHS Vannappuram}}
{{Infobox School
{{Infobox School

10:50, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം
വിലാസം
വണ്ണപ്പുറം

ഗവൺമെൻറെ് ടെക്നിക്കൽ ഹൈസ്ക്കൂൾ വണ്ണപ്പുറം, കാളിയാർ പി. ഒ., ഇടുക്കി
,
685607
,
ഇടുക്കി ജില്ല
സ്ഥാപിതം1 - ജൂൺ - 1983
വിവരങ്ങൾ
ഫോൺ04862 245421, 9400006480
ഇമെയിൽthsvannappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്29502 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംടെക്നിക്കൽ വിദ്യാലയം
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു ഇ ഒ
അവസാനം തിരുത്തിയത്
28-12-2021Reshmipillai



ചരിത്രം .

1983 ൽ ശ്രീ സി. ഐ പോൾ സാറിൻറെ നേതൃത്വത്തിൽ സങ്കേതിക വിദ്യാഭ്യാസവകുപ്പിൻറെ കീഴിൽ തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്ക്കൂൾ തുടങ്ങി. ഷീറ്റ് മെറ്റൽ, കാർപ്പെൻററി, ഫിറ്റിങ്, ബാർസോപ്പ് നിർമ്മാണം തുടങ്ങിയ ട്രേഡുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. സ്കുൾ സൂപ്രണ്ട് ഇൻ ചാർജ്ജ് ശ്രീ മുഹമ്മദ് ബഷീർ സാറിൻറെയും അധ്യാപകരുടെയും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ജോൺ ജെ. തോപ്പിൽ തുടങ്ങിയവരുടെയും ശ്രമഫലമായി 1995 ൽ രണ്ടര ഏക്കർ സ്ഥലം അനുവദിക്കപ്പെട്ടു. 10-03-1995 ൽ തൊടുപുഴ നിയോജകമണ്ഡലത്തിൻറെ എം.എൽ.എ ശ്രീ പി. റ്റി. തോമസ് അദ്ധ്യക്ഷനായ സമ്മേളത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ഇ.റ്റി. മുഹമ്മദ് ബഷീർ ഇന്ന് കാണുന്ന സമുച്ചയത്തിന് തറക്കല്ലിട്ടു. 08-06-1999 ൽ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സണ്ണി കളപ്പുരയ്ക്കലിൻറെ അദ്ധ്യക്ഷതയിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ പി. ജെ. ജോസഫ് ഉദ്ഘാടനം നടത്തി.

ഭൗതികസൗകര്യങ്ങൾ

അക്കാദമി വിഭാഗത്തിൽ പ്രധാനമായും രണ്ട് സമുച്ചയത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളുണ്ട്. ഇൻറനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട് ക്ലാസ്സ് മുറികളും ഉണ്ട്. വർക്ക്ഷോപ്പ് വിഭാഗത്തിൽ പ്രധാനമായും ആറ് മുറികളുണ്ട്.

ഹ്യൂമൻ റിസോഴ്സ്

  1. കണക്ക് - മിനി ജോസ് , ഷിബു ടി വി
  2. ഇംഗ്ലീഷ് - ബിജി ജോർജ്ജ്
  3. സോഷ്യയൽ സയൻസ് - മൈത്രേയി ഡി.
  4. ഫിസിക്സ് - ദീപ എസ്.
  5. കെമിസ്ട്രി - ഷെമീമ ബീവി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പോൾ സി. ഐ. (പ്രഥമ സൂപ്രണ്ട് , 1983 - 1984)
  2. ജോർജുകുട്ടി (1984 - 1987)
  3. മുഹമ്മദ് ബഷീർ (1987 - 1990 & 1991 - 1995)
  4. വിദ്യാസാഗർ (1990 - 1991)
  5. സൈമൺ കെ. എസ്. (1995 - 1997)
  6. സന്തോഷ് കുമാർ ആർ. (1999 - 2000)
  7. പ്രസനകുമാർ കെ. (2000 - 2001)
  8. ഹസൻ പി. പി. (2001 - 2002)
  9. പ്രേമാനന്ദ് കെ. (2002)
  10. ജനാർദ്ദനൻ കെ. കെ (2002 - 2003)
  11. വേണുകുട്ടൻ വി. എം. (2003 - 2004)
  12. സുകുമാരൻ എം. വി. (2005 - 2006)
  13. പൗലോസ് കെ. സി. (2006 - 2008)
  14. ബാബു ഇ. പി. (2008 - 2009 & 2012 - 2013)
  15. ആന്റണി കെ. എ. (2009)
  16. ഹരിദാസ് പി. എസ്. (2010)
  17. ലിജോ ചുമ്മാർ (2011 - 2012)
  18. ഷിജാത് റ്റി. എ (2013 - 2015)
  19. ദേവസി പി. ജെ. (2015 - 2016)
  20. ജോസഫ് റ്റി. എൽ. (2004 - 2005 & 2016 -2018)
  21. ഷാജൂ ടി ബി (2017-2018)
  22. ജയ൯ വി എ൯ (2018)
  23. ബാബു ഇ ഒ (2018 - 2019------)

നേട്ടങ്ങൾ

  1. 2003 - 2004 കാലഘട്ടത്തിൽ ഓൾ കേരള ടെക്നിക്കൽ സ്പോർട്സ് മീറ്റിൽ ചാമ്പ്യൻ പട്ടം
  2. 2004 - 2005 കാലഘട്ടത്തിൽ ഓൾ കേരള ടെക്നിക്കൽ സ്പോർട്സ് മീറ്റിൽ റണ്ണർ അപ്പ്
  3. 2013 - 2014 റ്റി.എച്ച്.എസ്.എൽ.സിൽ 100% വിജയം
  4. 2014 - 2015 നാഷണൽ സ്പേസ് ഒളിമ്പ്യാഡ് സർട്ടിഫിക്കറ്റ്
  5. 2014 - 2015 റ്റി.എച്ച്.എസ്.എൽ.സിൽ 100% വിജയം
  6. 2015 - 2016 ൽ റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മാസ്റ്റർ ആൽബി ജോസ് എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജയൻ വി. എൻ (ഗ്രേഡ് 1 ഡ്രാഫ്റ്റ്സ്മാൻ ഗവൺമെൻറെ് ടെക്നിക്കൽ ഹൈസ്ക്കൂൾ വണ്ണപ്പുറം)
  2. അനിൽ ഇ. എ (ലക്ചറർ ഇലക്ട്രോണിക്സ് വിഭാഗം ജി.പി.ടി.സി. പുറപ്പുഴ)
  3. സാബു ജോർജ് (സീനിയർ ഇൻസ്ട്രക്ടർ ഐ. റ്റി. ഐ പള്ളിക്കത്തോട്)

വഴികാട്ടി

{{#multimaps: 9.976678,76.781607| width=600px | zoom=13 }} |

  • കാളിയാർ ബസ്സ് സ്റ്റാൻഡിൽ നിന്ന് 125 .മീറ്റർ. അകലെ സ്ഥിതിചെയ്യുന്നു.

|----

|}