"പൊന്ന്യം സൗത്ത് സി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പൊന്ന്യം | | സ്ഥലപ്പേര്= പൊന്ന്യം |
12:59, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊന്ന്യം സൗത്ത് സി എൽ.പി.എസ് | |
---|---|
വിലാസം | |
പൊന്ന്യം ,പൊന്ന്യം വെസ്റ്റ് തലശ്ശേരി , കണ്ണൂർ 670641 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 9562537718 |
ഇമെയിൽ | ponniamsclps14336@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14336 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി യം സവിദ |
അവസാനം തിരുത്തിയത് | |
27-12-2021 | Pravi8813 |
ചരിത്രം
കയനാടത്ത് ചാത്തു ഗുരുക്കളും മമ്മാലി കുഞ്ഞിക്കണ്ണൻ മാസ്റ്ററും വണ്ണാർ വയൽ എൽ പി സ്കൂൾ എന്ന പേരിൽ 1916 ൽ ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ പൊന്ന്യം സൌത്ത് സെൻട്രൽ എൽ പി സ്കൂൾ. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു. ശങ്കരൻ, കല്യാണി, നാരായണി, മാധവി, കൃഷ്ണൻ,കല്ലു, ലക്ഷ്മി,ജാനകി,രാധ,മുഹമ്മദ്, പ്രഭാകരൻ, സുമ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരയൂള്ള ക്ലാസ്സുകളും എൽ കെ ജി, യു കെ ജി ക്ലാസ്സുകളും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.ആൺ പെൺ കുട്ടികൾക്ക് വെവ്വേറെ ബാത്ത് റൂം സൗകര്യമുണ്ട്.സ്കൂളിൽ ഇന്റർനെറ്റ്‌സൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ബുൾബുൾ,സയൻസ് കോർണർ,ഗണിത ക്ലബ്,വിദ്യാരംഗം കലാ സാഹിത്യവേദി,ഹെൽത്ത് ക്ലബ്,ഇംഗ്ലീഷ് ക്ലബ്,പ്രവൃത്തി പരിചയ ക്ലബ് .
മാനേജ്‌മെന്റ്
കെ ദിവാകരൻ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ഭാഗ്യനാഥ് ഡോ.ഗംഗാധരൻ രാഘവൻ അഡ്വ.കുഞ്ഞികണ്ണൻ ഈങ്ങോളി കിട്ടൻ