"ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== അഞജലി (10C) യുടെ കവിത == '''മുദ്രാഗീതം -വായിക്കുക നാ…' താൾ സൃഷ്ടിച്ചിരിക്കുന്നു) |

വരി 4: | വരി 4: | ||
വായിക്കുക നാം നാടിന്‍ നന്മകള്‍
| വായിക്കുക നാം നാടിന്‍ നന്മകള്‍

വായിച്ചെന്നും വളരുക നാം

വായനയെന്നതു കേവലമൊരു കളിവാക്കല്ല
| വായനയെന്നതു കേവലമൊരു കളിവാക്കല്ല

ഇതു സത്യം
| ഇതു സത്യം

വരി 11: | വരി 11: | ||
ആയിരം ആയിരം വായനശാലകള്‍
| ആയിരം ആയിരം വായനശാലകള്‍

കയറിയിറങ്ങി വളരുകനാം........
| കയറിയിറങ്ങി വളരുകനാം........

വായനയാം വിദ്യാധനത്തെ

സര്‍വധനാല്‍ പ്രധാനമാക്കൂ
| സര്‍വധനാല്‍ പ്രധാനമാക്കൂ

22:02, 27 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
അഞജലി (10C) യുടെ കവിത
മുദ്രാഗീതം -വായിക്കുക നാം
വായിക്കുക നാം നാടിന്‍ നന്മകള്‍
വായിച്ചെന്നും വളരുക നാം
വായനയെന്നതു കേവലമൊരു കളിവാക്കല്ല
ഇതു സത്യം
നന്മകള്‍ പകരും പുസ്തകവായന
തിന്മകള്‍ തുടച്ചു നീക്കിടും
ആയിരം ആയിരം വായനശാലകള്‍
കയറിയിറങ്ങി വളരുകനാം........
വായനയാം വിദ്യാധനത്തെ
സര്‍വധനാല്‍ പ്രധാനമാക്കൂ