"മുതിയങ്ങ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കാര്യാട്ടുപുറം | | സ്ഥലപ്പേര്= കാര്യാട്ടുപുറം | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14624 | ||
| | | സ്ഥാപിതവർഷം= 1912 | ||
| | | സ്കൂൾ വിലാസം= <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670691 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= lpmuthiyanga@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 27 | | ആൺകുട്ടികളുടെ എണ്ണം= 27 | ||
| പെൺകുട്ടികളുടെ എണ്ണം= 33 | | പെൺകുട്ടികളുടെ എണ്ണം= 33 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 60 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രാധാകൃഷ്ണൻ.എൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രൻ പുതുശ്ശേരി | ||
| | | സ്കൂൾ ചിത്രം= 14624-1.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമ പഞ്ചായത്തിലെ 8ാം വാർഡിൽ സ്ഥിതിചെയ്യുന്ന മുതിയങ്ങ എൽ പി സ്കൂൾ 1912 ലാണ് സ്ഥാപിതമായത്. മുതിയങ്ങ പ്രദേശത്തെ ആദ്യത്തെ സ്കൂളാണ് ഇത്. തിരുവോത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കലാണ് സ്കൂൾ സ്ഥാപിച്ചത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂൾ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കൾ. ഇദ്ദേഹത്തിൽ നിന്നും 1920 കാലഘട്ടത്തിൽ സ്കൂൾ അപ്പുനായർ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിൻറെ മരണശേഷം മരുമകൻ കെ കൃഷ്ണനായിരുന്നു മാനേജർ.ഇദ്ദേഹത്തിൻറെ മകൻ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂൾ കൈമാറിയത്. | |||
1964 ലെ | 1964 ലെ പേമാരിയിൽ മൺകട്ടകൊണ്ട് ഉണ്ടാക്കിയ കെട്ടിടം നശിച്ചു പോയി. അതിനു ശേഷം പണിതതാണ് നിലവിലെ കെട്ടിടം. കാര്യാട്ടുപുറം, മുതിയങ്ങ, വള്ള്യായി, കൊളുത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ജാതിമത ഭേതമില്ലാതെ ഈ സ്കൂളിനെയാണ് ആശ്രയിച്ചത്. ലോകത്തിൻറെ വിവിധ മേഖലകളിൽ വിവിധ ജോലിചെയ്യുന്ന നല്ലൊരു സമൂഹം ഈ വിദ്യാലയത്തിൻറെ സമ്പത്താണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ നൂറോളം വിദ്യാർത്ഥികളും, ആറ് അദ്ധ്യാപകരും ജോലി ചെയ്യുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
*പുതിയ കെട്ടിടം | *പുതിയ കെട്ടിടം | ||
*ചിത്രരചന പരിശീലനം | *ചിത്രരചന പരിശീലനം | ||
*പൊതു വിജ്ഞാനം | *പൊതു വിജ്ഞാനം വർദ്ധിപ്പിക്കൽ | ||
*അബാക്കസ് | *അബാക്കസ് പൂക്കൾ നിർമ്മാണം | ||
*മുന്നേറ്റം പരിപാടി | *മുന്നേറ്റം പരിപാടി | ||
വരി 39: | വരി 40: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
തിരുവോത്ത് | തിരുവോത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കലാണ് സ്കൂൾ സ്ഥാപിച്ചത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂൾ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കൾ. ഇദ്ദേഹത്തിൽ നിന്നും 1920 കാലഘട്ടത്തിൽ സ്കൂൾ അപ്പുനായർ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിൻറെ മരണശേഷം മരുമകൻ കെ കൃഷ്ണനായിരുന്നു മാനേജർ.ഇദ്ദേഹത്തിൻറെ മകൻ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂൾ കൈമാറിയത്. | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.807050, 75.586705 | width=800px | zoom=16 }} | {{#multimaps: 11.807050, 75.586705 | width=800px | zoom=16 }} |
11:14, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുതിയങ്ങ എൽ പി എസ് | |
---|---|
വിലാസം | |
കാര്യാട്ടുപുറം കണ്ണൂർ 670691 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | lpmuthiyanga@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14624 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ.എൻ |
അവസാനം തിരുത്തിയത് | |
26-12-2021 | MT 1259 |
ചരിത്രം
കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമ പഞ്ചായത്തിലെ 8ാം വാർഡിൽ സ്ഥിതിചെയ്യുന്ന മുതിയങ്ങ എൽ പി സ്കൂൾ 1912 ലാണ് സ്ഥാപിതമായത്. മുതിയങ്ങ പ്രദേശത്തെ ആദ്യത്തെ സ്കൂളാണ് ഇത്. തിരുവോത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കലാണ് സ്കൂൾ സ്ഥാപിച്ചത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂൾ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കൾ. ഇദ്ദേഹത്തിൽ നിന്നും 1920 കാലഘട്ടത്തിൽ സ്കൂൾ അപ്പുനായർ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിൻറെ മരണശേഷം മരുമകൻ കെ കൃഷ്ണനായിരുന്നു മാനേജർ.ഇദ്ദേഹത്തിൻറെ മകൻ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂൾ കൈമാറിയത്.
1964 ലെ പേമാരിയിൽ മൺകട്ടകൊണ്ട് ഉണ്ടാക്കിയ കെട്ടിടം നശിച്ചു പോയി. അതിനു ശേഷം പണിതതാണ് നിലവിലെ കെട്ടിടം. കാര്യാട്ടുപുറം, മുതിയങ്ങ, വള്ള്യായി, കൊളുത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ജാതിമത ഭേതമില്ലാതെ ഈ സ്കൂളിനെയാണ് ആശ്രയിച്ചത്. ലോകത്തിൻറെ വിവിധ മേഖലകളിൽ വിവിധ ജോലിചെയ്യുന്ന നല്ലൊരു സമൂഹം ഈ വിദ്യാലയത്തിൻറെ സമ്പത്താണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ നൂറോളം വിദ്യാർത്ഥികളും, ആറ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
- പുതിയ കെട്ടിടം
- ചിത്രരചന പരിശീലനം
- പൊതു വിജ്ഞാനം വർദ്ധിപ്പിക്കൽ
- അബാക്കസ് പൂക്കൾ നിർമ്മാണം
- മുന്നേറ്റം പരിപാടി
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
തിരുവോത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കലാണ് സ്കൂൾ സ്ഥാപിച്ചത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂൾ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കൾ. ഇദ്ദേഹത്തിൽ നിന്നും 1920 കാലഘട്ടത്തിൽ സ്കൂൾ അപ്പുനായർ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിൻറെ മരണശേഷം മരുമകൻ കെ കൃഷ്ണനായിരുന്നു മാനേജർ.ഇദ്ദേഹത്തിൻറെ മകൻ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂൾ കൈമാറിയത്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.807050, 75.586705 | width=800px | zoom=16 }}