"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''മലപ്പുറം ജില്ലയിലെ എടരിക്കോട് പ‌ഞ്ചായത്തില്‍ എടരിക്കോടാണ് <FONT SIZE=3 color=blue>പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എടരിക്കോട്  </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് കേരളത്തില്‍ ഏറ്റവും അധികേം കുട്ടികളെ SSLC പരീക്ഷയ്ക് ഇരുത്തുന്ന വിദ്യാലയങ്ങളില്‍ പ്രഥമസ്ഥാനമാണ് ഉള്ളത്'''
'''മലപ്പുറം ജില്ലയിലെ എടരിക്കോട് പ‌ഞ്ചായത്തില്‍ എടരിക്കോടാണ് <FONT SIZE=3 color=blue>പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എടരിക്കോട്  </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് കേരളത്തില്‍ ഏറ്റവും അധികേം കുട്ടികളെ SSLC പരീക്ഷയ്ക് ഇരുത്തുന്ന വിദ്യാലയങ്ങളില്‍ പ്രഥമസ്ഥാനത്താണ്'''


==<font color=red> '''ചരിത്രം''' </font>==
==<font color=red> '''ചരിത്രം''' </font>==
'''മലപ്പുറം ജില്ലയിലെ എടരിക്കോട്  പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1979-ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. 2000 ത്തിലാണ് ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. .'''
'''മലപ്പുറം ജില്ലയിലെ എടരിക്കോട്  പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1979-ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. 2000 ത്തിലാണ് ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. ഓത്ത് പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വന്നുപഠിക്കുന്നു.'''


==<font color=green>''മാനേജ്മെന്റ്''</font> ==
==<font color=green>''മാനേജ്മെന്റ്''</font> ==
വരി 46: വരി 46:
==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> ==
==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> ==


'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 കെട്ടിടങ്ങളിലെ ഏകദേശം 89 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 83 ഡിവിഷനുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 3 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു.  രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.'''
'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 കെട്ടിടങ്ങളിലെ ഏകദേശം 89 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 83 ഡിവിഷനുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 3 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു.  രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്. പാഠ്യരംഗത്ത് ഉയര്‍ന്ന വിജയശതമാനമുള്ള ഇവിടെ കലാരംഗത്തും കുടുതല്‍ ഊന്നല്‍ നല്‍കുന്നു'''
 
<br>'''2011 SSLC 98 ശതമാനം/ Plustwo 100 ശതമാനം'''
<br>'''2011 SSLC 42 A+'''
==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> ==
==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> ==
<font size=4>
<font size=4>

10:19, 4 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്
വിലാസം
എടരിക്കോട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''മലപ്പുറം'''
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-08-2011Pkmmhssedarikode




മലപ്പുറം ജില്ലയിലെ എടരിക്കോട് പ‌ഞ്ചായത്തില്‍ എടരിക്കോടാണ് പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എടരിക്കോട് എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് കേരളത്തില്‍ ഏറ്റവും അധികേം കുട്ടികളെ SSLC പരീക്ഷയ്ക് ഇരുത്തുന്ന വിദ്യാലയങ്ങളില്‍ പ്രഥമസ്ഥാനത്താണ്

ചരിത്രം

മലപ്പുറം ജില്ലയിലെ എടരിക്കോട് പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1979-ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. 2000 ത്തിലാണ് ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. ഓത്ത് പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വന്നുപഠിക്കുന്നു.

മാനേജ്മെന്റ്

എടരിക്കോട്ടെ പൂഴിക്കല്‍ കുടുംബത്തിന്റേതാണ് ഈ വിദ്യാലയം.പി.ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 കെട്ടിടങ്ങളിലെ ഏകദേശം 89 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 83 ഡിവിഷനുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 3 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്. പാഠ്യരംഗത്ത് ഉയര്‍ന്ന വിജയശതമാനമുള്ള ഇവിടെ കലാരംഗത്തും കുടുതല്‍ ഊന്നല്‍ നല്‍കുന്നു
2011 SSLC 98 ശതമാനം/ Plustwo 100 ശതമാനം
2011 SSLC 42 A+

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • സ്റ്റുഡന്റ് പോലീസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള്‍ ഫിലീം ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1979 - 1994 അമരി അബ്ദുറഹിമാന്‍
1994 - 1997 ടി. മുഹമ്മദ്
1997 - 2010 പി.വിലാസിനി
2010 - 2011 ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍
2011 - കെ.കുഞ്ഞിമുഹമ്മദ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="1.9" lat="10.999999" lon="75.984744" zoom="16" selector="no" controls="none"> 10.980359, 76.993922 </googlemap>

അദ്ധ്യാപക അവാര്‍ഡ്,
പി.വിലാസിനി ടീച്ചര്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റ്വാങ്ങുന്നു
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍,
അസംബ്ലി,സ്കൗട്ട്,ക​മ്പ്യൂട്ടര്‍ ക്ലാസ്സ്, SRG,സയന്‍സ് പരീക്ഷണം,പുരസ്കാരങ്ങള്‍...

Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഉള്ളടക്കം [മറയ്ക്കുക]

   * 1 
   * 2 
   * 3 About us
   * 4 events
   * 5 വിനിമയോപാധികള്‍
   * 6 STUDENTS WRITTINGS
   * 7 Teachers Writings
   * 8 Our website
   * 9 wikimapiya
   * 10 വിജ്ഞാന കോശം
   * 11 ചരിത്രം, രൂപീകരണം
   * 12 സാംസ്കാരികപ്രാധാന്യം
   * 13 പ്രത്യേകതകള്‍
         o 13.1 ഹിമാദ്രി
         o 13.2 ഹിമാചല്‍
         o 13.3 ശിവാലിക്
   * 14 പരിസ്ഥിതി


Our Pupils


Phone About us


   SSLC 2007 1 	SSLC 2008 	SSLC2009
 
   events
   WELCOME YOU


വിനിമയോപാധികള്‍

HM:- Panchayath Map







STUDENTS WRITTINGS

എന്‍െറ ഗ്രാമം


Teachers Writings