"ജെ.ബി.എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| J.B.S.Mannar}} | {{prettyurl| J.B.S.Mannar}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മാന്നാർ | | സ്ഥലപ്പേര്= മാന്നാർ |
14:28, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജെ.ബി.എസ് മാന്നാർ | |
---|---|
വിലാസം | |
മാന്നാർ മാന്നാർ. പി.ഒ, , മാന്നാർ 689622 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | jbsmannar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36324 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-12-2021 | Abilashkalathilschoolwiki |
........മാന്നാർ സ്റ്റോർ ജംഗ്ഷന് തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ജെബിഎസ് മാന്നാർ, ......
ചരിത്രം
മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു.
ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി.
ഭൗതികസൗകര്യങ്ങൾ
- ടോയിലറ്റ്
- വായനശാല
- പാചകപ്പുര
- കളി സ്ഥല0
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം |
---|---|
എം.കൊച്ചുകുഞ്ഞ് | ........................ |
ശ്രീമതി മോഹിനി | 2009-2010 |
ശ്രീമതി.ലതാകുമാരി അമ്മ | 2011-2013 |
ശ്രീമതി നിലോഫർ | 2014-2015 |
ശ്രീമതി ഷീല | 2015-2016 |
ശ്രീമതി സിന്ധു | 2016-2017 |
ശ്രീമതി നസീമ | 2018- |
നേട്ടങ്ങൾ
- കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധന
- കലാകായിക ശാസ്ത്ര-ഗണിത മേളകളിൽ സമ്മാനങ്ങൾ
- കുഞ്ഞുണ്ണിമാഷ് പുരസ്കാരം ലഭിച്ചു (മൂന്നു കുട്ടികൾക്ക് )
- മലയാളത്തിളക്കം - ഹലോ ഇംഗ്ലീഷ് - ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക് നേട്ടം
- ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷ രഹിത പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു
- ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി
- എല്ലാ വെള്ളിയാഴ്ചയും ബാലസഭ
- സമൂഹ പങ്കാളിത്തം
- പഠനയാത്ര എല്ലാവർഷവും
- ജൈവവൈവിധ്യ പാർക്ക്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | വിഭാഗം |
---|---|
പ്രൊഫ.ഹൃദയകുമാരി | തിരുവനന്തപുരം |
......................................... | ......................................... |
......................................... | ......................................... |
......................................... | ......................................... |
......................................... | ......................................... |
ചിത്രശേഖരം
-
-
-
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|