"ആർഎഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= നീലേശ്വരം
| സ്ഥലപ്പേര്= നീലേശ്വരം

15:08, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർഎഎൽപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം.
നീലേശ്വരം പി. ഒ
,
671314
സ്ഥാപിതം01ജൂൺ1923
വിവരങ്ങൾ
ഫോൺ9400865567
ഇമെയിൽ12333ralpsnileswar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12333 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവനജ എം വി
അവസാനം തിരുത്തിയത്
24-12-2021Nhanbabu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നീലേശ്വരം രാജകുടുംബത്തിലെ ഇംഗ്ലീഷ് തമ്പുരാൻ എന്നറിയപ്പെടുന്ന ടി സി രാമവർമരാജയാണ് 1918ൽ രാജാസ് ഹൈസ്കൂൾ തുടങ്ങിയത് ആദ്യം ഒന്നുമുതൽ അഞ്ചു വരെയാണ് അനുമതി കിട്ടിയത്. പിന്നീട്‌ 1923ൽ രാജാസ് എ എൽ പി സ്കൂൾ ആക്കി മാറ്റി.യു പി ,ഹൈസ്കൂൾ വേറെയാക്കി.

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്സുകളും ഒരു ഓഫീസ്റൂമും ഉള്ള കെട്ടിടം, ചെറിയ അടുക്കള , ശുദ്ധമായ കുടിവെള്ളം (കിണർ,പൈപ്പ് സൗകര്യം ) ടെലിവിഷൻ , ബാഗ്‌റാക്കുകൾ, എല്ലാ ക്ലാസിലും അലമാരകൾ , ആയിരത്തി നാന്നുറോളം പുസ്തകങ്ങൾ, ചെടികൾ


പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • വിവിധ ദിനാചരണങ്ങൾ, സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌ , ഉച്ചക്കൂട്ടം, ബോധവൽക്കരണക്ലാസ്സുകൾ, ക്യാമ്പുകൾ, മുന്നേറ്റംപ്രവർത്തനങ്ങൾ,

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. കെ.സി.കെ.രാജ
  • ഡോ.പി സന്തോഷ്‌ കുമാർ
  • ഡോ. ശ്രീഹരി ജി കെ,
  • മജീഷ്യൻ അഡ്വ.സുധീർ മാടക്കത്ത്,
  • ഡോ.ഗിരീഷ്‌

വഴികാട്ടി


"https://schoolwiki.in/index.php?title=ആർഎഎൽപിഎസ്_നീലേശ്വരം&oldid=1108525" എന്ന താളിൽനിന്ന് ശേഖരിച്ചത്