"വി. എച്ച്. എസ്സ്. എസ്സ്. കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vhsskaralam (സംവാദം | സംഭാവനകൾ)
No edit summary
Vhsskaralam (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
'''
'''
== ചരിത്രം ==
== ചരിത്രം ==
സ്ഥാപിതവര്‍ഷം='''1955'''<br />    
സ്ക്കൂളിന്റെ ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം --
H S സ്ഥാപിതവര്‍ഷം='''1966'''<br />
കാറളം ഗ്രാമത്തില്‍ ഒരു വിദ്യാലയം വേണമെന്ന സ്വപ്നം ആദ്യം ഉണ്ടായത് കാറളം
V H S S സ്ഥാപിതവര്‍ഷം='''1992'''
പ്രദേശത്തെ ആദ്യ സര്‍വകലാശാല ബിരുദ
ധാരിയായ ശ്രീ.വി.ശ്രീധരന്‍‍‍‍‍‍ മാസ്റ്റര്‍ക്കായിരുന്നു.
അദ്ദേഹത്തിന്റെ അപേക്ഷയുടെ ഫലമായി അന്ന് തിരുവിതാംകൂര്‍കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രി. പട്ടംതാണുപിള്ളയായാണ് വിദ്യാലയത്തിന് അനുമതി നല്‍കിയത്.
ശ്രിധരന്‍ മാസ്റ്റര്‍ വിദ്യാലയത്തിന്റെ  ഭാവി പ്രവറ്‍‍ത്തനങ്ങള്‍ക്കാ
യി ശ്രീ.കെ.ടി.കുഞ്ചു നമ്പ്യാരെയും ശ്രീ.എന്‍.കെ.ധര്‍മ്മ രാജനെ
യും പങ്കാളികളായികണ്ടെത്തി ഇന്ന് സ്കുള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വിദ്യാലയ സ്ഥാപനാര്‍ത്ഥം തന്റെ ഓഹരിയായി ശ്രീ.കുഞ്ചു നമ്പ്യാര്‍
വിട്ടുകൊടുത്തു.
                1955 ജൂണ്‍ മാസത്തില്‍ അപ്പര്‍ പ്രൈമറി വിഭാഗം ആരംഭിച്ചു.ആദ്യ
അധ്യാപിക ശ്രീമതി.കെ.ഭാര്‍ഗ്ഗവി ആയിരുന്നു ഓന്നാം ഫോറം ഡിവിഷനും രണ്ടാം ഫോറം രണ്ടു ഡിവിഷനുമായി 3ക്ലാസ്സുകള്‍ ആരംഭിച്ചു. .അതിനെതുടര്‍ന്ന് ശ്രീ.വി.ശ്രീധരന്‍,എന്‍.കെ.ധര്‍മ്മ
രാജന്‍,കെ.പി.കരുണാകരപിഷാരടി എന്നിവരും അധ്യാപകരായിചുമതലയേറ്റു. 1957 അപ്പര്‍പ്രൈമറി വിഭാഗം പൂര്‍ത്തിയായതേടെ ശ്രീ.കെ.എ.രാജന്‍, ശ്രീ.കാറളം ബാലകൃഷ്ണന്‍ എന്നിവരും അധ്യാപകരായി ചുമതലയേറ്റു.
 
ശ്രീമതി ഇ.എസ്.സുശീല,പി.വി.ലീല,പിആര്‍കാര്‍ത്ത്യായനി,എന്‍.കെ.സുബ്രമണ്യന്‍,കെ.കെ,.അമ്മാളു,കെ.യു.മൃദുല കെ.വി.പൈലി,പിഎ.ഗൗരി,പി.ആര്‍.സാവിത്രി,ശ്രീ.എം.എം.ചന്ദ്രശേഖരന്‍,എന്നിവരും
കാറളം സ്കൂളിലെ ആദ്യകാല അധ്യാപക ജീവനക്കാരായിരുന്നു.ഇവര്‍ക്കെല്ലാം തുല്ല്യാവകാശവും തുല്ല്യപ്രാധിനിധ്യവുമുള്ള സ്റ്റാഫ് മാനേജമെന്റ് എന്നനിലയിലാണ് അക്കാലത്ത് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
        കാട്ടുര്‍,കിഴുത്താണി,വെള്ളാനി,ചെമ്മണ്ട,
1.ഇളംപുഴ,പൊറത്തിശ്ശേരി മുതലായസ്ഥലങ്ങളില്‍ നിന്നെല്ലാം അക്കാലത്ത് ധാരാളംകുട്ടികള്‍ സ്ക്കൂളില്‍ എത്തിയിരുന്നു.
 
പത്ത് വര്‍ഷത്തോളഠ സറ്റാഫ് മാനേജ് മെന്റായി പ്രവര്‍ത്തിച്ച   ഈ വിദ്യാലയം  1965ല്‍ പ്രമൂഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.ഗോപാലകൃഷ്ണന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1966ല്‍ ഹൈസ്കൂളായി ഈ  വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ഇന്ത്യയുടെ വൈസ് പ്രസിഡന്റ്    ശ്രീ.വി.വി.ഗിരിയാണ് ഹൈസ്കൂള്‍ വിഭാഗത്തിന്റ ഔപചരിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
1991 ല്‍ ഹൈസ്കൂളിലെ രജത ജൂബിലി വേളയിലാണ് സ്കൂളിന്റെ സാരഥ്യം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ കാട്ടികുളം ഭരതന്‍ ഏറ്റെടുത്തത്.
അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭാസ
സൗകര്യാര്‍ത്ഥം സ്കൂളില്‍ ഒരു വെക്കേഷണല്‍ ഹയര്‍
സെക്കന്ററി വിഭാഗവും ആരംഭിച്ചു.
            1955ല്‍‍‍‍‍ ഒരുചെറിയ ഓലപ്പുരയില്‍ ആരോഭിച്ച ഈ വിദ്യാലയം
ഇന്നത്തെ അവസ്ഥയിലെത്താന്‍ അഹോരാത്രം പ്രയത്നിച്ച എല്ലാവരെയും ഞങ്ങള്‍ ഈ വേളയില്‍ സ്മരിക്കുന്നു
 
 
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/വി._എച്ച്._എസ്സ്._എസ്സ്._കാറളം" എന്ന താളിൽനിന്ന് ശേഖരിച്ചത്