"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 82: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
===മാപ്പ്=== | |||
{{#multimaps:10.9418241°,75.943778°|zoom=18}} | |||
{{#multimaps:10. | |||
== അവലംബം == | == അവലംബം == |
13:16, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം | |
---|---|
വിലാസം | |
മലപ്പുറം തലക്കടത്തൂർ.പി.ഒ, , മലപ്പുറം 676103 , മലപ്പുറം ജില്ല | |
സ്ഥാപിതം | 19 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 0494 - 2589700 |
ഇമെയിൽ | ghsscheriyamundam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19067 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഞ്ജു |
പ്രധാന അദ്ധ്യാപകൻ | ശോഭ വി എസ് |
അവസാനം തിരുത്തിയത് | |
22-12-2021 | Lalkpza |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിൽ തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് വൈലത്തൂർ വഴി വളാഞ്ചേരി ബസ്സിൽ കയറി ബംഗ്ലാകുന്ന് ബസ് സ്റ്റോപ്പിൽ ഇറങ്ങണം. പിന്നീട് ഇരിങ്ങാവൂർ റോഡിൽ മൊയ്തീൻ പള്ളി എന്ന സ്ഥലം കഴിഞ്ഞ് വലതുഭാഗത്ത് കാണുന്ന റോഡിൽകൂടി അല്പം നടന്നാൽ സ് കൂളിൽ എത്തിച്ചേരാവുന്നതാണ്.
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
ചെറിയമുണ്ടം പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസ ചരിത്രം 1915 മുതൽ ആരംഭിക്കുന്നു.ഇന്ന് ചെറിയമുണ്ടംഎ.എം.എൽ.പി സ്കൂൾ എന്നറിയപ്പെടുന്ന ആലംകുന്ന് സ്കൂൾ മദ്രാസ്സ് വിദ്യഭ്യാസ ബോർഡിന്റെ കീഴിലാണ് സ്ഥാപിക്കപ്പെട്ടത്.അക്കാലത്ത് ഈ പ്രദേശത്തെ കുട്ടികൾ സെക്കണ്ടറി വിദ്യഭ്യാസത്തിനായി 15 കിലോമീറ്റർ നടന്ന് കോട്ടക്കൽ രാജാസ് ഹൈസ്കൂളിലോ 10 കിലോമീറ്റർ നടന്ന് തിരൂർ ബോയ്സ് ഹൈസ്കൂളിലോ ആണ് പോയിരുന്നത്. ഈ പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1974 - സപ്തംബർ മാസത്തിൽ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി ചെറിയമുണ്ടം ഗവ: ഹൈസ്കൂൂൾ ആരംഭിച്ചു. സ്ഥലം എം.എൽ്.എ യും അന്നത്തെ വിദ്യഭ്യാസ മന്ത്രിയും ആയിരുന്ന ശ്രീ : ചാക്കീരി അഹമ്മദ് കുട്ടി എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലും ഹൈസ്കൂൾ അനുവദിക്കുകയായിരുന്നു. ഹൈസ്കൂൾ അനുവദിച്ച് കിട്ടിയപ്പോൾ എവിടെ തുടങ്ങണം എന്ന് ആലോചിക്കുന്നതിനു വേണ്ടി പി..ടി. കുഞ്ഞുട്ടി ഹാജി, പി.പി മമ്മി ഹാജി, പി.എച്ച് കോയക്കുട്ടി സാഹിബ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിക്കൂകയും ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരം തലക്കടത്തൂർ ജി.എം.എൽ.പി സ്കൂളിൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മൂന്ന് സ്കൂളൂകൾ ഒരു കെട്ടിട്ടത്തിൽ പ്രവർത്തിക്കുകയും നാലു ഷിഫ്റ്റായി ക്ലാസ്സുകൾ നടക്കുക്കയും ചെയ്തിരുന്ന ആ കാലത്ത് ഹൈസ്കൂളിന് ബാലാരിഷ്ടതകൾ ഏറെ ആയിരുന്നു. സ്ഥല പരിമിതികൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിച്ചപ്പോൾ ഇന്നു സ്കൂൾ നിലനിൽക്കുന്ന സ്ഥലം ശ്രീ. പാട്ടത്ത് ബീരാൻ കുട്ടി ഹാജിയിൽ നിന്നും കിട്ടുമെന്ന് ഉറപ്പാക്കി. 1980 - ൽ തലക്കടത്തൂർ ഗവ: യു.പി സ്കൂളിനും ചെറിയമുണ്ടം ഗവ: ഹൈസ്കൂളിനും ചെനപ്പുറത്ത് പ്രത്യേകം കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് മാറ്റുകയുണ്ടായീ. 1987 - ഒക്റ്റോബർ 17 - ന് ശ്രീ: കെ. ചന്ദ്രശേഖരൻ വിദ്യഭ്യാസ മന്ത്രിയും ശ്രീ: കൊരമ്പയിൽ അഹമ്മദ് ഹാജി എം.എൽ.എ യും ആയിരുന്ന സമയത്താണ് ഇപ്പോഴത്തെ ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994 - ജുലൈ മാസം ഒന്നാം തീയതി തലക്കടത്തൂഈ ഗവ: യു.പി സ്കൂൾ ചെറിയമുണ്ടം ഗവ: ഹൈസ്കൂളുമായി സംയോജിപ്പിക്കുകയും 5 മുതൽ 10 വരെ ക്ലാസ്സുകൾ ഉള്ള ഹൈസ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു 2004 - ൽ വിദ്യാലയത്തിൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് സർക്കാർ മേഖലയിൽ പ്ലസ്സ് ടു വിന് അവസരം ലഭിക്കുക്കയും ചെയ്തു. തുടക്കത്തിൽ ഹൈസ്കൂൾ കെട്ടിടത്തിൽ ആണു് ഹയർ സെക്കണ്ടറി ക്ലാസ്സുകളും പ്രവർത്തിച്ച് തുടങ്ങിയത്. പിന്നീട് ശ്രീ: കെ.ടി ജലീൽ എം.എൽ.എ യുടെ മലബാർ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലേക്ക് ഹയർസെക്കണ്ടറി വിഭാഗം മാറ്റുകയുണ്ടായി. 2010 - ഫെബ്രുവരി - 22 - ന് അന്നത്തെ പൊതുമരാമാത്ത് വകുപ്പ് മന്ത്രി ശ്രീ: പി.ജെ ജോസഫ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 2012 ജൂൺ - 9 ന് വിദ്യഭ്യാാസ മന്ത്രി ശ്രീ: പി.കെ അബ്ദു റബ്ബ് ഉദ്ഘാടനവും നിർവ്വഹിച്ചു. ഇന്ന് ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങൾക്ക് 2 ബാച്ച് വീതവും ഹുമാനിറ്റീസിന് ഒരു ബാച്ചും ഉണ്ട്. കഴിവുറ്റ അദ്ധ്യാപകരുടെ ആത്മാർത്ഥമായ ശ്രമഫലമായി എല്ലാ മേഖലകളിലും മുന്നേറിക്കോണ്ടിരിക്കുന്ന വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ.ടി.കെ ജയപ്രകാശൻ മാസ്റ്ററും പ്രിൻസിപ്പാൾ ശ്രീ: പി.കെ മുരളീധരൻ മാസ്റ്ററും ആണ്. 1200 - ഓളം വിദ്യാർത്ഥികളും 50 - ഓളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും നിലവിൽ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.വിദ്യാലായത്തിന്റെ അക്കാദമികവും ഭൌതികവും ആയ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
കാലഘട്ടം | പ്രധാനാദ്ധ്യാപകൻ |
---|---|
2010-2016 | ശ്രീമതി.പി.കെ ഉഷ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
മാപ്പ്
{{#multimaps:10.9418241°,75.943778°|zoom=18}}