ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എം എൽ പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|N.M.L.P.S KOOLIMUTTAM}}
{{prettyurl|N.M.L.P.S KOOLIMUTTAM}}
{{Infobox AEOSchool
{{Infobox AEOSchool

12:48, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എം എൽ പി എസ് കൂളിമുട്ടം
വിലാസം
കാതിക്കോട്

പി ഒ കൂളിമുട്ടം
,
680691
സ്ഥാപിതം01 - 04 - 1941
വിവരങ്ങൾ
ഫോൺ04802844736
ഇമെയിൽnmlpskoolimuttam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23428 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ വിശ്വനാഥൻ
അവസാനം തിരുത്തിയത്
27-12-2021Arun Peter KP


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം = കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ മതിലകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കൂളിമുട്ടം വില്ലേജിൽ കാതിക്കോട് ദേശത്താണ് നഫീസ മെമ്മോറിയൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മദ്രസ രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ഈ സ്കൂൾ .വലിയകത്തു ബാപ്പുണ്ണി മുസ്‌ലിയാർ സ്ഥാപിച്ചു മേൽനോട്ടം വഹിച്ചിരുന്ന മദ്രസ വടക്കേത്തലക്കൽ ഉസ്മാൻ ,വടക്കേത്തലക്കൽ അബ്ദുറഹ്മാൻ ,കളപ്പറമ്പത് ഉസ്മാൻ എന്നിവരുടെ ശ്രമഫലമായി വിദ്യാലയമായി തീർന്നതാണ്.തുടർന്ന് കളപ്പറമ്പത് ഉസ്മാൻ മാനേജരുടെ കൈയിലെത്തിയ സ്കൂളിന് സ്വന്തം മകളുടെ സ്മരണാർത്ഥം നഫീസ മെമ്മോറിയൽ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയായിരുന്നു. അറംപറ്റിയതു പോലെ അന്ന് ജീവിച്ചിരുന്ന മകൾ താമസിയാതെ മരണപ്പെട്ടു .അങ്ങനെ പേര് അന്വർത്ഥമായി.

         1941 ലാണ് സ്കൂൾ ആരംഭിച്ചത് .1944 -ൽ നമ്പർ ഡിസ്‌ 330 /1944 തിയതി 29 /04/1944 

പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യം ചാവക്കാട് ഉപജില്ലയിലും തുടർന്ന് വലപ്പാട് ഉപജില്ലയിലും ആയിരുന്ന വിദ്യാലയം ഇപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ആണ് ഉൾപ്പെടുന്നത്.

                   വലിയകത്തു മുഹമ്മദുണ്ണി മുസ്ലിയാരുടെ മകൾ പാത്തുമ്മയാണ് ആദ്യ വിദ്യാർത്ഥിനി.അമ്പാട്ട് ഭാസ്കരമേനോൻ ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ.മാനേജർമാർ പലരും മാറിമാറി വന്നു പള്ളായിൽ  കേശവൻ മാസ്റ്റർ ,അയിനിക്കൽ കൃഷ്ണൻ മാസ്റ്റർ തായ്വാള്ളിയിൽ  ശങ്കരൻ,നമ്പിപ്പുനിലത്തു  മുഹമ്മദ്മാസ്റ്റർ   എന്നിവർ മാനേജര്മാരായി .പക്ഷെ ആരും സ്കൂളിന്റെ പേര് മാറ്റിയില്ല .                       33 വർഷം പി വി ഹലീമുടീച്ചർ  പ്രധാനാധ്യാപികയായിരുന്നു.തുടർന്ന് എൻ ബി കുഞ്ഞുമൊയിദീൻ മാസ്റ്റർ  പ്രധാനാധ്യാപകനായി .1985 മുതൽ  ഹെഡ്മാസ്റ്ററായി  ആർ വിശ്വനാഥൻ  പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എൻ_എം_എൽ_പി_എസ്_കൂളിമുട്ടം&oldid=1123766" എന്ന താളിൽനിന്ന് ശേഖരിച്ചത്