"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 169: | വരി 169: | ||
== ഭാഗം 9== | == ഭാഗം 9== | ||
=ക്ലാസ്-6 യൂണിറ്റ് 7
= | =ക്ലാസ്-6 യൂണിറ്റ് 7

''' | ='''ആനയെ ഉയര്‍ത്താം

'''യൂണിറ്റ് വിശകലനം
''' | '''യൂണിറ്റ് വിശകലനം

''പ്രശ്നമേഖല
'' | ''പ്രശ്നമേഖല

09:43, 12 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഭാഗം 1
ഭാഗം 2
TD 6 അടിസ്ഥാനശാസ്ത്രം
യൂണിറ്റ് ; ആനയെ ഉയര്‍ത്താം
*(വെള്ളം കോരാന്‍, ക്രെയിന്‍,കൂളം കുഴിക്കുമ്പോള്‍......) *കപ്പി പ്രവൃത്തി എളുപ്പമാക്കുണ്ടോ ? T B page No 59 *ഗ്രൂപ്പില്‍ ചര്‍ച്ച. രേഖപ്പെടുത്തല്‍. അവതരണം *കപ്പി ഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കേണ്ട ബലത്തില്‍ കുറവ് വരുന്നുണ്ടോ ? *ഊഹം കുറിക്കുന്നു. അവതരണം *എങ്ങിനെ കണ്ടത്താം പരീക്ഷണം ആസൂത്രണം ചെയ്യുന്നു *പരീക്ഷണത്തിന് സമയം കൊടുക്കുന്നു *സ്‌പ്രിംങ് ത്രാസ് ഉപയോഗിച്ച് തൂക്കു കട്ടി ഉയര്‍ത്തുമ്പോള്‍ TB Page No 59 കപ്പി ഉപയോഗിച്ച് ഉയര്‍ത്തുന്നു *വ്യത്യസ്ത തൂക്കു കട്ടികള്‍ ഉപയോഗിക്കുന്നു പട്ടിക രൂപപെടുത്തുന്നു. അപഗ്രഥിക്കുന്നു
നിഗമനം രൂപീകരിക്കുന്നു
*പ്രയോഗിക്കുന്ന ബലത്തില്‍ വ്യത്യസം വരുന്നുണ്ടോ? *ഉറപ്പിച്ച കപ്പി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്? *ക്രോഡീകരണം
ഉറപ്പിച്ച കപ്പി ഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കേണ്ട ബലത്തില്‍ കുറവ് വരുന്നില്ല. എന്നാല്‍ ബലം പ്രയോഗിക്കുന്ന ദിശ മാറ്റി പ്രവര്‍ത്തനം സൗകര്യപ്രദമാക്കുന്നു.
തുടര്‍പ്രവര്‍ത്തനം:- ഇത്തരത്തില്‍ ബലപ്രയോഹത്തിന്റെ ദിശ മാറ്റി പ്രവര്‍ത്തി എളുപ്പമാക്കുന്ന സന്ദര്‍ഭങ്ങള്‍ കണ്ടത്തുകHB Page 116 പിരീഡ്-2
ഭാഗം 3
മൊഡ്യൂള്‍ 4
ആശയങ്ങള്‍, ധാരണകള്‍
1. ഒന്നിലധികം ലഘുയന്ത‌്രങ്ങള്‍ ഉപയോഗപ്പെടുത്തിയ ഉപകരണങ്ങള്‍ നാം ഉപയോഗിക്കുന്നു.
2.പ്രവ്രത്തി എളുപ്പമാക്കുന്നതിനു ഉപകരണങ്ങള്‍ പരിഷ്കരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ 1പ്രവൃത്തി-വായനാക്കുറിപ്പ് വായന 2.ഒന്നിലധികം ലഘുയന്ത്രങ്ങള്‍ HB Page 120 3.ലഘുയന്ത്രങ്ങള്‍ തിരിച്ചറിയല്‍ 4.പ്രവൃത്തി എളുപ്പമാക്കല്‍ TB Page 65 സാമഗ്രികള്‍ ആപ്പ്,സ്റ്റാപ്ളര്‍,സൈക്കിള്‍,തയ്യല്‍മെഷീന്റെ ചിത്രം,നാളികേരം പൊതിക്കുന്ന യന്ത്രം. മൊഡ്യൂള്‍1 തിയ്യതി............................... മുതല്‍...................................വരെ പിരിയഡ് 2 പാഠ്യപദ്ധതി ഉദേശങ്ങള്‍ പ്രക്രിയ,കഴിവുകള്‍ ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നു. ചരിവുതലത്തിന്റെ ചരിവു കൂട്ടുമ്പോള്‍ പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കുന്നു. മൂല്യങ്ങള്‍, മനോഭാവങ്ങള്‍ അദ്ധ്വാനഭാരം ലഘൂകരിക്കാന്‍ ലഘു യന്ത്രങ്ങള്‍ ഉപയോഗിക്കാം.േേേേ
ഭാഗം 4
മൊഡ്യൂള്‍:- 3
ആശയങ്ങള്‍/ധാരണകള്‍
- ധാരം എന്ന ബിന്ദുവിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദൃഢദണ്ഡാണ് ഉത്തോലകം.
- ഉത്തോലകം ഉപയോഗിച്ച് ഉയര്‍ത്തുന്ന ഭാരമാണ് രോധം.
- പ്രയോഗിക്കുന്ന ബലമാണ് യത്നം.
- ഉത്തോലകത്തില്‍ ധാരം, രോധം, യത്നം എന്നിവ വ്യത്യസ്ത രീതിയില്‍ ക്രമീകരിക്കാം.
- രോധം, യത്നം, ധാരം എന്നിവ എങ്ങനെ ക്രമീകരിച്ചാലും യത്നഭുജം രോധഭുജത്തേക്കാള്‍ കൂടുതലായിരിക്കുമ്പോഴാണ് യത്നം കുറയുന്നത്.
പ്രവര്‍ത്തനങ്ങളുടെ പേര്
- ആണി പിഴുതെടുക്കുന്ന പ്രവര്‍ത്തനം.
- പാരക്കോല്‍ ഉപയോഗിച്ച് വസ്തു നീക്കുന്ന പ്രവര്‍ത്തനം.
- ധാരം മാറ്റാം, രോധം മാറ്റാം, യത്നം മാറ്റാം പ്രവര്‍ത്തനങ്ങള്‍.
- ലഘു ഉപകരണങ്ങള്‍
ഒരുക്കേണ്ട സാമഗ്രികള്‍
ആണി, പലക, ചുറ്റിക, പാരക്കോല്‍, കരിങ്കല്ല്, ദണ്ഡ്, സ്‌പ്രിംങ് ത്രാസ്, തൂക്കുകട്ടി, മരക്കട്ട, കത്രിക, ചവണ, പാക്കുവെട്ടി, നാരങ്ങഞെക്കി, ബോട്ടില്‍ ഓപ്പണര്‍, കട്ടിംങ് പ്ലയര്‍, കൊടില്‍, നെയില്‍കട്ടര്‍, പേപ്പര്‍ കട്ടര്‍.
ഭാഗം 5
പഠന പ്രവര്‍ത്തനങ്ങള്‍
പിരിയഡ്-1 ലോറിയില്‍ മരം കയറ്റുന്നതിന് എന്തെല്ലാം രീതികള്‍ അവലംബിക്കാറുണ്ട് ? വ്യക്തിഗതമായി ഊഹം രേഖപ്പെടുത്തുന്നു. അവതരിപ്പിക്കുന്നു.T.B. Page no: 57 ലെ ചിത്രങ്ങള്‍ നിരീക്ഷിക്കുന്നു. രേഖപ്പെടുത്തല്‍ നടക്കുന്നു
- ഏതൊക്കെ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി?
- ഗ്രൂപ്പു തിരിയുന്നു.ചര്‍ച്ച.രേഖപ്പെടുത്തല്‍.അവതരണം.
T.B.Page No. 58ലെ പട്ടിക പൂര്‍ത്തിയാക്കുന്നു. ഉപകരണങ്ങള്‍ എപ്രകാരമാണ് പ്രവൃത്തി എളുപ്പമാക്കു ന്നത്? ചര്‍ച്ച.അവതരണം. ക്രോഡീകരണം: ഉപകരണങ്ങള്‍പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കുന്നു.
പിരീഡ് -2
- ഭാരം കയറ്റുന്നതിന് മരത്തടികള്‍ ചരിച്ചുവെച്ച് ഉപയോഗിക്കാറുണ്ടല്ലോ? ഇത് കൊണ്ടുള്ള നേട്ടം എന്ത്?
- വ്യക്തിഗതമായി ഊഹം കുറിക്കുന്നു. അവതരിപ്പിക്കുന്നു.
- ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നുണ്ടോ?
ഗ്രൂപ്പുകളാക്കുന്നു.സ്‌പ്രിംഗ് ത്രാസ്, ഇഷ്ടിക, ചരട് പലക, എന്നിവ ഓരോ ഗ്രൂപ്പിലും നല്‍കുന്നു.
- പരീക്ഷണം രൂപകല്‍പ്പന ചെയ്യുന്നു. നിര്‍വഹിക്കുന്നു.
- ഇഷ്ടിക നേരിട്ട് ഉയര്‍ത്തുന്നു. ചെരിവുതലം ഉപയോഗിച്ച് ഉയര്‍ത്തുന്നു.സ്‌പ്രിംഗ്ത്രാസ് കാണിക്കുന്ന അളവ് പട്ടികപ്പെടുത്തുന്നു.T.B.Page No
59പട്ടിക അപഗ്രഥിക്കുന്നു.
വിലയിരുത്തല്‍
ഭാഗം 6
ടീച്ചിങ്ങ് മാന്വല്‍ |ചരിവുതലത്തിന്റെ ചരിവു കൂടുമ്പോള്‍ പ്രവര്‍ത്തി |എളുപ്പമാക്കുന്നതായി കണ്ടെത്തുന്നു.
- ക്രോഡീകരണം:
- നിഗമനങ്ങള്‍ രൂപീകരിക്കുന്നു.
Caമേഖല: പരീക്ഷണം രൂപകല്‍പന ചെയ്യല്‍ തുടര്‍ പ്രവര്‍ത്തനം: ചരിവുതലം പ്രയോജനപ്പെടുത്തിയിരിക്കുന്ന നിത്യജീവിതത്തിലെസന്ദര്‍ഭങ്ങള്‍ കണ്ടെത്തുക:(HB Pg.115)
മൊഡ്യൂള്‍:2
തിയ്യതി:...........മുതല്‍...............വരെ പിരിയഡ്:2 പ്രക്രിയകള്‍/കഴിവുകള്‍ ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു എന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തുക ആശയങ്ങള്‍/ധാരണകള്‍ ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു. ഒന്നിലധികം ചലിക്കുന്ന കപ്പികള്‍ വ്യത്യസ്ഥ രീതികളില്‍ ക്രമീകരിച്ച് പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കാം. മൂല്യങ്ങള്‍/മനോഭാവങ്ങള്‍ അധ്വാനഭാരം ലഘൂകരിക്കുന്ന രീതിയില്‍ ഉപകരണങ്ങള്‍ മെച്ചപ്പെടുത്താം
പഠനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍
ഭാഗം 7
ഭക്ഷണത്തില്‍ വൈവിധ്യവും
പോഷകമുല്യവും വേണം
T.B: 80,82 എന്നിവയിലെ ട്രിവിയ വായിക്കുന്നു. മുന്‍പ് തയ്യാറാക്കിയ ഭക്ഷണചാര്‍ട്ടില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു.(വ്യക്തിഗതം )
മൊഡ്യുള്‍ 2 പ്രക്രിയകള്‍ / പ്രവര്‍ത്തനങ്ങള്‍ ദ്വിതീയ വിവരശേഖരണത്തിലുടെ ദഹന പ്രക്രിയ തിരിച്ചറിയുന്നു. ആശയങ്ങള്‍ / ധാരണകള്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ്. മുല്യങ്ങള്‍ / മനോഭാവങ്ങള്‍ ദഹനേന്ദ്രിയ വ്യവസ്ഥക്കും ദഹനപ്രവര്‍ത്തനങ്ങള്‍ക്കും യോജിച്ച ഭക്ഷണം തിരഞ്ഞെടുക്കാനുള്ള മനോഭാവം.
TEACHING MANUAL
പഠന പ്രവര്‍നങ്ങള്‍ പിരിയഡ് 1
നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് പോഷക ഘടകങ്ങള്‍ ശരീരത്തിന് ലഭ്യമാകുന്നതെങ്ങിനെ ?
പരികല്പന കുറിക്കുന്നു.
പ്രശ്നവിശകലനം
വിലയിരുത്തല്‍
ഭാഗം 8
രണ്ട്സന്ദര്‍ഭങളിലും ബലത്തിന്‍റെഅളവ് തുല്യമാണോ?നിഗമനങള്‍ രൂപീകരിക്കുന്നു. ചരിവുതലം
ഉപയോഗിക്കുമ്പോള്‍പ്രയോഗിക്കേണ്ടബലത്തിന്റെ
അളവ് കുറവാണെന്ന് കണ്ടെത്തൂന്നു. senകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണം. ക്രോഡീകരണം ചരിവുതലംഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കുന്ന ബലത്തില്‍ കുറവുണ്ടാകുന്നു. Caമേഖല . പരീക്ഷണം രൂപകല്‍പന ചെ യ്യല്‍
പിരിയഡ് 3
Tip activity ശാസ്ത്രയാന്‍page 48
ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നതായി കണ്ടല്ലോ ?
ചരിവുതലത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ കൂടുതല്‍എളുപ്പമാകുമോ? എന്തുമാറ്റം?
.വ്യക്തിഗതമായി ഊഹം കുറിക്കുന്നു.രണ്ടോ നാലോ പേര്‍ അവതരണം.പരീക്ഷണങള്‍ ആസൂത്രണം ചെയ്യുന്നു. .ഗ്രൂപ്പിംഗ്,ചര്‍ച്ച.നിര്‍ദ്ദേശങള്‍,ഗ്രൂപ്പുകള്‍ അവതരണം .വിവിധ രീതിയില്‍ പരീക്ഷണം ചെയ്ത് നോക്കുന്നു. .ടീച്ചറുടെ ഇടപെടല്‍[ഉയരവും ഭാരവും സ്ഥിരമാക്കികൊണ്ട് ]
ചരിവുതലത്തിന്റെ നീളത്തില്‍മാത്രം വ്യ ത്യാസം വരുത്തുന്നു.
.ഏതിലാണ് പ്രവൃത്തി കൂടുതല്‍എളുപ്പമാകുന്നത്. .പട്ടിക രൂപപ്പെടുത്തുന്നു.
ഭാഗം 9
ക്ലാസ്-6 യൂണിറ്റ് 7
ആനയെ ഉയര്‍ത്താം
യൂണിറ്റ് വിശകലനം
പ്രശ്നമേഖല
അദ്ധ്വാനശേഷി വികാസത്തിന്റെ അഭാവം
ഉപപ്രശ്നങ്ങള്‍:
ലോറിയിലേക്ക് മരം ഉരുട്ടികയറ്റാന്‍ ചരിച്ചുവെച്ച മരത്തടികള്‍
ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം എന്ത് ?
ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളിപ്പമോക്കുന്നുണ്ടോ ?
3 ദണ്ഢ് എങ്ങനെ ഉപയോഗിക്കുമ്പോഴാണ് പ്രവര്‍ത്തി എളുപ്പമാകുന്നത്
മൊഡ്യൂള്‍ 1
ആശയങ്ങള്‍ /ധാരണകള്‍
1ചരിവുതലം പ്രവര്‍ത്തി എളുപ്പമാക്കുന്നു
2 ചരിവുതലത്തിന്റെ ചരിവ് കൂടുമ്പോള്‍ പ്രവര്‍ത്തി എളുപ്പമാകുന്നു
പ്രവര്‍ത്തനങ്ങളുടെ പേര്:
1തടികയറ്റാന്‍ വ്യത്യസ്ത രീതികള്‍ (T.B page no:57,58)
2 ചരിവുതലം ഉപയോഗിച്ചുള്ള പരീക്ഷണം(T.B page no: 58)
3 ചരിവുതലത്തിന്റെചരിവ് കൂട്ടിയും കുറച്ചും പരീക്ഷണം
ഒരുക്കേണ്ട സാമഗ്രികള്‍:
ചിത്രങ്ങള്‍, സ്‌പ്രിംഗ്ത്രാസ്,പലക,ഇഷ്ടിക,ചരട്
മൊഡ്യൂള്‍ 2
ആശയങ്ങള്‍ ധാരണകള്‍:
1 ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു.
2 ഒന്നിലധികം കപ്പി വഴി പ്രവര്‍ത്തി എളുപ്പമാക്കാം.
പ്രവര്‍ത്തനങ്ങളുടെ പേര്:
1 ചലിക്കാത്ത കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍( Page no:59)
2 ചലിക്കുന്ന കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍(T.B page no:60)
3 ഒന്നിലധികം ചലിക്കുന്ന കപ്പികള്‍(T.B page no: 60 &61)
സാമഗ്രികള്‍
കപ്പികള്‍,ചരട്,സ്‌പ്രിംങ് ബാലന്‍സ്,തൂക്കകട്ടികള്‍,Wooden stand
ഭാഗം 10
പീരീഡ്-2 കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പല്‍ച്ചക്രങ്ങളുടെ ക്രമീകരണവും ചലനവുംനിരീക്ഷിക്കാന്‍ അവസരം നല്‍കുന്നു. എല്ലാത്തരത്തിലുള്ള പല്‍- ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ? റബര്‍ചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പല്‍ച്ചക്രങ്ങള്‍ തയാ- റാക്കി ഒരു പലകയില്‍ ഉറപ്പിച്ച് T.B യിലെ പ്രവര്‍ത്തനംചെയ്യുന്നു. തുടര്‍ന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പല്‍ച്ചക്രങ്ങളെ എങ്ങനെ ക്രമീ- കരിക്കണം? ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകള്‍ കൊടുത്ത്അതിലെപല്‍ച്ചക്രങ്ങള്‍ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതില്‍ നിന്ന് വലുതിലേ ക്ക് വേഗതകുറയുന്നു. വലുതി ല്‍നിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ- മനത്തിലെത്തിക്കുന്നു. പ ല്‍ച്ചക്രങ്ങ ള്‍ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങള്‍ ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു.
ഭാഗം 11
പീരീഡ്-2 കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പല്‍ച്ചക്രങ്ങളുടെ ക്രമീകരണവും ചലനവുംനിരീക്ഷിക്കാന്‍ അവസരം നല്‍കുന്നു. എല്ലാത്തരത്തിലുള്ള പല്‍- ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ? പ്രമാണം:BICYCLE.JPG റബര്‍ചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പല്‍ച്ചക്രങ്ങള്‍ തയാ- റാക്കി ഒരു പലകയില്‍ ഉറപ്പിച്ച് T.B യിലെ പ്രവര്‍ത്തനംചെയ്യുന്നു. തുടര്‍ന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പല്‍ച്ചക്രങ്ങളെ എങ്ങനെ ക്രമീ- കരിക്കണം? ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകള്‍ കൊടുത്ത്അതിലെപല്‍ച്ചക്രങ്ങള്‍ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതില്‍ നിന്ന് വലുതിലേ ക്ക് വേഗതകുറയുന്നു. വലുതി ല്‍നിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ- മനത്തിലെത്തിക്കുന്നു. പ ല്‍ച്ചക്രങ്ങ ള്‍ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങള്‍ ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു. (HW).നമ്മുടെ അധ്വാനംഎളുപ്പമാ ക്കാന്‍ ഈ ഉപകരണങ്ങള്‍ നമ്മെ സഹായിക്കുന്നില്ലെ ? കുറിപ്പ് തയ്യാറാക്കുക ചലനം വിവിധ രീതിയില്‍ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങള്‍ നീര്‍മ്മിച്ച് കുറിപ്പ് തയ്യാറാക്കുക.