"ഗവ. എൽ പി സ്കൂൾ, മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.243463, 76.538278|zoom=16}}
{{#multimaps:9.243463, 76.538278|zoom=18}}


<!--visbot  verified-chils->
<!--visbot  verified-chils->

08:02, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി സ്കൂൾ, മാവേലിക്കര
വിലാസം
ഗവണ്മെന്റ് എൽ പി എസ് മാവേലിക്കര
,
മാവേലിക്കര പി.ഒ.
,
മാവേലിക്കര,690101
,
ആലപ്പുഴ ജില്ല
സ്ഥാപിതം1797
വിവരങ്ങൾ
ഇമെയിൽ36220alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36220 (സമേതം)
യുഡൈസ് കോഡ്32110700401
വിക്കിഡാറ്റQ87478869
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാവേലിക്കര
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന സാമൂവൽ
പി.ടി.എ. പ്രസിഡണ്ട്സ്വാതി
എം.പി.ടി.എ. പ്രസിഡണ്ട്ഉമ
അവസാനം തിരുത്തിയത്
26-12-2021Sachingnair.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര മുനിസിപ്പാലിറ്റി യുടെ 23- വാർഡിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ വിദ്യാലയമാണ് ഗവ.എൽ.പി. എസ്.മാവേലിക്കര.ഇത് മാവേലിക്കര നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. രാജഭരണ കാലത്ത് 1797-ൽ സ്ഥാപിതമായ 220വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത്. ശ്രീ ധർമ്മരാജയുടെ കാലത്താണ് ഇൗ സ്കൂൾ സ്ഥാപിതമായതെന്ന്‌ അനുമാനിക്കുന്നു.

  ഏതാണ്ട് എഴുപത് വർഷത്തോളമായി ഒരു ഗവൺമെന്റ് പ്രീ-പ്രൈമറി സ്ക്കൂളും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു.മാവേലിക്കര സബ് -ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ - പ്രൈമറിയാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുകുമാരൻ പി.പി
  2. രാജ് നാരായണൻ
  3. ലളിതാഭായ്
  4. പ്രേമലത

നേട്ടങ്ങൾ

സ്കൂൾ കലോത്സവത്തിന്റെ വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാരണാസി സഹോദരന്മാർ
  2. ഡോ.എം.എസ്.വല്യത്താൻ
  3. മാവേലിക്കര പൊന്നമ്മ

വഴികാട്ടി

{{#multimaps:9.243463, 76.538278|zoom=18}}