"ജി.ബി.എൽ.പി.എസ് ആരിക്കാടി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Sabarish എന്ന ഉപയോക്താവ് ജി.ബി.എല്‍.പി.എസ് ആരിക്കാടി ജനറല്‍ എന്ന താൾ G. B. L. P. S. Arikady General എന്നാക്കി മാറ്റി... |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= Arikady | | സ്ഥലപ്പേര്= Arikady | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 11201 | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= Arikady<br/>കാസറഗോഡ് | ||
| | | പിൻ കോഡ്= 671321 | ||
| | | സ്കൂൾ ഫോൺ= 04998213464 | ||
| | | സ്കൂൾ ഇമെയിൽ= 11201arikady@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 11202gblpsarikadygeneralblogspot.in | ||
| ഉപ ജില്ല= Kasaragod | | ഉപ ജില്ല= Kasaragod | ||
| ഭരണ വിഭാഗം=Panjayath | | ഭരണ വിഭാഗം=Panjayath | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= 1 - 4 | ||
| പഠന | | പഠന വിഭാഗങ്ങൾ2= LP | ||
| മാദ്ധ്യമം= മലയാളം ,കന്നഡ | | മാദ്ധ്യമം= മലയാളം ,കന്നഡ | ||
| ആൺകുട്ടികളുടെ എണ്ണം= 36 | | ആൺകുട്ടികളുടെ എണ്ണം= 36 | ||
| പെൺകുട്ടികളുടെ എണ്ണം= 36 | | പെൺകുട്ടികളുടെ എണ്ണം= 36 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 36+36=72 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= KESHAVA D | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബി. | | പി.ടി.ഏ. പ്രസിഡണ്ട്= ബി.അബ്ദുൾ റഹ്മാൻ ആരിക്കാടി | ||
| | | സ്കൂൾ ചിത്രം= 112011.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഭാഷാ സംഗമ ഭൂമിയായ | ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ൽ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നുതുടക്കം.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ആരിക്കാടി കുന്നിൽ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വർഷത്തിൽ പ്രവർത്തനം തുടർന്നു. | ||
1 | 1 മുതൽ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികൾ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുൻപന്തിയിൽ തന്നെ നിൽക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നരഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിട ങ്ങളിലായി 7 ക്ലാസ്സ് | ഒന്നരഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിട ങ്ങളിലായി 7 ക്ലാസ്സ് മുറികളിൽ 8ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ചുറ്റുമതിലോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ചരിവുതലം, ഊഞ്ഞാൽ,മറ്റ് കളിയുപകരണങ്ങൾ,ചെസ്സ്,കാരംസ് മുതലായവയും വിശ്രമിക്കാനായി സിമന്റ് ബെഞ്ചുകൾ എന്നിവയും ഉണ്ട്.ഇന്റർനെറ്റ് കണക്ഷൻ, കംപ്യൂട്ടർ, ശുദ്ധമായ കുടിവെളളം,കഞ്ഞിപ്പുര,സ്റ്റേജ്, ടോയ് ലറ്റുകൾ,മൂത്രപ്പുരകൾ മുതലായവയും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*കൈയ്യെഴുത്ത് മാസിക | *കൈയ്യെഴുത്ത് മാസിക | ||
*ഗണിത | *ഗണിത മാഗസിൻ | ||
* | *പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) | ||
*പ്രവൃത്തിപരിചയം | *പ്രവൃത്തിപരിചയം | ||
*വിദ്യാരംഗം കലാസാഹിത്യവേദി | *വിദ്യാരംഗം കലാസാഹിത്യവേദി | ||
*ബാലസഭ | *ബാലസഭ | ||
* | *ഹെൽത്ത് ക്ലബ്ബ് | ||
*ഇക്കോ ക്ലബ്ബ് | *ഇക്കോ ക്ലബ്ബ് | ||
*പഠന യാത്ര | *പഠന യാത്ര | ||
| വരി 44: | വരി 45: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.6120,74.9296 |zoom=13}} | {{#multimaps:12.6120,74.9296 |zoom=13}} | ||