"കവിത-അമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' എരിയുന്ന മനസ്സ് ജീവിതം ഒരു കണ്ണീര്…' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 3: | വരി 3: | ||
ജീവിതം ഒരു കണ്ണീര്‍ താഴ്വരയായി | ജീവിതം ഒരു കണ്ണീര്‍ താഴ്വരയായി | ||
ഇന്നും എന്‍ ഹൃദയകോവിലില്‍ | ഇന്നും എന്‍ ഹൃദയകോവിലില്‍ | ||
അലതല്ലി നില്‍ക്കുന്നു. | അലതല്ലി നില്‍ക്കുന്നു.

ജീവിതത്തില്‍ കോണിപ്പടികള്‍ | ജീവിതത്തില്‍ കോണിപ്പടികള്‍ | ||
കേറുവാന്‍ ആവതില്ല | കേറുവാന്‍ ആവതില്ല | ||
എന്‍ കാലുകള്‍ക്ക് | എന്‍ കാലുകള്‍ക്ക്

ജീവിതംഎന്ന കണ്ണീര്‍ക്കിനാവ് | ജീവിതംഎന്ന കണ്ണീര്‍ക്കിനാവ് | ||
ആഴ്ത്തുന്നു എന്നെ ആ | ആഴ്ത്തുന്നു എന്നെ ആ | ||
എരിയുന്ന അഗ്നി ജ്വാലയില്‍ | എരിയുന്ന അഗ്നി ജ്വാലയില്‍

സ്വയം എരിയുന്ന എന്‍ | സ്വയം എരിയുന്ന എന്‍ | ||
നയനങ്ങളില്‍ അലതല്ലി | നയനങ്ങളില്‍ അലതല്ലി | ||
ഒഴുകുന്ന സമുദ്രത്തില്‍ | ഒഴുകുന്ന സമുദ്രത്തില്‍ | ||
തേങ്ങല്‍ കേട്ടു ഞാന്‍ | തേങ്ങല്‍ കേട്ടു ഞാന്‍

അഗ്നിജ്വാലയില്‍ എരിയുന്ന | അഗ്നിജ്വാലയില്‍ എരിയുന്ന | ||
എന്‍ അര്‍ത്ഥശൂന്യമാം | എന്‍ അര്‍ത്ഥശൂന്യമാം | ||
ഈ ജീവിതത്തെ | ഈ ജീവിതത്തെ

തന്‍ മടിത്തട്ടിലിട്ടമ്മാനമാടി | തന്‍ മടിത്തട്ടിലിട്ടമ്മാനമാടി | ||
അന്തകാരത്തിന്‍ ലോകത്തായ് | അന്തകാരത്തിന്‍ ലോകത്തായ് | ||
കൂട്ടിക്കൊണ്ടുപോകവെ | കൂട്ടിക്കൊണ്ടുപോകവെ

അവ എന്‍ കാതുകളില്‍ മൂളി | അവ എന്‍ കാതുകളില്‍ മൂളി | ||
നീ ആര്‍ക്കു വേണ്ടി.......... | നീ ആര്‍ക്കു വേണ്ടി.......... | ||
ഹോമിച്ചു നിന്‍ ജീവിത്തെ? | ഹോമിച്ചു നിന്‍ ജീവിത്തെ?