"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 271: വരി 271:
[['''ബഹുമുഖ ബുദ്ധിശക്തി സിദ്ധാന്തം(Multiple intellegence theory''' http://en.wikipedia.org/wiki/Theory_of_multiple_intelligences)]]<br>

ബഹുമുഖ ബുദ്ധിശക്തി  എന്ന ആശയം അവതരിപ്പിച്ചത് [[Howard Gardner http://www.infed.org/thinkers/gardner.htm]] (1983) ആണ് .
ബഹുമുഖ ബുദ്ധിശക്തി  എന്ന ആശയം അവതരിപ്പിച്ചത്   (1983) ആണ് .
അദ്ദേഹത്തിന്റെ[[ ‘Frames of Mind ' http://www.thomasarmstrong.com/multiple_intelligences.htm]]എന്ന പുസ്തകത്തിലെ ബഹുമുഖ ബുദ്ധിശക്തിയെ സംബന്ധിച്ച് ചില
അദ്ദേഹത്തിന്റെ[[ ‘Frames of Mind ' എന്ന പുസ്തകത്തിലെ ബഹുമുഖ ബുദ്ധിശക്തിയെ സംബന്ധിച്ച് ചില
വിവരങ്ങള്‍ താഴെ സൂചിപ്പിയ്ക്കുന്നു.
വിവരങ്ങള്‍ താഴെ സൂചിപ്പിയ്ക്കുന്നു.

1.Lingustic Intelligence
1.Lingustic Intelligence
ഭാഷ,വാചികമായോ (ഉദാ:കാഥികന്‍ ,പ്രാസംഗികന്‍ , രാഷ്ട്രീയനേതാ‍വ്,) എഴുത്തിലൂടേയോ (ഉദാ:കവി,നാടകകൃത്ത്,കഥാകൃത്ത്,പത്രാധിപര്‍,പത്രപ്രവര്‍ത്തകന്‍...) ഫലപ്രദമായി ഉപയോഗിയ്ക്കുവാനുള്ള

കഴിവാണ് ഭാഷാപരമായ ബുദ്ധിശക്തി. (Lingustic Intelligence) . ഭാഷയുടെ

വിവിധതലങ്ങള്‍,ഘടന,വ്യാകരണം തുടങ്ങിയ മേഖലകളിലെ പ്രാവീണ്യം ഇത്തരം ബുദ്ധിശക്തിയുടെ പ്രകടിത

ഭാവങ്ങളാണ്.
ഭാവങ്ങളാണ്.
2.Logical -Mathematical Intelligence :
2.Logical -Mathematical Intelligence :
(സയുക്തിക-ഗണിത ബുദ്ധിശക്തി ) : സംഖ്യകള്‍ / അക്കൌണ്ടന്റ് , സ്റ്റാറ്റിസ്റ്റീഷ്യന്‍.....) , യുക്തിയുക്തമായി

കാര്യങ്ങള്‍ പ്രകടിപ്പിയ്ക്കാനുള്ള കഴിവ് (ഉദാ: ശാസ്ത്രജ്ഞന്‍ ,കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, തര്‍ക്ക ശാസ്ത്രപണ്ഡിതന്‍ ..)

വരി 295: വരി 289:
പരിഗണിയ്ക്കുന്നു.
പരിഗണിയ്ക്കുന്നു.
ലക്ഷ്യം   
ലക്ഷ്യം   
 
1.    മാത്തമാറ്റിക്സില്‍
1.    മാത്തമാറ്റിക്സില്‍‍‍‍ 
നാലാം  ക്ലാസിലെ  കുട്ടികള്‍ വിദഗ്ദരാണൊ  എന്ന്
 
നാലാം  ക്ലാസിലെ  കുട്ടികള്‍‍‍‍‍‍‍ വിദഗ്ദരാണൊ  എന്ന്
പരിശോധിക്കാന്‍  ഇത്  അദ്ധ്യാപകരെ  സഹായിക്കുന്നു.

2.പ്രാക്ടിക്കല്‍‍‍ ആപ്ലിക്കേഷനുകളൊപ്പം  പഠന രീതികളിലും  വിദ്യാര്‍ത്ഥികള്‍
2.പ്രാക്ടിക്കല്‍ ആപ്ലിക്കേഷനുകളൊപ്പം  പഠന രീതികളിലും  വിദ്യാര്‍ത്ഥികള്‍
ക്രിയാത്മകവും  നവീനവുമായ  രീതികള്‍  ഉപയോഗപ്പെടുത്തണം.

പ്രവര്‍ത്തനങ്ങളിലൂടെയുള്ള  പഠനമാണ്  ഈ  പദ്ധതിയുടെ  പിന്നിലുള്ള ആശയം.

വരി 312: വരി 304:
4.സെമിനാര്‍  ക്വിസ്,ഉപന്യാസ  മല്‍സരം എന്നിവ  സംഘടിപ്പിക്കുക.

5.കമ്പ്യൂട്ടര്‍  ഇന്റര്‍  നെറ്റ്  സൗകര്യങ്ങള്‍  സംലഭ്യമാക്കുകയും  ശരിയായ

ഉപയോഗത്തിനുള്ള  നിര്‍ദ്ദേശങ്ങള്‍  നല്‍കുകയും  ചെയ്യുക.
ഉപയോഗത്തിനുള്ള  നിര്‍ദ്ദേശങ്ങള്‍  നല്‍കുകയും  ചെയ്യുക
 
6.ക്ലാസ്സ്  ദിനങ്ങളില്‍  9  മുതല്‍  9.40  വരെ  ക്ലാസ്സുകള്‍  സംഘടിപ്പിക്കുക

7.ആരംഭത്തിലേ  എല്ലാ വിദ്യാര്‍ത്തികള്ക്കും  പരിശീലനം നല്‍കുക.

8.തിരഞ്ഞെടുക്കപ്പെട്ട    ഏതാനും  പേര്‍ക്ക്  പരിശീലനം  നല്‍കുക.

9.തിരഞ്ഞെടുക്കലിനും  പരിശീലനത്തിനും  നിരന്തരം  പരീക്ഷകള്‍  നടത്തുക.

3.Spatial Intelligence :
3.Spatial Intelligence :
സ്ഥലപരബന്ധങ്ങള്‍ (Visual -Spacial ) കണ്ടെത്താനുള്ള കഴിവ് ഈ ബുദ്ധിശക്തിയുടെ പ്രധാന

സവിശേഷതയാണ്.നിറങ്ങള്‍,വരകള്‍,ആകൃതി,രൂപം,ശൂന്യതലങ്ങള്‍ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള

വരി 329: വരി 317:

4.Bodily-Kinesthetic Intelligaence:
4.Bodily-Kinesthetic Intelligaence:
ഒരു വ്യക്തിയുടെ ശരീരവും ശരീരചലനങ്ങളും ഉപയോഗിച്ച് ആശയങ്ങളും ഭാവങ്ങളും പ്രകടിപ്പിയ്ക്കാനുള്ള കഴിവ്.

(ഉദാ: അഭിനേതാവ്,മിമിക്രി ആര്‍ട്ടിസ്റ്റ്, അത്‌ലറ്റ്,നൃത്തക്കാരന്‍ /നൃത്തക്കാരി...) ഉപകരണങ്ങളുടെ സഹായത്താല്‍

വരി 338: വരി 324:
സൂക്ഷ്മത,ശക്തി,വഴക്കം,വേഗത,കൃത്യത തുടങ്ങിയ ശാരീരിക നൈപുണികള്‍ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ

സവിശേഷതയായിരിയ്ക്കും.
സവിശേഷതയായിരിയ്ക്കും.
5.Musical Intelligence :
5.Musical Intelligence :
സംഗീതത്തിന്റെ വിവിധഘടകങ്ങള്‍-സ്വരം,ശ്രുതി,താളം,ഭാവം എന്നിവ തിരിച്ചറിയാനുള്ള കഴിവ്,സംഗീത

ഉപകരണങ്ങള്‍ ഉപയോഗിയ്ക്കാനുള്ള കഴിവ്,സംഗീത ആസ്വാദനത്തിനുള്ള കഴിവ് (ഉദാ: Composer ,Music

Critic,Performer, Instrumentalist...) എന്നിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയാണ്.

color=green size=4 >
6.Inter Personal Intelligence :
6.Inter Personal Intelligence :
വ്യക്തിയുടെ വൈകാരിക ഭാവങ്ങളും ഭാ‍വ ദിശകളും(Moods), താല്പര്യങ്ങളും അഭിപ്രേരണകളും തിരിച്ചറിയാനുള്ള

കഴിവാണ് Interpersonal Intelligence.മുഖഭാവം,ശബ്ദം,ആംഗ്യങ്ങള്‍,ഭാവവ്യത്യാസങ്ങള്‍ എന്നിവയെ സംബന്ധിച്ച്

വരി 355: വരി 334:
പ്രകടിപ്പിയ്ക്കുവാനുള്ള കഴിവ് എന്നിവ ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യകതയാണ്.(ഉദാ: മനശ്ശാസ്ത്രജ്ഞന്‍,

കൌണ്‍സിലര്‍,പ്രാസംഗികര്‍,അദ്ധ്യാപകര്‍..)

7.Intrapersonal Intelligaence :
7.Intrapersonal Intelligaence :
സ്വന്തം കഴിവുകളും പരിമിതികളും ബോധ്യപ്പെടുകയും ( ആന്തരികമായ ഉള്‍ക്കാഴ്ച) അവയ്ക്ക് അനുസരണമായി

സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് Intrapersonal Intelligence ന്റെ സവിശേഷതയാണ്.സ്വന്തം

വരി 364: വരി 340:
നിയന്ത്രിയ്ക്കുക,വൈകാരിക ഭേദങ്ങളുടെ സ്വയം നിയന്ത്രണം,ഉയര്‍ന്ന അഹംബോധം(Self Esteem ) എന്നിവ

ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യേകതയാണ് . (ഉദാ: മനോരോഗ ചികിത്സകന്‍ ,മതാചാര്യന്‍ ... )

നിശബ്ദതയെന്നതിലുപരി അച്ചടക്കം  ലക്ഷ്യമാക്കുന്നത് ഭയം കൂടാതെ ഒരുവന്‍

തന്റെ  ഉത്തരവാദിത്വം നിര്‍വഹിക്കുക എന്നതാണ്.പക്വതയുള്ള വ്യക്തിയായി  

വരി 373: വരി 349:
പ്രവര്‍ത്തനങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
സ്കൂളിലെ അച്ചടക്കനിയന്ത്രണത്തിന് മോണിംഗ് അസംബ്ലികള്‍പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക

8.Naturalistic Intellegence :
8.Naturalistic Intellegence :
പ്രകൃതിയിലെ സസ്യ-ജന്തുജാലങ്ങളിലുള്ള അതീവ താല്പര്യം, അജീവിയ പ്രാകൃതിക ഘടകങ്ങളിലും

പ്രതിഭാസങ്ങളിലുമുള്ള താല്പര്യം,ഭൌതികചുറ്റുപാടുകളില്‍ വിവേകപൂര്‍വ്വം ഇടപെടാനുള്ള കഴിവ് തുടങ്ങിയവ

വരി 389: വരി 362:
3.സ്വയം തൊഴില്‍ സാദ്ധ്യതകള്‍ പരിഗണിച്ച്  വിദ്യാര്‍ഥികളുടെ  ക്രിയാത്മകവും

പ്രായോഗികവുമായ  കഴിവുകള്‍  വികസിപ്പിക്കുക.

4.ഒരു  കുട്ടിയും ഒരു വിഷയത്തിനുപോലും  തോക്കില്ലപ്രവര്‍ത്തനങ്ങള്‍
4.ഒരു  കുട്ടിയും ഒരു വിഷയത്തിനുപോലും  തോക്കില്ല
 
പ്രവര്‍ത്തനങ്ങള്‍
1.മാസത്തിലൊരിക്കല്‍ പഠനരീതിയെക്കുറിച്ച് വിദഗ്ദരുടെ പ്രത്യേക ക്ലാസ്സുകള്‍  

2.മരങ്ങള്‍  നടുകയും പരിരക്ഷിക്കുകയും ചെയ്യുക.

വരി 400: വരി 373:
7.വിദ്യാര്‍‍ത്ഥിയുടെ ഇഷ്ടാനിഷ്ടങ്ങളേക്കുച്ചുള്ള വിശദാംശങ്ങള്‍  ടീച്ചര്‍ക്ക് അറിവുണ്ടായിരിക്കണം.

8.ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് സ്പെഷ്യല്‍  ക്ലാസ്സുകള്‍  നല്‍കുക.

9.Existential Intelligence :
9.Existential Intelligence :
(അസ്ഥിത്വത്തെക്കുറിച്ചുള്ള ബുദ്ധിശക്തി ) പ്രപഞ്ചത്തിന്റെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും

തിരിച്ചറിയാനുമുള്ള കഴിവ് ,മരണത്തിന്റെ അര്‍ത്ഥം,ഭൌതികവും മാനസികവുമായ നിലനില്പിന്റെ ആത്യന്തികത

തുടങ്ങിയവ ബോദ്ധ്യപ്പെടാനും തിരിച്ചറിയാനുമുള്ള കഴിവ് -Existential Intelligence ന്റെ പ്രത്യേകതയാണ്. ( " a concern with ultimate life issues " - Gardner, 1999)
തുടങ്ങിയവ ബോദ്ധ്യപ്പെടാനും തിരിച്ചറിയാനുമുള്ള കഴിവ് -Existential Intelligence ന്റെ പ്രത്യേകതയാണ്.

==<font size=5 color=green>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==

"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്