ഉള്ളടക്കത്തിലേക്ക് പോവുക

"എസ് ഡി എം എൽ പി എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15203 (സംവാദം | സംഭാവനകൾ)
Bindumc (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|S D M L P S Kalpetta}}
{{Prettyurl|S D M L P S Kalpetta}}
{{Infobox AEOSchool
{{Infobox AEOSchool

22:21, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ഡി എം എൽ പി എസ് കൽപ്പറ്റ
വിലാസം
കൽപ്പറ്റ നോർത്ത്

കൽപ്പറ്റ നോർത്ത് പി.ഒ,
വയനാട്
,
673122
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ00000000000
ഇമെയിൽsdmlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരിനാഥൻ പി ആർ
അവസാനം തിരുത്തിയത്
25-12-2021Bindumc


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് ഡി എം എൽ പി സ്കൂൾ കൽപ്പറ്റ . ഇവിടെ 214 ആൺ കുട്ടികളും 213പെൺകുട്ടികളും അടക്കം 427 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ്‌ 1966 ൽ എസ്  ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

  1. കെ ഡി രാജപ്പൻ (1966-1993)
  2. സി ശങ്കരൻ നായർ (1993)
  3. എൻ സുഭദ്ര (1993-1996)
  4. എം നാരായണി മാരസ്യാർ (1996-2000)
  5. ടി കെ ചന്ദ്രൻ (2000-2001)
  6. പി ലീലാവതി (2001-2003)
  7. ബാലാംബിക എം പി(2003-2017)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം വി ശ്രേയാംസ്കുമാർ
  2. അനു സിതാര

വഴികാട്ടി

{{#multimaps:11.623938, 76.088012 |zoom=13}}