"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന  സൗകര്യം ,
എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന  സൗകര്യം ,
തുടങ്ങി സ്കൂൾ  ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .
തുടങ്ങി സ്കൂൾ  ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .
[[പ്രമാണം:13648jpg3.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2017-18]]
[[പ്രമാണം:13648jpg4.jpeg|200px|ലഘുചിത്രം|പ്രവേശനോത്സവം 2017-18  പി.ടി.എ.പ്രസിഡന്റ്  ശ്രീ .കെ.പി.രത്നാകരൻ കിറ്റ് വിതരണം ചെയ്യുന്നു.]]
[[പ്രമാണം:13648jpg2.jpeg|200px|ലഘുചിത്രം|വലത്ത്‌|ലോകപരിസ്ഥിതിദിനം 2017-18]]
[[പ്രമാണം:13648jpg10.jpeg|200px|ലഘുചിത്രം|ഇടത്ത്‌|school logo]]
[[പ്രമാണം:13648jpg5.jpeg|200px|ലഘുചിത്രം|പ്രവേശനോത്സവ ഗാനം ഷഹർബാൻ (5th std)അറബിയിൽ ആലപിക്കുന്നു.]]
[[പ്രമാണം:13648jpg7.jpeg|200px|ലഘുചിത്രം|വായനാപക്ഷാചരണം -ബുക്ക് ബൈൻഡിങ്  ശില്പശാല 2017-18]]
[[പ്രമാണം:13648jpg8.jpeg|200px|ലഘുചിത്രം|വായനാപക്ഷാചരണം -ബുക്ക് ബൈൻഡിങ്  ശില്പശാല 2017-18]]
[[പ്രമാണം:13648jpg11.jpeg|200px|ലഘുചിത്രം|വായനാപക്ഷാചരണം - 2017-18 പുസ്തകമേള-പ്രദർശനവും വില്പനയും]]
[[പ്രമാണം:13648jpg12.jpeg|200px|ലഘുചിത്രം|പുസ്തകമേള  മുൻ പ്രധാനാധ്യാപകൻ ശ്രീ. പി.വി.രാധാകൃഷ്ണൻ ഉദ്ഘാടനം  ചെയ്യുന്നു.]]
[[പ്രമാണം:13648.praveshanolsavam1.jpg|ലഘുചിത്രം|പ്രവേശനോത്സവം 2018-19]]
[[പ്രമാണം:13648.praveshanolsavam2.jpg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം 2018-19]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

22:40, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
വിലാസം
പുലൂപ്പി

പുലൂപ്പി,പി.ഒ.കണ്ണാടിപ്പറമ്പ
,
670604
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04972797072
ഇമെയിൽschool13648@gmail.com
കോഡുകൾ
സ്കൂൾ കോഡ്13648 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.സി.ദിനേശൻ
അവസാനം തിരുത്തിയത്
27-12-2021Usk2021


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ് മുറികൾ ക്ലാസ്സ് മുറികൾ ഉള്ള പുതിയ രണ്ടു നില കെട്ടിടം , പ്രത്യേക ഓഫീസ് മുറി , പുതിയ അടുക്കള , സ്മാർട്ട് ക്ലാസ് റൂം പ്രീ .പ്രൈമറി വിഭാഗം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സംവിധാനത്തോടുകൂടിയ മൂത്രപ്പുരകൾ വിപുലമായ ശുചിത്വമുള്ള LPG സൗകര്യമുള്ള അടുക്കള കുടിവെള്ളത്തിന് പ്രത്യേക സൗകര്യം എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന സൗകര്യം , തുടങ്ങി സ്കൂൾ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്, കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

മാനേജർ ശ്രീ പി കെ ബാലകൃഷ്ണൻ നമ്പ്യാർ

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ
2 കെ.രാമർ നമ്പ്യാർ
3 എൻ.കെ. നാരായണൻ നമ്പ്യാർ
4 കെ.ഒ.പി.ഗോവിന്ദൻ നമ്പ്യാർ
5 ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ
6 പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ
7 ശ്രീമതി കെ എൻ പുഷ്പലത
8 കെ.വി. നാരായണൻ മാസ്റ്റർ
9 ശ്രീ.പി.വി.രാധാകൃഷ്ണൻ
10 ശ്രീമതി ജി കെ രമ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.931179, 75.398483 | width=800px | zoom=17 }}

  • കണ്ണൂരിൽ നിന്നും 10 കിലോമീറ്റർ അകലെ