ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന (മൂലരൂപം കാണുക)
14:13, 1 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
ഇന്ന് പ്രീ പ്രൈമറി മുതല്‍ പ്ലസ്ടൂ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വിദ്യാലയമായി പ്രവര്‍ത്തിക്കുന്നു. പഠനപാഠ്യേതര വിഷയങ്ങളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലാണ്. കരൂപ്പടന്നയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ഈ വിദ്യാലയം പ്രസക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍,ഐ.ടി.സാധ്യതകളടക്കം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പഠനം നടക്കുന്നത്. | ഇന്ന് പ്രീ പ്രൈമറി മുതല്‍ പ്ലസ്ടൂ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വിദ്യാലയമായി പ്രവര്‍ത്തിക്കുന്നു. പഠനപാഠ്യേതര വിഷയങ്ങളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലാണ്. കരൂപ്പടന്നയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ഈ വിദ്യാലയം പ്രസക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍,ഐ.ടി.സാധ്യതകളടക്കം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പഠനം നടക്കുന്നത്. | ||
ഈ വിദ്യാലയം വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലും ഉപജില്ലാ തലത്തില്‍ കൊടുങ്ങല്ലര്‍ ഉപജില്ലയുടെ പരിധിയിലുമാണ്. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഏക ഹയര്‍ സെക്കന്ററി സ്ക്കൂള് എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ കംപ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ്, ബയോളജി എന്നീ വിഭാഗങ്ങളില്‍ ബാച്ചുകള്‍ ഉണ്ട്. | ഈ വിദ്യാലയം വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലും ഉപജില്ലാ തലത്തില്‍ കൊടുങ്ങല്ലര്‍ ഉപജില്ലയുടെ പരിധിയിലുമാണ്. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഏക ഹയര്‍ സെക്കന്ററി സ്ക്കൂള് എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ കംപ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ്, ബയോളജി എന്നീ വിഭാഗങ്ങളില്‍ ബാച്ചുകള്‍ ഉണ്ട്. | ||
* SH 23 ന് കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ നിന്നും 6 കി.മി. അകലത്തായി ഇരിഞ്ഞാലക്കുട റോഡില്‍ സ്ഥിതിചെയ്യുന്നു. | * SH 23 ന് കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ നിന്നും 6 കി.മി. അകലത്തായി ഇരിഞ്ഞാലക്കുട റോഡില്‍ സ്ഥിതിചെയ്യുന്നു. | ||
വരി 58: | വരി 51: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="10. | <googlemap version="0.9" lat="10.26915" lon="76.206653" zoom="17" width="350" height="350" selector="no"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
10.217182, 76.199992, GHSS Kodungallur | 10.217182, 76.199992, GHSS Kodungallur | ||
</googlemap> | </googlemap> |