"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
, കെ.ജെ.മത്തായി, പി.ജെ. ആന്ഡ്രൂസ്, വി.റ്റി.തോമസ്, എം.കെ.തോമസ്,കെ.ജെ ജോയി, | , കെ.ജെ.മത്തായി, പി.ജെ. ആന്ഡ്രൂസ്, വി.റ്റി.തോമസ്, എം.കെ.തോമസ്,കെ.ജെ ജോയി, | ||
വി.എ.ജോസഫ്, ഫാ.പി.റ്റി ജോസ്,പി.പി.ആഗസ്തി,എന്.എം.ദോവസ്യാ, സി.ജെ.ജോസ്. | വി.എ.ജോസഫ്, ഫാ.പി.റ്റി ജോസ്,പി.പി.ആഗസ്തി,എന്.എം.ദോവസ്യാ, സി.ജെ.ജോസ്, | ||
ഫിലോമിനാ ആഗസ്റ്റിന്‍. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
12:19, 30 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്. | |
|---|---|
| വിലാസം | |
കുറുമണ്ണ് കോട്ടയംർർ ർ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയംർർ ർ |
| വിദ്യാഭ്യാസ ജില്ല | പാലാർർർ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-06-2011 | Stjohnskurumannu |
ചരിത്രം
1
01-06-1929 ല്‍ എല്‍.പി. സ്കൂശ്‍
ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചന്‍ മാനേജരായും ബഹു. എസ്തപ്പാന്‍ സാര്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.1939 ല്‍ യു.പി.സ്കുള്‍ തുടങ്ങുിീ
പ്രഥമ ഹെഡ് മാസ്റ്റര്‍ര്‍ കിഴക്കേക്കര സാറായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- പ്രക്ൃതി പഠന യാത്രകള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
.* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. High school science seminar 2010-11 മല്‍സരത്തില്‍ സംസ്താന തലത്തില്‍ ബി GRADE. നാല് തവണ തുsര്‍ചയായിSSLC Examination-ല്‍ 100% result. എല്ലാ വിഷയങ്ങള്‍ക്കും A+അന്നു മരിയാ മൈക്കിള്‍ നേടി.
മാനേജ്മെന്റ്
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
, കെ.ജെ.മത്തായി, പി.ജെ. ആന്ഡ്രൂസ്, വി.റ്റി.തോമസ്, എം.കെ.തോമസ്,കെ.ജെ ജോയി,
വി.എ.ജോസഫ്, ഫാ.പി.റ്റി ജോസ്,പി.പി.ആഗസ്തി,എന്.എം.ദോവസ്യാ, സി.ജെ.ജോസ്, ഫിലോമിനാ ആഗസ്റ്റിന്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സതീഷ് ജെ. പീസ് വില്ല, റ്റിന്‍സി ലിസ് തൊമസ് , റ്റൊനി തൊമസ്, ജിഷ പൊന്നപ്പന്‍.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.671154" lon="76.376953" type="map" zoom="8" width="300" height="300" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.735452, 76.717529
ST.JOHNS H.S. KURUMANNU
9.947209, 76.736755
</googlemap>
|
|