"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു. പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 26 കമ്പ്യൂട്ടറുകളുണ്ട്. | ഹൈസ്കൂളിനും യു. പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 26 കമ്പ്യൂട്ടറുകളുണ്ട്.കൂടാതെ 5 ലാപ് ടോപ്പുകളും. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.LCD പ്രൊജക്ടറുകള്‍, ഹാന്‍ഡിക്യാം,ടി വി കള്‍ ഇവയും കുട്ടികള്‍ക്ക് ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * അക്ഷരശ്ലോകസദസ്സ് | ||
* I.T ക്ലബ്ബ് | * I.T ക്ലബ്ബ് | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* മററ്ക്ലബ്ബുകള് | * മററ്ക്ലബ്ബുകള് | ||
* യോഗാക്ലാസ്സുകള്‍ | |||
==നേട്ടങ്ങള്‍== | |||
സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലല്‍ etc. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഭാരതകേസരി മന്നത്ത് പത്മനാഭന് രൂപം നല്കിയ എന്‍ എസ്സ് എസ്സ് എന്ന മഹാ പ്രസ്ഥാനത്തിനു കീഴില്‍ 1930 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. | ഭാരതകേസരി മന്നത്ത് പത്മനാഭന് രൂപം നല്കിയ എന്‍ എസ്സ് എസ്സ് എന്ന മഹാ പ്രസ്ഥാനത്തിനു കീഴില്‍ 1930 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. | ||
വരി 140: | വരി 142: | ||
|കെ. പി. മായാദേവി. | |കെ. പി. മായാദേവി. | ||
|- | |- | ||
|2009 - | |2009 - 11 | ||
|എസ്. ഗീതാറാണി. | |എസ്. ഗീതാറാണി. | ||
|- | |- | ||
| | |2011- | ||
|കെ.ബി. ശ്രീദേവി. | |||
==പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍== |
22:27, 24 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ | |
---|---|
വിലാസം | |
കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ENGLISH |
അവസാനം തിരുത്തിയത് | |
24-06-2011 | Nsskidangoor |
എന്‍ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് കിടങ്ങൂര്‍ ഭാരതകേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ1930 ല്‍തുടങ്ങിയ ഇൗവിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1930ജൂണില്‍ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭാരതകേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ1930 ല്‍തുടങ്ങിയ ഇൗവിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ. പുതുവേലില്‍ കൃഷ്ണപിളള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്. 2000-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു. പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 26 കമ്പ്യൂട്ടറുകളുണ്ട്.കൂടാതെ 5 ലാപ് ടോപ്പുകളും. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.LCD പ്രൊജക്ടറുകള്‍, ഹാന്‍ഡിക്യാം,ടി വി കള്‍ ഇവയും കുട്ടികള്‍ക്ക് ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- അക്ഷരശ്ലോകസദസ്സ്
- I.T ക്ലബ്ബ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മററ്ക്ലബ്ബുകള്
- യോഗാക്ലാസ്സുകള്‍
നേട്ടങ്ങള്‍
സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലല്‍ etc.
മാനേജ്മെന്റ്
ഭാരതകേസരി മന്നത്ത് പത്മനാഭന് രൂപം നല്കിയ എന്‍ എസ്സ് എസ്സ് എന്ന മഹാ പ്രസ്ഥാനത്തിനു കീഴില്‍ 1930 ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1930 - |
പുതുവേലില്‍ കൃഷ്ണപിളള | |||
(വിവരം ലഭ്യമല്ല) | ||||
1941 - 42 | ||||
1942 - 51 | ||||
1951 - 55 | ||||
1955- 58 | ||||
1958 - 61 | ||||
1961 - 72 | ||||
1972 - 82 | എന്‍. എന്‍. നമ്പൂതിരി | |||
1988 - 89 | കെ. ശങ്കരനുണ്ണി | |||
1989 - 91 | എന്‍. ദാമോദരകൈമള് | |||
1991 - 92 | കെ. സരസ്വതിയമ്മ. | |||
1992 - 93 | പി. എന്‍. സരോജിനിയമ്മ. | |||
1993 - 94 | റ്റി. ജെ. രാധമ്മ. | |||
1994 - 95 | എസ്. ശാന്താദേവി. | |||
1995 - 96 | ജി. ജഗദമ്മ. | |||
1996 - 97 | ജി. വിമല. | |||
1997 - 2000 | പി. ശാന്തകുമാരിയമ്മ. | |||
2000 - 01 | എന്‍. രമാദേവി. | |||
2001 - 04 | പി. ഇന്ദിരാമ്മ. | |||
2004 - 08 | സി. വല്‍സലകുമാരി. | |||
2008 - 09 | കെ. പി. മായാദേവി. | |||
2009 - 11 | എസ്. ഗീതാറാണി. | |||
2011- | കെ.ബി. ശ്രീദേവി.
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ |
*ശ്രീ പി.കെ. വാസുദേവന്‍ നായര്‍ - മുന്‍ കേരളാ മുഖ്യമന്ത്രി
വഴികാട്ടി
<googlemap version="0.9" lat="9.787558" lon="76.668606" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.678569, 76.6095, Kidangoor, Kerala Kidangoor, Kerala Kidangoor, Kerala </googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |