"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45: വരി 45:
   
1915-ല് റവ. ഫാ. മാത്യു പാലയൂര്  ആരംഭിച്ച പ്രൈമറി  സ്കൂള്‍ 1943-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2001-2002-ല് കമ്പ്യുട്ടര് ക്ലാസ്സ് ആരംഭിച്ചു. 2004 മുതല് ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല് യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്.സി പരീക്ഷയില് സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്.സി പരീക്ഷയില്  100% വിജയംനേടാനും സാധിച്ചു.2009-2010 വര്ഷത്തിലും ഈ വിജയം ആവര്ത്തിച്ചു.
1915-ല് റവ. ഫാ. മാത്യു പാലയൂര്  ആരംഭിച്ച പ്രൈമറി  സ്കൂള്‍ 1943-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2001-2002-ല് കമ്പ്യുട്ടര് ക്ലാസ്സ് ആരംഭിച്ചു. 2004 മുതല് ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല് യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്.സി പരീക്ഷയില് സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്.സി പരീക്ഷയില്  100% വിജയംനേടാനും സാധിച്ചു.2009-2010 വര്ഷത്തിലും ഈ വിജയം ആവര്ത്തിച്ചു (309). 2010-2011 അധ്യയനവര്ഷത്തില്  വിദ്യാര്ഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവര്ത്തിച്ചു (333)
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര് ഉള്ള ലാബ്, സയന്സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്.

വരി 118: വരി 117:
*ശ്രീ. എന്‍. ആര്. ശ്രീനിവാസ അയ്യര്‍ - മുന്‍ ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസ്‍
*ശ്രീ. എന്‍. ആര്. ശ്രീനിവാസ അയ്യര്‍ - മുന്‍ ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസ്‍
*ശ്രീ. ജോ പോള് അഞ്ചേരി‍ - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം‍
*ശ്രീ. ജോ പോള് അഞ്ചേരി‍ - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം‍
*ശ്രീ. കെ. എഫ്. ബാബു‍ -മുന്‍ മിസ്റ്റര് ഇന്ത്യ‍
*ശ്രീ. കെ. എഫ്. ബാബു‍ -മുന്‍ മിസ്റ്റര് ഇന്ത്യ

== പ്രശസ്തരായ പൂര്‍വഅധ്യാപകര്==
== പ്രശസ്തരായ പൂര്‍വഅധ്യാപകര്==
"https://schoolwiki.in/സെന്റ്_തോമസ്_എച്ച്_എസ്_തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്