"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== വഴി കാട്ടി ==
<googlemap version="0.9" lat="12.271772" lon="75.362617" zoom="18" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="12.271772" lon="75.362617" zoom="18" width="350" height="350" selector="no" controls="none">
12.271909, 75.362493
12.271909, 75.362493

11:55, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
വിലാസം
ചെറുപുഴ

670 511
,
കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04985 241321
ഇമെയിൽsjhs_13003_cherupuzha@hotmail.com
കോഡുകൾ
സ്കൂൾ കോഡ്13003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീ.മെ൪ലിറ്റ്
പ്രധാന അദ്ധ്യാപകൻസീ.മെ൪ലിറ്റ്
അവസാനം തിരുത്തിയത്
26-12-2021MT 1227


പ്രോജക്ടുകൾ




കണ്ണുർ ജില്ലയിലെ മലയോരമേഖയുടെ സിരാകേന്ദ്രമായ ചെറുപുഴിൽ ബഥനി സിസ്റ്റ്ഴ്സിന്റെ നേതൃത്വത്തിൽ സി.എലൈസ 1982 - ൽ സെന്റ് ജോസഫ് ഇംഗ്ളീഷ് സ്കുൾ ആരംഭിച്ചു.

ചരിത്രം

1982 ൽ ആരംഭിച്ച സ്കുളിന് 1984 ൽ ഗവൺമെന്റ് അംഗീകാരം ലഭിച്ചു. തുടർവർഷങ്ങളിലായി ഹയർ സെക്കന്ററി വരെ ഉയർത്തുകയും ചെയ്തു.L.K.G മുതല് XII വരെ ഉയർത്തുകയും ചെയ്തു.L.K.G മുതൽ XII വരെ 1300 ഓളം കുട്ടികൾ പഠിക്കുന്നു. S.S.L.C ബാച്ച് തുടക്കം മുതൽ എല്ലാ വർഷവും 100% വിജയം കരസ്ഥമാക്കി വരുന്നു.പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലും,കലാ കായിക രംഗങ്ങളിലും സംസ്ഥാന തലത്തിലും വിജയം നേടികൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കുളിന് സ്വന്തമായി4.5 ഏക്കർ ഭുമിയുണ്ട്. നാല് ബ്ളോക്കുകളിലായി 35 ക്ളാസ് മുറികളും 2 കംബ്യുട്ടർ ലാബും,ഫിസിക്സ്,കെമിസ്ടറി, ബയോളജി ലാബ് ലൈബ്രറി സ്മാർട് ക്ളാസ് റും എന്നിവയുമുണ്ട്.കുട്ടികളുടെ കായിക പ്രവർത്തനങ്ങൾക്ക് വിശാലമായ ഗ്രൗണ്ടും, കുടിവെളളം ടോയ്ലററ് യുറിനൽ സൗകര്യങ്ങൾ എന്നിവയും ഉണ്ട് .കുട്ടികളിടെ യാത്രാസൗകര്യങ്ങൾ‌ക്കായി 3 സ്കുൾ ബസുകളും ഉണ്ട്. ജുബിലിയോടനുബന്ധിച്ച് നിർമിച്ച ജുബിലി ഹാളും,മീററിംഗ്കൾ‌ക്കായി ഓഡിറ്റോറിയവും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ബത്തേരി രുപതയുടെ കീഴിൽ ബഥനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്ററർ എലൈസ-ആരംഭത്തിലെ പ്രധാനാദ്ധ്യാപിക.തുടർന്ന് സിസ്ററർ സിൽവിയ,സിസ്ററർ ത്രേസ്യ, എന്നിവരും ഇപ്പോൾ സിസ്ററർ മെർലിറ്റ് SIC പ്രിൻസിപ്പലായി തുടരുന്നു.അതിനുശേഷം സിസ്ററർ മേരി പ്രഭ, സിസ്ററർ.ടെസീന, സിസ്ററർ ലീന എന്നിവരെല്ലാം പ്രിൻസിപ്പൽ ആയിരുന്നു. ഇപ്പോൾ സിസ്ററർ സൗഭാഗ്യ പ്രിൻസിപ്പലായി തുടരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴി കാട്ടി

<googlemap version="0.9" lat="12.271772" lon="75.362617" zoom="18" width="350" height="350" selector="no" controls="none"> 12.271909, 75.362493 </googlemap