"കാവുംഭാഗം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കാവുംഭാഗം
| സ്ഥലപ്പേര്=കാവുംഭാഗം

12:47, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാവുംഭാഗം എൽ.പി.എസ്
വിലാസം
കാവുംഭാഗം

കാവുംഭാഗം എൽ.പി.സ്കൂൾ, കാവുംഭാഗം, തലശ്ശേരി,
കണ്ണൂർ
,
670649
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽlpskavumbagam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14316 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി.സജിതകുുമാരി
അവസാനം തിരുത്തിയത്
27-12-2021Pravi8813


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം


==തിരുവങ്ങാട് വില്ലേജിലെ കാവുംഭാഗം ദേശത്ത് 1911 ൽ സ്ഥാപിച്ച വിദ്യാലയമാണ് കാവുംഭാഗം എൽ.പി.സ്കൂൾ. ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് ശ്രീ.എം.സി.കുഞ്ഞപ്പനമ്പ്യാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ കാവുംഭാഗം എൽ.പി.സ്കൂളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം നൽകുന്നതിന് പ്രശംസനിീയമായ നിലയിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.കാവുംഭാഗം എൽ. പി. സ്കൂളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ സാമൂഹിക സേവനരംഗത്ത് പ്രശസ്തരായിത്തിർന്നിട്ടുണ്ട്.മുൻമന്ത്രിയും കേരളത്തിലെ പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എ.സി.ഷണ്മുഖദാസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.രാജ്യസേവനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയ ധാരാളം ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ നൂറ് വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠൻമാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.==

ഭൗതിക സാഹചര്യങ്ങൾ

== 7 സെന്റ് സ്ഥലത്ത് 5 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉൾപ്പെടുന്ന കെട്ടിടം. തലശ്ശേരി നഗരസഭയുടെ നൂറ്റമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒന്നാന്തരമാക്കിയ ഒന്നാംക്ലാസ് പ്രത്യേകമായി പാർടീഷൻ ചെയ്തിട്ടുണ്ട്.പ്രി-പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്.അതോടൊപ്പം ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടറും ഉണ്ട്. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, ടൈൽ പാകിയ മെയിൻ ഹോളും, മൂത്രപ്പുരയും, കക്കൂസും, ചെറിയ കളിസ്ഥലവും,കുടിവെള്ള സൗകര്യവും ഈ വിദ്യാലയത്തിനുണ്ട്. ==


പാഠ്യേതര പ്രവർത്തനങ്ങൾ

== വിദ്യാരംഗം കലാസാഹിത്യവേദി

ഗണിതശാസ്ത്ര ക്ലബ്ബ്

സയൻസ് കോർണർ

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ഐ.ടി.ക്ലബ്ബ്

ആർട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

ഗ്രീൻ ക്ലബ്ബ്

കാർഷിക ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ശുചിത്വ ക്ലബ്ബ്

ക്ലാസ് ലൈബ്രറി

സബ് ജില്ലാ തല കലാ കായിക പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തം==

മാനേജ് മെന്റ്

==മുൻ മാനേജർമാർ

എം. കെ. മാധവിഅമ്മ

എം കെ. ഗോവിന്ദൻ നമ്പ്യാർ

മഠത്തിൽസരോജിനിഅമ്മ

ശ്രീമതി എം. വിജയലക്ഷ്മിയാണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

പൂർവ്വ അധ്യാപകർ

എം. സി. കുഞ്ഞപ്പനമ്പ്യാർ

എം. കെ. ഗോവിന്ദൻ നമ്പ്യാർ

എം. വി. കുഞ്ഞിരാമൻ നമ്പ്യാർ

കുന്നിനേരി മാധവി

ചീരുക്കുട്ടി ടീച്ചർ

ജാനകിഅമ്മ

മഠത്തിൽ സരോജിനിഅമ്മ

ടി.കെ.ലീല

എം. വേണുഗോപാലൻ ==


പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

മുൻ മന്ത്രിയും പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ. എ.സി.ഷണ്മുഖദാസ്

വഴികാട്ടി {{#multimaps:11.769903,75.497787|width=600px}}


==തലശ്ശേരി ബസ് സ്റ്റാൻറിൽ നിന്നും വടക്കുമ്പാട് ഹൈസ്കൂൾ ബസിൽയാത്ര ചെയ്ത് കൊളശ്ശേരി കഴിഞ്ഞ് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഇടത്തോട്ട് നടന്നാൽ കാവുംഭാഗം എൽ. പി. സ്കൂളിലെത്താം.


"https://schoolwiki.in/index.php?title=കാവുംഭാഗം_എൽ.പി.എസ്&oldid=1123732" എന്ന താളിൽനിന്ന് ശേഖരിച്ചത്