"ശ്രീകൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ശ്രീകൃഷ്ണപുരം അപരനാമം: ശ്രീകൃഷ്ണപുരം Kerala locator map.sv…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ശ്രീകൃഷ്ണപുരം | |||
10.91° N 76.39° E | 10.91° N 76.39° E | ||
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം | ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം | ||
വരി 16: | വരി 13: | ||
ജനസാന്ദ്രത 762/ച.കി.മീ | ജനസാന്ദ്രത 762/ച.കി.മീ | ||
കോഡുകൾ | കോഡുകൾ | ||
• തപാൽ | • തപാൽ 679513 | ||
• ടെലിഫോൺ | • ടെലിഫോൺ +0466 | ||
സമയമേഖല UTC +5:30 | സമയമേഖല UTC +5:30 | ||
പ്രധാന ആകർഷണങ്ങൾ | പ്രധാന ആകർഷണങ്ങൾ | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ് ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ് ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. |
15:38, 22 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീകൃഷ്ണപുരം
10.91° N 76.39° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രെസിഡന്റ്
വിസ്തീർണ്ണം 29.56ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25223
ജനസാന്ദ്രത 762/ച.കി.മീ
കോഡുകൾ
• തപാൽ 679513 • ടെലിഫോൺ +0466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ് ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
ശ്രീകൃഷ്ണപുരം നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ്. ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിൻറെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.