"സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ടാഗ് ഉൾപ്പെടുത്തി. |
||
| വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
{{prettyurl|St.Thomas H S Vallachira}} | {{prettyurl|St.Thomas H S Vallachira}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
13:15, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ | |
|---|---|
| വിലാസം | |
വല്ലച്ചിറ 680562 , തൃശൂ൪ ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04872348102 |
| ഇമെയിൽ | stthomasvallachira@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22005 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂ൪ |
| വിദ്യാഭ്യാസ ജില്ല | തൃശൂ൪ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Geethacr |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശൂ൪ ജില്ല യിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂൾ, വല്ലച്ചിറ.
ചരിത്രം
1 തൃശ്ശൂർ ശക്തൻ ബസ്സ് സ്ററാൻറിൽ നിന്നും പതിമുന്ന് കിലോമീററർ ദൂൂരെ, കൊടുങ്ങല്ലൂർ റൂട്ടിൽ പൂച്ചിന്നിപ്പാടം സെൻററിൽ നിന്നും ഒരു കിലോമീററർ കിഴക്കുമാറി വല്ലച്ചിറ സ്ഥിതിചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരം ഈ ഗ്രാമത്തെ സമ്പന്നമാക്കുന്നു. കേരളപ്പിറവിക്ക് മുമ്പും പിമ്പുമായി നിരവധി സാംസ്കാരിക സ്ഥാപനങ്ങൾ കലാ-കായിക രംഗത്ത് ചിരപ്രതിഷ്ഠ നേടിയത് സാംസ്കാരിക ഉന്നതിക്ക് കാരണമായിട്ടുണ്ട്. സംസ്കൃത പണ്ഡിതൻ ആയിരുന്ന എൻ. വി. കൃഷ് ണവാര്യരുടെ ജന്മദേശവും വല്ലച്ചിറയാണ്. കരുവന്നൂർ പുഴക്ക് തൊട്ടുമുമ്പുളള ആറാട്ടുപുഴയുടെ സമീപമുളള ഈ പ്രദേശം കൃഷിക്കാരും, കർഷക തൊഴിലാളികളുമടങ്ങിയ ജനസമൂഹത്താൽ നിബിഡമാണ്.
ഭൗതികസൗകര്യങ്ങൾ
പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ഒല്ലൂർ , ചേർപ്പ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൾ പോകണം.ദൂരകൂടുൽ, ഹൈസ്കൂളിലേക്കുളള പ്രവേശനം വേണ്ട എന്ന തീരുമാനമെടു ക്കുന്നതിലേക്കാണ് മിക്കവാറും സാധാരണക്കാരെ എത്തിച്ചിരുന്നത്. കാലം കുറേ കടന്നു പോയി വിദ്യാഭ്യാസ രംഗത്ത് വളരെ മാററങ്ങൾ പ്രകടമായി. സൌജന്യ സാർവത്രിക നിർബന്ധിത വിദ്യാ ഭ്യാസം കേരളത്തിൽ നടപ്പായി.1980 ൽ അധികാരത്തിൽ വന്ന ഇ. കെ. നായനാർ മന്ത്രി സഭ നയപര മായ ഒരു തീരുമാനം പ്രഖ്യാപിച്ചു. ഹൈസ്കൂൾ ഇല്ലാത്ത പഞ്ചായത്ത് കേരളത്തിൽ ഉണ്ടാവില്ല എന്ന്. അതിന്റെ പ്രതിഫലനം വല്ലച്ചിറയിലും ഉണ്ടായി. അന്ന് വല്ലച്ചിറയിലും ഉണ്ടായി അന്ന് വല്ലച്ചിറ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ ഡബ്ള്യു. കേശവനിളയിതിൻന്റെനേതൃത്വത്തിൽ സർക്കാർ യു. പി.സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുന്നതിനൊരു ശ്രമം നടത്തി. പക്ഷെ,ആവശ്യ ത്തിന് സ്ഥലം ലഭ്യമല്ലാത്തതിനാൽ ആ ശ്രമം വിഫലമായി. തുടർന്ന് സെൻറ് തോമാസ് ദേവാലയ സമിതിയെ സമീപിച്ചു. അവരത് പൂർണ്ണ സമ്മതത്തോടെ സ്വീകരിക്കുകയും ചെയ്തു. പാറയ്ത്തൽ ഔസേഫ് റപ്പായി
കൺവീനർ ആയി ഒരു സ്കൂൾ നിർമ്മാണ കമ്മിററി രൂപീകരീച്ചു. ഇടവക വികാരി ഫാദർ ഫ്രാൻസിസ് ചിറമ്മൽ നേേതൃത്വം നല്കി. 1982- ൽ എട്ടാം ക്ളാസ്സോടെ സെൻറ് തോമാസ് ഹൈസ്കൂൾ
പ്രവർത്തനം ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
റെഡ് ക്രോസ്സ്
മാനേജ്മെന്റ്
തൃശ്ശൂർ അതിരൂപത കോർപ്പറേററ് എജ്യുകേൽൽഷണൽ ഏജൻസി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1983 - 87 | അന്നമ്മ കുരുവിള | |
| 1987 - 88 | എ. മാലിനി | |
| 1989 - 90 | എ.പി. ശ്രീനിവാസൻ | |
| 1990 - 92 | സി. ജോസഫ് | |
| 1995-1998
കെ.കെ.ദേവസി | ||
| 1998-2001
സി.ജെ.വര‍്‍ഗ്ഗീസ് | ||
| 2001- 04
എം.എം. ഫിലോമിന | ||
| 2004- 07
വി.കെ. സൂസന്നം | ||
2007 - 09
ലിസി ലാസർ | ||
2009- 2013
മേഴ്‌സി ഒ എൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
<<googlemap version="0.9" lat="10.60392" lon="76.242371" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET </googlemap>
{{#multimaps:10.4378615,76.2248571| zoom=10}} |