"എ.ബി.എച്ച്.എസ്. ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||

[[ചിത്രം:flag2.gif]][[ചിത്രം:12.png]] [[ചിത്രം:f1.gif]]

[[ചിത്രം:flag2.gif]][[ചിത്രം:12.png]] [[ചിത്രം:f1.gif]]

[[ചിത്രം:hummingbirds.gif]] | ||
22:04, 25 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എ.ബി.എച്ച്.എസ്. ഓമല്ലൂർ | |

വിലാസം | |
ഓമല്ലൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 09 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-06-2011 | Aryabharathihs |
ആര്യഭാരതി ഹൈ സ്കൂള്‍
പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി
ആര്യഭാരതി ഹൈസ്കൂള്‍ പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും
നാട്ടുകാര്‍ക്കും വിജ്ഞാനത്തിന്റെ അമൃതധാര
വര്‍ഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1936 ഒരു സംസ്കൃത സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ല്‍ എം. എസ്സ്. സി. മാനേജ്മെന്റ് വാങ്ങി. ഭൗതികസൗകര്യങ്ങള് മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയന്‍സ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. കംന്പൂട്ടര്‍ ലാബിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
ഫാ.മാത്യ -1963-1970 മാധവന്‍പില്ല-1970-1979 അബ്രഹം.പി.ഇ-1979-1985 ജൊര്ജ്. എ.-1985-1995 ജൊണ്.എസ്-1995-2004 ആലീസ് അബ്രഹം.-2004-2006 ഫാ.രാജന് നേദെയകലയില്‍. 2006-2009 പൊന്നമ്മ. പി.വി.-2009-2010 കോശി കൊച്ചു കോശി -2010-
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. ബിഷപ്. എബ്രഹാം മാര്‍.മിലിത്തിയോസ് 2. ഓമല്ലൂര്‍ ശങ്കരന് 3. ക്യാപ്റ്റന്‍ രാജു.
വായനാമൂല
* 5 ദിനപ്പത്രങ്ങള്‍ പ്രതിദിനം വരുത്തുന്നു * അനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു * പത്ര വാര്‍ത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നല്കുന്നു
ക്ല-ബ്ബ് പ്രവര്‍ത്തനങ്ങള്‍
ആഴ്ചയില്‍ ഒരു ദിവസം ഓരോ വിഷയക്കാരും 10 ചോദ്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നു.
നാലാമത്തെ ആഴ്ച ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു
കൃഷി
പഠന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു.പി കുട്ടികള്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് പയര്‍, ചീര, വഴുതന, അമര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഹെഡ്-മിസ്ട്രസ് ഹമീദ ടീച്ചറുടെ പ്രത്യേക പ്രോത്സാഹനവും
കൃഷിക്ക് കിട്ടുന്നുണ്
മാനേജ്മെന്റ് & സ്റ്റാഫ്
Trivandrum Arche diocesis വിദ്യാലയത്തിന്റെ ഭരണംനടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ
മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ.Thomas Puvannalilമാനേജറായും
പ്രവര്‍ത്തിക്കുന്നു
സംഭാവനകള്‍
==SITC-JACOB K.P ==imgsrc="Image0090.jpg"
സ്ക്കുള് ദിനാഘോഷം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ pathanamthitta district headquaters ല്‍ നിന്നു 5km അകലെ north- south-direction ല്‍colege road- omallor-marcket juntion

Caption1

Caption2

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുകചരിച്ചുള്ള എഴുത്ത്