"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര  ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ  ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്

അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം -
അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം.
 
==<font size="4" color="green">'''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1122752" എന്ന താളിൽനിന്ന് ശേഖരിച്ചത്