ഉള്ളടക്കത്തിലേക്ക് പോവുക

"യു പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Arunkm (സംവാദം | സംഭാവനകൾ)
No edit summary
Sachingnair. (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചെന്നിത്തല
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്=36290  
|സ്കൂൾ കോഡ്=36290
| സ്ഥാപിതവർഷം= 1926
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= യു പി സ്ക്കൂൾ ചെന്നിത്തല സൗത്ത്, ചെന്നിത്തല പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=690105
|വിക്കിഡാറ്റ ക്യു ഐഡി=Q87479046
| സ്കൂൾ ഫോൺ=9446191841 
|യുഡൈസ് കോഡ്=32110700104
| സ്കൂൾ ഇമെയിൽ=36290alappuzha@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=മാവേലിക്കര
|സ്ഥാപിതവർഷം=1926
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ചെന്നിത്തല സൗത്ത് യു.പി.സ്കൂൾ.<br>
| ഭരണ വിഭാഗം=എയ്ഡഡ്  
|പോസ്റ്റോഫീസ്=ചെന്നിത്തല സൗത്ത്.
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=മാവേലിക്കര,690105
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0479 2325013
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=36290alappuzha@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം=25
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചെന്നിത്തല-തൃപ്പെരുന്തുറ
| പെൺകുട്ടികളുടെ എണ്ണം=6
|വാർഡ്=17
| വിദ്യാർത്ഥികളുടെ എണ്ണം=31 
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 4  
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പ്രധാന അദ്ധ്യാപകൻ= അനിത എസ് പിള്ള
|താലൂക്ക്=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= അമ്പിളി       
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| സ്കൂൾ ചിത്രം= CHENNITHALA UPS.jpg |
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത.എസ്.പിള്ള .
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുഭാഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ അജീഷ്
|സ്കൂൾ ചിത്രം= CHENNITHALA UPS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.  
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.  

07:43, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

യു പി സ്കൂൾ, ചെന്നിത്തല സൗത്ത്
വിലാസം
ചെന്നിത്തല സൗത്ത്. പി.ഒ.
,
മാവേലിക്കര,690105
,
ആലപ്പുഴ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0479 2325013
ഇമെയിൽ36290alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36290 (സമേതം)
യുഡൈസ് കോഡ്32110700104
വിക്കിഡാറ്റQ87479046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചെന്നിത്തല-തൃപ്പെരുന്തുറ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത.എസ്.പിള്ള .
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ അജീഷ്
അവസാനം തിരുത്തിയത്
27-12-2021Sachingnair.


പ്രോജക്ടുകൾ




ചരിത്രം

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.

മലയാള മാസം 1.1.1101 ൽ (1926) ഒരു സംസ്‌കൃത സ്‌കൂളായി ആരംഭിച്ച് ശാസ്ത്രി ക്ലാസ് വരെയുള്ള ഒരു വിദ്യാലയമായിരുന്നു ആദ്യം ഇത്. അന്ന് സമീപപ്രദേശത്തെങ്ങും തന്നെ ഒരു വിദ്യാലയമില്ലായിരുന്ന സാഹചര്യത്തിലാണ് കല്ലിക്കാട്ട് ശ്രീ കെ കേശവപിള്ള അവർകൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അന്ന് ചെന്നിത്തല സൗത്ത് സംസ്‌കൃത യു പി സ്‌കൂൾ എന്നതായിരുന്നു ഇതിന്റെ നാമധേയം. പിന്നീട് സംസ്‌കൃതം എന്നത് ഒഴിവാക്കി ചെന്നിത്തല സൗത്ത് യു പി സ്‌കൂൾ എന്ന പേരിൽ അറിയപ്പെട്ടു.

5,6,7 എന്നീ സ്റ്റാൻഡേഡുകളിലായി 9 ഡിവിഷൻ വരെ ഈ സ്‌കൂളിൽ ഉണ്ടായിരുന്നു. സാധാരണക്കാരുടെ കുട്ടികളാണ് ഈ സ്‌കൂളിൽ കൂടുതലായും പഠിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂളിന് ചുറ്റുമതിലോടുകൂടി T ഷേപ്പിലുള്ള കെട്ടിടമാണ് നിലവിലുള്ളത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണപിള്ള സാർ ആയിരുന്നു. അതിനു ശേഷം ശ്രീ രാമകൃഷ്ണൻ നായർ അവർകൾ, ശ്രീമതിമാരായ അമ്മിണി അമ്മ, എലിസബത് മേരിക്കുട്ടി, ആനന്ദകുമാരിയമ്മ മുതലായവർ പ്രധാന അധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. നിലവിലെ പ്രധാന അധ്യാപിക ശ്രീമതി അനിത എസ് പിള്ളയാണ്. ഈ സ്‌കൂളിലെ പല പൂര്വവിദ്യാര്ഥികളും സമൂഹത്തിൽ ഉന്നത നിലയിൽ എത്തപ്പെട്ടവരാണ്. ഈ സ്‌കൂളിലെത്തന്നെ പൂർവ അദ്യാപകരുടെ മക്കളും ഇതിൽ ഉൾപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}