"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1885  - 1925
|1885  - 1910
| രാവുണ്ണി.പി.സ്
| രാവുണ്ണി.പി.സ്
|-
|-
|1925 - 29
|1910 - 1928
| കെ.എ.ജോസഫ്
| കെ.എ.ജോസഫ്
|-
|-
|1925 - 30
|1928 - 1929
|ഒ.സി.ആന്റണി
|ഒ.സി.ആന്റണി
|-
|-
വരി 79: വരി 79:
|കെ.എല്‍.ആന്റണി
|കെ.എല്‍.ആന്റണി
|-
|-
|1966 - 84
|1966 - 82
|ടി.ജെ.ഔസേപ്പ്
|ടി.ജെ.ഔസേപ്പ്
|-
|-
|1942 - 51
|1982 - 82
|കെ.ടിബേബി
|കെ.വിജയന്‍
|-
|-
|1951 - 55
|1982 - 83
|പി.ജെ.ജോര്‍ജ്
|-
|1983- 88
|കെ.പി.ബേബി
|-
|1988 - 90
|എ.വി.ജോസ്
|എ.വി.ജോസ്
|-
|-
|1955- 58
|1990 - 92
|ജോര്‍ജ് പുളിക്കന്‍
|-
|1958 - 61
|കെ.പി.കുഞ്ഞിപ്പാലു
|കെ.പി.കുഞ്ഞിപ്പാലു
|-
|-
|1961 - 72
|1992 - 95
|എ.എം.പോള്‍
|എ.എം.പോള്‍
|-
|-
|1972 - 83
|1995 - 99
|എ.ആര്‍.ജോണ്‍
|എ.ആര്‍.ജോണ്‍
|-
|-
|1983 - 87
|1999 - 2002
|പി.കെ.ജോസ്
|പി.കെ.ജോസ്
|-
|-
|1987 - 88
|2002 - 08
|കെ.എഫ്.മത്തായി
|കെ.എഫ്.മത്തായി
|-
|-
|1989 - 90
|-
|ജോസ്.സി.സി
|2008 - മുതല്‍
|സി.സി.ജോസ്
|-
|-



15:46, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ
വിലാസം
ഏനാമാക്കല്‍

ത്രിശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-2009Enamakkal




ത്രിശൂര്‍ ജില്ലയ്യീല്‍് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തില്‍ സ്തിതി‍ ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്ഹൈസ്കൂള്‍ എനാമാക്കല്‍‍'. ക്രൈസ്തവസബയുടെ നിസ്വാര്‍തമായ സേവനം കൊണ്ടാണ്‍ ഈ സ്ക്കൂള്‍ 1885ല്‍ സ്ഥാപിതമായത്. ഏനാമാവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ പള്ളി 1885 സ്ഥാപിച്ച ഈ വിദ്യാലയം ത്രിശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1885 ജൂണില്‍ ഒരുഎലിമെന്റ്രി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ പള്ളിയാണ്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1925-ല്‍ ഇതൊരു ഹയര്‍എലിമെന്റ്രി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1966-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി35ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ത്രിശ്ശൂര്‍ അതിരൂപതയുടെ കീഴില്‍ എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ പള്ളിയാണ്‍വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാ.‍തോമസ് കാക്കശേരീ കോര്‍പ്പറേറ്റ് മാനേജറായീ പ്രവര്‍ത്തിക്കുന്നു.ലോക്കല്‍ മാനേജറായീ ഫാ.പോള്‍സന്‍ പാലത്തിങ്കല്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റരായി ശ്രീ.ജോസ്.സി.സി. പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

1885 - 1910 രാവുണ്ണി.പി.സ്
1910 - 1928 കെ.എ.ജോസഫ്
1928 - 1929 ഒ.സി.ആന്റണി
1929 - 55 ടി,സി.ജേക്കബ്ബ്
1955 - 66 കെ.എല്‍.ആന്റണി
1966 - 82 ടി.ജെ.ഔസേപ്പ്
1982 - 82 കെ.വിജയന്‍
1982 - 83 പി.ജെ.ജോര്‍ജ്
1983- 88 കെ.പി.ബേബി
1988 - 90 എ.വി.ജോസ്
1990 - 92 കെ.പി.കുഞ്ഞിപ്പാലു
1992 - 95 എ.എം.പോള്‍
1995 - 99 എ.ആര്‍.ജോണ്‍
1999 - 2002 പി.കെ.ജോസ്
2002 - 08 കെ.എഫ്.മത്തായി
2008 - മുതല്‍ സി.സി.ജോസ്

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.