"ഗവ. എൽ പി സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.204471, 76.514180 |zoom=18}}
{{#multimaps:9.206326066807069, 76.5148812709544|zoom=18}}


<!--visbot  verified-chils->
<!--visbot  verified-chils->

23:01, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി സ്കൂൾ, തെക്കേക്കര
വിലാസം
ഗവ. എൽ. പി. എസ്. തെക്കേക്കര
,
പത്തിയൂർ പി. ഒ പി.ഒ.
,
മാവേലിക്കര,690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽhmglpsthekkekara123@gmail.com
കോഡുകൾ
സ്കൂൾ കോഡ്36268 (സമേതം)
യുഡൈസ് കോഡ്32110701002
വിക്കിഡാറ്റQ87478990
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചെട്ടികുളങ്ങര
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഷമ. പി. റ്റി.
പി.ടി.എ. പ്രസിഡണ്ട്ഗംഗാ ഭായ്
എം.പി.ടി.എ. പ്രസിഡണ്ട്മീര എസ് നായർ
അവസാനം തിരുത്തിയത്
26-12-2021Sachingnair.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1915ൽ ആരംഭിച്ച ഈ സ്കൂൾ തട്ടാവഴി കുടുംബം വക ആയിരുന്നു. പിന്നീട് സ്കൂൾ സർക്കാർ ഏറ്റെടുത്തു.ആദ്യ കാലത്ത് ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവോടെ കുട്ടികൾ തീരെ കുറഞ്ഞു. അടുത്ത കാലത്ത് അധ്യാപകരുടെയും പി ടി എ യുടെയും ആത്മാർത്ഥ പ്രവർത്തനം കൊണ്ട് കുട്ടികളുടെ എണ്ണം നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. പഠന പ്രവർത്തനങ്ങളിലും പഠനേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജയലക്ഷ്മി, ശ്രീലത
  2. , ശ്രീകല , ശോഭന ,
  3. ശ്രീദേവി, രാജേഷ് ,

== നേട്ടങ്ങൾ ==മികച്ച പി ടി എ അവാർഡ്.

സബ്ജില്ലാതല കലാ പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച വിജയം .                           
 പച്ചക്കറി കൃഷിക്ക് ജില്ലയിൽ മൂന്നാം സ്ഥാനം 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.

|----

  • -- ഭഗവതിപ്പടിയിൽ നിന്നും 100മീറ്റർ തെക്കു സ്ഥിതി ചെയ്യുന്നു

{{#multimaps:9.206326066807069, 76.5148812709544|zoom=18}}