|
|
| വരി 1: |
വരി 1: |
| {{prettyurl|P.K.M.M.H.S.S. EDARIKODE}}
| |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= മലപ്പുറം
| |
| | വിദ്യാഭ്യാസ ജില്ല= തിരൂര്‍
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 19075
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1979
| |
| | സ്കൂള്‍ വിലാസം= എടരിക്കോട്. പി.ഒ, <br/>മലപ്പുറം
| |
| | പിന്‍ കോഡ്= 676501
| |
| | സ്കൂള്‍ ഫോണ്‍= 0483 2648525
| |
| | സ്കൂള്‍ ഇമെയില്‍= pkmmhss.ekd@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്= http://pkmmhssedarikode.com
| |
| | ഉപ ജില്ല=വേങ്ങര
| |
| | ഭരണം വിഭാഗം=സര്‍ക്കാര്‍
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| |
| | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 1779
| |
| | പെൺകുട്ടികളുടെ എണ്ണം= 1866
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 3645
| |
| | അദ്ധ്യാപകരുടെ എണ്ണം= 105+17
| |
| | പ്രിന്‍സിപ്പല്‍=മുഹമ്മദ് ഷാഫി.കെ
| |
| | പ്രധാന അദ്ധ്യാപകന്‍=കുഞ്ഞിമുഹമ്മദ്.കെ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സേതുമാധവന്‍
| |
| | സ്കൂള്‍ ചിത്രം= pkm.jpg |
| |
| }}
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''എടരിക്കോട് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തില്‍ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
| |
|
| |
| ==<font color=blue>''' ചരിത്രം'''</font> ==
| |
| ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്.
| |
| അബ്ദിറഹിമാന്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
| |
| 1979-ല്‍ ഇതൊരു സ്കൂളായി. . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| |
|
| |
| ==<font color=red> ഭൗതികസൗകര്യങ്ങള്‍</font> ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 3 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.4 ലാബുകളിലുമായി ഏകദേശം എഴുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
| |
|
| |
| ==<font color=blue> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font> ==
| |
| {|class="wikitable" style="text-align:left; width:300px; height:200px" border="2"
| |
|
| |
| |-
| |
| |<font color=red size=3>സ്കൗട്ട്
| |
| |-
| |
| |<font color=green size=3>ഗൈഡ്
| |
| |-
| |
| |<font color=red size=3>സ്റ്റുഡന്റ് പോലീസ്
| |
| |-
| |
| |<font color=green size=3>ട്രാഫിക് ക്ലബ്ബ്
| |
| |-
| |
| |<font color=red size=3>റെഡ് ക്രോസ്
| |
| |-
| |
| |<font color=green size=3>പരിസ്ഥിതി ക്ലബ്ബ്
| |
| |-
| |
| |<font color=red size=3>വിദ്യാരംഗം
| |
| |-
| |
| |<font color=green size=3>വിവിധ വിഷയങ്ങള്‍ക്ക് പ്രത്യേകം ക്ലബ്ബുകള്‍
| |
| '''
| |
| |}
| |
|
| |
| ==<font color=blue> പ്രധാഅധ്യാപകര്‍</font> ==
| |
| {|class="wikitable" style="text-align:left; width:300px; height:200px" border="2"
| |
| '''
| |
| |1979 - 19
| |
| |<font color=green size=3>അമരി അബ്ദുറഹിമാന്‍
| |
| |-
| |
| |199 - 19
| |
| |<font color=green size=3>ടി.എം.മുഹമ്മദ്
| |
| |-
| |
| |199 - 2010
| |
| |<font color=green size=3>പി.വിലാസിനി
| |
| |-
| |
| |2010-2011
| |
| |<font color=green size=3>ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍
| |
| |-
| |
| |2011-
| |
| |<font color=green size=3>കുഞ്ഞിമുഹമ്മദ്.കെ
| |
| |-'''
| |
| |}
| |
|
| |
| * 2010-11 വര്‍ഷം 1005 SSLC വിദ്യാര്‍ത്ഥികളില്‍ 990 പേര്‍ ഹയര്‍യോഗ്യത നേടി
| |
| * 40 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ നേടി
| |
|
| |
| *
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
| ==<font color=blue> മാനേജ്മെന്റ് </font>==
| |
| എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്.<font color=red size=4> പി. ബഷീറാണ് </font>ഇപ്പോഴത്തെ മാനേജര്‍.
| |
|
| |
| == <font color=red size=3>മുന്‍ സാരഥികള്‍</font> ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *
| |
|
| |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
| വരി 120: |
വരി 15: |
| |} | | |} |
| |} | | |} |
| <googlemap version="1.9" lat="10.999999" lon="75.984799" zoom="15" selector="no" controls="none"> | | <googlemap version="1.9" lat="10.999999" lon="75.984744" zoom="16" selector="no" controls="none"> |
| 10.980359, 76.993922 | | 10.980359, 76.993922 |
| </googlemap> | | </googlemap> |