"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
No edit summary
വരി 1: വരി 1:
== ആമുഖം ==
{{Infobox School
| ഗ്രേഡ് = 2
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 27004
സ്ഥാപിതവർഷം=1931
| സ്കൂൾ വിലാസം = പെരുമ്പാവൂർ പി.ഒ , <br/>കോതമംഗലം
| പിൻ കോഡ്= 686676
| സ്കൂൾ ഫോൺ= 04842522368
| സ്കൂൾ ഇമെയിൽ= asramschool@gmail.com
| സ്കൂൾ വെബ് സൈറ്റ്= https://schoolwiki.in/index.php?title=ആശ്രമം_എച്ച്.എസ്.എസ്_പെരുമ്പാവൂർ
| ഉപ ജില്ല=കോതമംഗലം
| ഭരണം വിഭാഗം=സർക്കാർ എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 274
| വിദ്യാർത്ഥികളുടെ എണ്ണം= 638
| അദ്ധ്യാപകരുടെ എണ്ണം= 50
| പ്രിൻസിപ്പൽ= ജോൻ കെ തോമസ് 
| പ്രധാന അദ്ധ്യാപകൻ= മാേൻസി ജോർജ് പി 
| പി.ടി.ഏ. പ്രസിഡണ്ട്= സജിവ് എം.ജി
| സ്കൂൾ ചിത്രം=asram.jpg |
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


= പിന്നിട്ട പടവുകൾ =
.ആശ്രമം ഹയർ സെക്കൻഡറി സ്‌ക്കൂൾ,, പെരുമ്പാവൂർ
? 1931 - ൽ Rev. സി.റ്റി മാത്യു (കാലം ചെയ്‌ത ഡോ. മാത്യൂസ്‌ മാർ അത്തനേഷ്യസ്‌
തിരുമേനി) ആശ്രമം സ്‌ക്കൂൾ ആരംഭിച്ചു.
? സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റർ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. അക്കാലത്ത്‌ സ്‌ക്കൂൾ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കിൽ ഒന്നാം സ്ഥാനം നേടി..
? 1960- ൽ ഇംഗ്ലീഷ്‌ മീഡിയം സെക്‌ഷൻ എസ്‌.എസ്‌.എൽ.സി യ്‌ക്ക്‌ 100% വിജയം നേടി.
? 1967 മെയ്‌ വരെ ആശ്രമം കൗൺസിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂൺ മുതൽ M.T & E.A കോർപറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴിലുമായി സ്‌ക്കൂൾ പ്രവർത്തിക്കുന്നു
? 1986-87 അധ്യയനവർഷത്തിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ്‌ സ്‌ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
? 1995 - 96 കാലഘട്ടത്തിൽ 400 M track stadium ഉദ്‌ഘാടനം ചെയ്‌തു.
? 2000- ൽ ആശ്രമം ഹയർ സെക്കറി സ്‌ക്കൂളായി ഉയർത്തപ്പെട്ടു
? 2006-2007 - ൽ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമയുടെ പലതുള്ളി പുരസ്‌ക്കാരം ലഭിച്ചു.
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
== നേട്ടങ്ങൾ ==
2008-2009 - ൽ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ്‌ എന്നിവർക്ക്‌ ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകർക്കുള്ള അവാർഡ്‌ ലഭിച്ചു.
? 2008-2009 അധ്യയനവർഷത്തിൽ ഈ സ്‌ക്കൂളിലെ 10-ാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആൽഗ വിന്നി ജെയിംസ്‌ നാഷണൽ ഗെയിംസിൽ ലോംഗ്‌ ജെമ്പിൽ സ്വർണ്ണം നേടി.
? നിരവധി വർഷങ്ങളായി ഫാസ്‌ കലാമേളകളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്പ്‌ നേടി വരുന്നു.
? അഞ്ചു മുതൽ പത്തുവരെ പത്തൊൻപതു ഡിവിഷനുകളിലായി 725 കുട്ടികൾ പഠിക്കുന്നു.
? 2008- 2009 സ്‌ക്കൂൾ വർഷം മുതൽ സ്‌ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന പേരിൽ പുറത്തിറക്കി വരുന്നു.
? NCC, Scouting & Guiding, Traffic Club , റോഡ്‌ സുരക്ഷാ ക്ലബ്‌, പരിസ്ഥിതിക്ലബ്‌ Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച പാഠാനുബന്ധ പ്രവർത്തനങ്ങൾ നടക്കുന്നു.
? 2006 മുതൽ ശ്രീ കുഞ്ഞുമോൻ വൈ.ഡി ഹെഡ്‌മാസ്‌റ്ററായി പ്രവർത്തിക്കുന്നു.
? 2009 മുതൽ ശ്രീ ജോസ്‌ പോൾ എം. പ്രിൻസിപ്പാൾ ആയി പ്രവർത്തിക്കുന്നു.
ഇപ്പോഴത്തെ കോർപ്പറേറ്റ്‌ മാനേജർ ശ്രീ. കെ. ഇ വറുഗീസ്‌ (Rtd DEO) ആണ്‌.
== മറ്റു പ്രവർത്തനങ്ങൾ ==
== യാത്രാസൗകര്യം ==
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
[[വർഗ്ഗം:സ്കൂൾ]]
== മേൽവിലാസം ==
പിൻ കോഡ്‌ :
ഫോൺ നമ്പർ :
ഇ മെയിൽ വിലാസം :
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1105249" എന്ന താളിൽനിന്ന് ശേഖരിച്ചത്