"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 127: വരി 127:

{{#multimaps:11.806530, 75.906368|zoom=14}}
{{#multimaps:11.806530, 75.906368|zoom=14}}

* മാനന്തവാടി-തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന്
വാളാടേക്ക് 10 കി.മി.  അകലം

* മാനന്തവാടി-കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം

Loading map...
{"markers":[{"pos":[{"lat":11.80653,"lon":75.906368}]}],"center":{"lat":11.80653,"lon":75.906368},"tileLayer":"//{s}.tile.openstreetmap.org/{z}/{x}/{y}.png","attribution":"\u0026copy; \u003Ca href=\"http://osm.org/copyright\"\u003EOpenStreetMap\u003C/a\u003E contributors","zoom":"14"}

{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

10:55, 7 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്
വിലാസം
വാളാട്

പി.ഒ.വാളാട്

670644

വയനാട് ജില്ല
സ്ഥാപിതം28 - സെപ്ററംബർ - 1925
വിവരങ്ങൾ
ഫോൺ04935266038
ഇമെയിൽhmghssvalat@gmail.com
കോഡുകൾ
സ്കൂൾ കോഡ്15002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ പി.എ.
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ കെ.പി.
അവസാനം തിരുത്തിയത്
07-11-2021Shajumachil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് വാളാട് ബോഡ്സ്കൂൾ എന്നായിരുന്നു പേര്. പുതുപ്പളളി കുഞ്ഞിരാമൻ നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24 പേരാണ് ആദ്യം ചേർന്നത്.ആദ്യത്തെ അദ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതൽ4വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി. കെ.പി ഗംഗാധരൻ മാസ്റററെപ്പോലുളള നാട്ടുകാരുടെ ശ്രമഫലമായി 1974 ൽ വാളാട് ഗവ ഹൈസ്കൂൾ ഉദയം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്ററർ കെ ജെ പോളിന്റെ നേത്ൃത്വത്തിൽ , പ്രഥമ SSLC ബാച്ച് 38 ശതമാനം വിജയം നേടി.

1997 ൽ സ്കൂളിൽ നിന്നും വിരമിച്ച ശ്രീ .വർക്കിസാർ ആണ് ഏററവും കൂടുതൽ കാലം ഹെഡ്മാസ്ററർ ആയിരുന്നത്. 2000 ജൂലൈ 28ന് വാളാട് ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്കൂൾ ആയി മാറി. പുതുപ്പളളി കുഞ്ഞിരാമൻ നായർ സംഭാവന ചെയ്ത മൂന്നേക്കറും പി ടി എ വിലയ്ക്കു വാങ്ങിയ ഒരേക്കർ അറുപതു സെന്റും സ്ഥലമാണ് സ്ക്കൂളിന് ഉളളത്. വിദ്യാർഥി ബാഹുല്യം കാരണം 1982 മുതൽ സെഷണൽ സമ്പ്രദായം തുടങ്ങി. ഗവൺമെന്റ് ,എം പി , എം എൽ എ ,ജില്ലാപ്പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കുകയും 1994 ൽ സെഷണൽ രീതി നിർത്തലാക്കുകയും ചെയ്തു. അക്കൊല്ലം തന്നെ മികച്ച പി ട എ യ്ക്കുളള സംസ്ഥാന സർക്കാർ അവാർഡ് വാളാട് സ്ക്കൂൾ കരസ്ഥമാക്കുകയും ചെയ്തു .

കണ്ണൂർ ജില്ലയോടു ചേർന്നുകിടക്കുന്ന സ്ക്കുൾ ആയതിനാൽ പകുതിയോളം അധ്യാപകർ കണ്ണൂർജില്ലക്കാരാണ്. വെൺമണി, ആലാററിൽ ,ഇരുമനത്തൂർ, പേരിയ, മുളളൽ, അയനിക്കൽ, കാട്ടിമൂല ,വാളാട് പ്രദേശങ്ങളിലെ വിദ്യാർഥികൾ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്. വളരെ പരിമിതികൾ ഉണ്ടെങ്കിലും വാളാടിന്റെ യശഃസ്തംഭമായി , പാഠ്യ-പാഠ്യേതര രംഗങ്ങളിൽ വിളങ്ങിനിൽക്കുകയാണ് വാളാട് ഗവ, ഹയർസെക്കണ്ടറിസ്കുൂൾ.......

ഭൗതികസൗകര്യങ്ങൾ

11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയൻസുലാബും 32 കമ്പ്യൂട്ടറുകൾ ഉളള രണ്ട് കമ്പ്യൂട്ടർലാബും പ്രവർത്തനസജ്ജമാണ്. ഹയർസെക്കണ്ടറിസ്ക്കൂളിനുളള കെട്ടിടം ഇനിയും നിർമിച്ചിട്ടില്ല. സ്ക്കൂളിലേയ്ക്കുളള റോഡും പൂർത്തിയാവാനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്. സ്കൗട്ട്& ഗൈഡ്സിന്റെ യൂണിററ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.64 കേഡററുകളാണ് യൂണിററിലുളളത്. നിരവധി കേഡററുകൾ രാജ്യപുരസ്കാർ , രാഷ്ട്രപതിപുരസ്കാർ ബഹുമതികൾ നേടിയിട്ടുണ്ട് . രാഷ്ട്രപതിയുടെ , ധീരതയ്ക്കുളള പുരസ്കാരം ഈ സ്ക്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന നാരായണൻ മാസ്റ്റർക്കു ലഭിച്ചത് തിളക്കമാർന്ന ഒരു നേട്ടമാണ്.

വിദ്യാരംഗം കലാ സാഹിത്യ വേദി. ......................................................

ക്ലബ്ബുകൾ

അധ്യാപകർ

മുൻ സാരഥികൾ

സർവ്വശ്രീ. .

• കെ.കുഞ്ഞിരാമൻ 11.6.03 - 2.6.04
• സി .റ്റി . എൽസമ്മ 25.6.04 - 20.8.04
• സി .ഗോപാലൻ 25.8.04 - 12.11.04
• ഹമാദബീഗം 30.8.05 - 13.10.05
• കെ.അസ്സൻ 17.10.05 -31.5.06
• ററി. പി.ഷംസുദ്ദീൻ 30.6.06 -3.8.06
• ജലജദളാക്ഷി 3.6.06 - 3.8.06
• വി.രാജൻ 22.5.07 - 26.5.08
• എസ്. രാജം
• വി ദാമോദരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

അധ്യാപകരുടെ വിവരങ്ങൾ
ക്രമ നം പേര് തസ്തിക
1 സുനിൽ കുമാർ കെ.പി. പ്രഥമാധ്യാപകൻ