"ഗവ. എൽ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{prettyurl|L P School Koippallikaranma}} | |||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പുതിയവിള | | സ്ഥലപ്പേര്= പുതിയവിള | ||
15:17, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|L P School Koippallikaranma}}
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി സ്കൂൾ പുതിയവിള | |
|---|---|
| വിലാസം | |
പുതിയവിള പുതിയവിള പി.ഒ, പുതിയവിള, കായംകുളം , 690531 | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 0479-2430209 |
| ഇമെയിൽ | glpsputhiyavila@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36408 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വസന്തകുമാരി.ജെ |
| അവസാനം തിരുത്തിയത് | |
| 23-12-2021 | VINAYAK B RAJU |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
ആലപ്പുഴ ജില്ലയിൽപെട്ട കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്മെന്റലോവർപ്രൈമറി വിദ്യാലയമാണ് പുതിയവിള ഗവ :എൽ .പി സ്കൂൾ .ധാരാളംമഹദ് വ്യക്തികൾ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം മികവാർന്ന പരിപാടികൾ നടപ്പിലാക്കി കൂടുതൽ കുട്ടികളെ ആകര്ഷിച്ചുവരുന്നു
പുതിയവിള ഗവ .എൽ .പി . സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു
പ്രശസ്തമായ കോട്ടക്കകത്തെ കുട്ടികളും ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് .വളരെ മഹത്തായ പാരമ്പര്യമുള്ള സ്കൂളാണിത് .1911 -ൽ ഗവണ്മെന്റ് ഏറ്റെടുത്തു .സമീപ പ്രദേശങ്ങളിൽ ഒന്നും ഇത്രയും പഴക്കം ചെന്ന ഒരു വിദ്യാലയം ഉള്ളതായി അറിവില്ല .ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തു കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് വിദ്യാലയം നിലനിൽക്കുന്നത്.
മുതുകുളം, പത്തിയൂർ ,കണ്ടാലൊരു പ്രദേശങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്നത് ഈ വിദ്യാലയമാണ് ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ്സു വരെ പ്രവർത്തിച്ചിരുന്നു 1500 -ൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.പ്രശസ്തരായ പല വ്യക്തികളും ഇവിടെ ആദ്യാക്ഷരം കുറിച്ചവരിൽ പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ് . പ്രശസ്ത കഥകളി ആചാര്യൻ കൃഷ്ണൻ നമ്പൂതിരി ,വൈദ്യ ശാസ്ത്ര രംഗത്ത് പ്രശസ്തനായ ഡോ.വല്യത്താൻ എന്നിവർ ഏതാനും ഉദാഹരണങ്ങളാണ് .ലോകപ്രശസ്ത ഇന്ദ്രജാല വിസ്മയം മജീഷ്യ അമ്മുവും പൂര്വവിദ്യാർഥികളിൽ പെടുന്നു അദ്ധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായ ജി .കെ .നമ്പൂതിരി സാറും ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥിയാണെന്ന കാര്യവും അഭിമാനം നൽകുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ഗവ. എൽ പി സ്കൂൾ പുതിയവിളറീഡേഴ്സ് ക്ലബ്
- സയൻസ് ക്ലബ്ബ്
- [[{{PAGENAME}
- റീഡേഴ്സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സുരക്ഷാ ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
{{#multimaps:9.191240, 76.468566 |zoom=11}}