"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Roshan (സംവാദം | സംഭാവനകൾ)
Sirajkasim (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
  കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍.  '''ഫാറൂഖ് കോളേജ്  സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
  കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍.  '''ഫാറൂഖ് കോളേജ്  സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
== ചരിത്രം ==
== ചരിത്രം ==
1954 ല്‍ അറബി ഭാഷക്ക് പ്രാധാന്യം നല്‍കി ആരംഭിച്ച oriental HS ,1957ല്‍ ഒരു സാധാരനണ സ്കൂള് ആയി  നിലവില്‍ വന്നു.ഫറൂഖ് കോളേജ്  കാമ്പസില്‍ 10 ഓളം സ്ഥാപനങ്ങളില്‍  ഫാറൂഖ് കോളേജ് ആരംഭിച്ച  കാലഘട്ടത്തില്‍ തന്നെ തുടങ്ങിയ സ്ഥപനമാണിത്.ദാര്‍ശനികനും ചിന്തകകനമായിരുന്ന മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കാമ്പസിലെ മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത് .ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്  വിധ്യാഭ്യാസം ലഭ്യമല്ലതിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസ  പുരോഗതിക്ക് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്.
1954 ല്‍ അറബി ഭാഷക്ക് പ്രാധാന്യം നല്‍കി ആരംഭിച്ച oriental HS ,1957ല്‍ ഒരു സാധാരണ സ്കൂള്‍ ആയി  നിലവില്‍ വന്നു.ഫറൂഖ് കോളേജ്  കാമ്പസില്‍ 10 ഓളം സ്ഥാപനങ്ങളില്‍  ഫാറൂഖ് കോളേജ് ആരംഭിച്ച  കാലഘട്ടത്തില്‍ തന്നെ തുടങ്ങിയ സ്ഥപനമാണിത്.ദാര്‍ശനികനും ചിന്തകകനമായിരുന്ന മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കാമ്പസിലെ മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത് .ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്  വിദ്യാഭ്യാസം ലഭ്യമല്ലതിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസ  പുരോഗതിക്ക് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സൗകര്യം ലഭ്യമനണ്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഒരു കോടി രൂപയുടെ കെട്ടിടം പൂര്‍ത്തിയായി വരുന്നു.അതോട് കൂടി ജില്ലയിലെ ഹൈ-ടെക് വിദ്യാലയമായി ഇത് മാറും.  
ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സൗകര്യം ലഭ്യമനണ്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഒരു കോടി രൂപയുടെ കെട്ടിടം പൂര്‍ത്തിയായി വരുന്നു.അതോട് കൂടി ജില്ലയിലെ ഹൈ-ടെക് വിദ്യാലയമായി ഇത് മാറും.